Jump to content
സഹായം

"ഗവ.എൽ.പി.ബി.എസ് ചെങ്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 3: വരി 3:
                                                   ആദ്യകാലത്തു പെൺകുട്ടികൾക്കും ഇ വിടെ പ്ര വേശനം നൽകിയിരുന്നു. 1962 വരെ അഞ്ചാം ക്ലാസും ഈ വിദ്യാലയത്തിൽ പ്രവർത്തി ച്ചിരുന്നതായ് രേഖകൾ വ്യക്തം ആക്കുന്നു .എന്നാൽ 1964 -ൽ അഞ്ചാം ക്ലാസ് എടുത്തു മാറ്റി തൊട്ടടുത്ത യു പി സ്കൂളിൽ ചേർക്കാൻ സർക്കാർ ഉത്തരവ് ഉള്ളതായി കാണുന്നു .നെയ്യാറ്റിൻകര ഗ്രാമത്തിൽ താമസ കാരനായി രുന്ന ശ്രീനിവാസൻ പോറ്റി ആണ് ആദ്യത്തെ ഹെഡ്മാസ്റ്റർ. കെ .സുമതി അമ്മയാണ് ആദ്യ വിദ്യാർത്ഥി .

                                                             തിരുവിതാം കൂറിലെ മൂന്നാമത്തെ എം .എ കാരനും ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗുരുവും ആയിരുന്ന ശ്രീ എം എ ശങ്കരപ്പിള്ള ,സ്വാതന്ത്ര്യസമര സേനാനിയും ചെങ്കൽ പഞ്ചായത്തു പ്രസിഡന്റ് ഉം  ആയിരുന്ന ശ്രീ ചെങ്കൽ പുരുഷോത്തമനായർ മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേലധികാരി ആയിരുന്ന ഡോക്ടർ കേശവൻ നായർ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച പ്രമുഖരാണ്‌ .

                                                                          പ്രഥമാധ്യാപിക ആയ ശ്രീമതി ആർ പുഷ്പം ഉൾപ്പടെ നാലു അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .നഴ്സറി ഉൾപ്പടെ എഴുപതു കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു .
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019337" എന്ന താളിൽനിന്ന് ശേഖരിച്ചത്