Jump to content
സഹായം

"ഗവ. എൽ പി എസ് ശാസ്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,354 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഡിസംബർ 2023
(43212 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2019512 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
'''ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1905 ൽ തിരുവതാംകൂർ രാജഭരണകാലത്താണ് സ്ക്കൂൾ നിലവിൽ വന്നത്. ശ്രീ പി എൻ ഗോവിന്ദപിള്ള ആദ്യത്തെ പ്രഥമാദ്ധ്യാപകനും ശ്രീമതി താണമ്മ പ്രഥമ വിദ്ധ്യാർഥിയും .'''
'''ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .'''സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -തിരുവിതാംകൂർ രാജഭരണകാലത്താണ്   ശാസ്തമംഗലം  ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ. ശ്രീമതി.P. താണമ്മ ആയിരുന്നു ആദ്യ വിദ്യാർത്ഥി.മുൻ പോലീസ് IG ശ്രീ.കൃഷ്ണൻ നായർ,കേണൽ R.G. നായർ,മുൻ IAS ഉദ്യോഗസ്ഥൻ ശ്രീ.S. അയ്യപ്പൻ നായർ,പ്രൊഫസർ.അബ്ദുൽ വഹാബ്,മുൻ MLA ശ്രീ.B.വിജയകുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.ജനപ്രതിനിധികളുടെയും സാമൂഹ്യ സംഘടനകൾ, പൂർവ്വ വിദ്യാർത്ഥികൾ,PTA തുടങ്ങിയവയുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഈ സ്കൂളിൻ്റെ വികസനത്തിനും പുരോഗതിക്കും കരു ത്തേകുന്നു.കർമോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ മുതൽക്കൂട്ടാണ്.
 
 




122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019845" എന്ന താളിൽനിന്ന് ശേഖരിച്ചത്