Jump to content
സഹായം

"ഗവ. എൽ പി എസ് ശാസ്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
'''ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .'''സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -ൽ തിരുവിതാംകൂർ രാജഭരണകാലത്താണ്   ശാസ്തമംഗലം  ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ. ശ്രീമതി.P. താണമ്മ ആയിരുന്നു ആദ്യ വിദ്യാർത്ഥി.മുൻ പോലീസ് IG ശ്രീ.കൃഷ്ണൻ നായർ,കേണൽ R.G. നായർ,മുൻ IAS ഉദ്യോഗസ്ഥൻ ശ്രീ.S. അയ്യപ്പൻ നായർ,പ്രൊഫസർ.അബ്ദുൽ വഹാബ്,മുൻ MLA ശ്രീ.B.വിജയകുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.ജനപ്രതിനിധികളുടെയും സാമൂഹ്യ സംഘടനകൾ, പൂർവ്വ വിദ്യാർത്ഥികൾ,PTA തുടങ്ങിയവയുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഈ സ്കൂളിൻ്റെ വികസനത്തിനും പുരോഗതിക്കും കരു ത്തേകുന്നു.കർമോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ മുതൽക്കൂട്ടാണ്.
'''ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .'''സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -ൽ തിരുവിതാംകൂർ രാജഭരണകാലത്താണ്   ശാസ്തമംഗലം  ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ.




kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019884" എന്ന താളിൽനിന്ന് ശേഖരിച്ചത്