Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7: വരി 7:
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് ==
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് ==
നമ്മുടെ സ്കൂളിലെ ഒട്ടുമിക്ക വിദ്യാർത്ഥികളുടെ വീടുകളിലും ലാപ്ടോപ്പ് ഉണ്ടെങ്കിലും മിക്കതിലും ഉബുണ്ടു ഇല്ല എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിച്ചു .ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് ഈ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്താനും അതിൻറെ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനും ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു

== ഫ്രീഡം ഫെസ്റ്റ് അസംബ്ലി ==
ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് ആഗസ്റ്റ് 9 ന് സ്പെഷ്യൽ അസംബ്ലി സ്കൂളിൽ സംഘടിപ്പിച്ചു ഫ്രീഡം ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്വിദ്യാർത്ഥികൾക്ക് സന്ദേശം നൽകാൻ ഈ അസംബ്ലി സഹായിച്ചുഫ്രീഡം സ്പെഷ്യൽ അസംബ്ലിയുടെ സന്ദേശം ലിറ്റിൽ കൈറ്റ് അംഗം ജെന്നിഫർ എൻ എക്സ് നൽകി

== കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ==
== കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ==
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018149" എന്ന താളിൽനിന്ന് ശേഖരിച്ചത്