Jump to content
സഹായം

"സാൻതോം എച്ച്.എസ്. കണമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പുണ്യപരിപാവനമായ അഴുത- പമ്പ നദികളുടെ സംഗമസ്ഥാനമാണ് പ്രകൃതിസുന്ദരമായ പമ്പാവാലിയുടെ ഒരു ഭാഗമായ കണമല. പാണപിലാവ്, എരുത്വാപ്പുഴ, കീരിത്തോട്, കണമല, മൂക്കന്‍പെട്ടി, എഴുകുമണ്ണ്, ആറാട്ടുകയം, എയ്ഞ്ചല്‍വാലി, തുലാപ്പള്ളി, വട്ടപ്പാറ, അഴുതമുന്നി, കാളകെട്ടി, അഴുത തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങള്‍ ചേര്‍ന്നതാണ് പമ്പാവാലി എന്ന നാട്ടിന്‍പുറം. ശബരിമല പാത കടന്നുപോകുന്നതിനാല്‍ മെച്ചപ്പെട്ട ഗതാഗതസൗകര്യം ഈ പ്രദേശത്തിനുണ്ട്. എരുമേലിയില്‍ പേട്ട തുള്ളിയതിനു ശേഷം അയ്യപ്പന്‍മാര്‍ കാളകെട്ടി ശിവപാര്‍വതീക്ഷേത്രം സന്ദര്‍ശിച്ച് അഴുതയാറ്റില്‍ വന്നുകുളിച്ച് കല്ലെടുത്ത് അഴുതക്കടവ് കടന്ന് കല്ലിടുംകുന്നില്‍ കല്ല് നിക്ഷേപിച്ച് ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, പുതുശ്ശേരി, കരിമല, കൊച്ചാനവട്ടം, വലിയാനവട്ടം, പമ്പ വഴി ശബരിമല ദര്‍ശനം നടത്തുന്നു.

'''പുണ്യപരിപാവനമായ അഴുത- പമ്പ നദികളുടെ സംഗമസ്ഥാനമാണ് പ്രകൃതിസുന്ദരമായ പമ്പാവാലിയുടെ ഒരു ഭാഗമായ കണമല. പാണപിലാവ്, എരുത്വാപ്പുഴ, കീരിത്തോട്, കണമല, മൂക്കൻപെട്ടി, എഴുകുമണ്ണ്, ആറാട്ടുകയം, എയ്ഞ്ചൽവാലി, തുലാപ്പള്ളി, വട്ടപ്പാറ, അഴുതമുന്നി, കാളകെട്ടി, അഴുത തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങൾ ചേർന്നതാണ് പമ്പാവാലി എന്ന നാട്ടിൻപുറം. ശബരിമല പാത കടന്നുപോകുന്നതിനാൽ മെച്ചപ്പെട്ട ഗതാഗതസൗകര്യം ഈ പ്രദേശത്തിനുണ്ട്. എരുമേലിയിൽ പേട്ട തുള്ളിയതിനു ശേഷം അയ്യപ്പൻമാർ കാളകെട്ടി ശിവപാർവതീക്ഷേത്രം സന്ദർശിച്ച് അഴുതയാറ്റിൽ വന്നുകുളിച്ച് കല്ലെടുത്ത് അഴുതക്കടവ് കടന്ന് കല്ലിടുംകുന്നിൽ കല്ല് നിക്ഷേപിച്ച് ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, പുതുശ്ശേരി, കരിമല, കൊച്ചാനവട്ടം, വലിയാനവട്ടം, പമ്പ വഴി ശബരിമല ദർശനം നടത്തുന്നു.
1940കളില്‍ പട്ടിണിയും, ദാരിദ്ര്യവും കൊടികുത്തിവാണിരുന്ന കാലഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച 'GROW MORE FOOD' പദ്ധതിപ്രകാരമാണ് ചെറുവനമായിരുന്ന പമ്പാവാലി പ്രദേശത്ത് കുടിയേറ്റം നടന്നതും, വനം വെട്ടിത്തെളിക്കപ്പെട്ട് കപ്പ, നെല്ല് , ഇഞ്ചി, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ ആരംഭിച്ചതും. മണ്ണിനോടും, മലമ്പാമ്പിനോടും, മലമ്പനിയോടും, വന്യമൃഗങ്ങളോടും കടുത്ത പോരാട്ടം നടത്തിയാണ് മുന്‍തലമുറ ഇവിടെ മണ്ണില്‍ പൊന്നുവിളയിച്ചത്.

[[പ്രമാണം:32025 Fr.vadakkan.jpeg|ലഘുചിത്രം]]
1950കളില്‍ കണമല സെന്റ് തോമസ് പള്ളി സ്ഥാപിക്കപ്പെട്ടതോടെ പ്രദേശം വികസനപന്ഥാവിലേക്ക് നടന്നുതുടങ്ങി. സെന്റ് തോമസ് യു.പി.സ്കൂള്‍ കണമല, പോസ്റ്റോഫീസ്, ടെലിഫോണ്‍ എക്സ്ചേഞ്ച്, റേഷന്‍കട, മൂക്കന്‍പെട്ടി ട്രൈബല്‍ എല്‍. പി.സ്കൂള്‍, എയ്ഞ്ചല്‍വാലി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങിയവയും നാട്ടുകാരുടെ ഒത്തൊരുമയുടെ ചിഹ്നങ്ങളായി ഈ നാട്ടിലേക്ക് എത്തിച്ചേര്‍ന്നു.

ഏഷ്യയിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോ‍ഡായ മൂക്കന്‍പെട്ടി-എയ്ഞ്ചല്‍വാലി റോ‍‍ഡിന്റെ നിര്‍മാണത്തിന് നാട്ടുകാരെ ഏകോപിപ്പിച്ച റവ.ഫാ.മാത്യു വടക്കേമുറിയും, അദ്ദേഹം നേതൃത്വം നല്‍കിയ മലനാട് സൊസൈറ്റിയും നാടിന്റെ വികസനത്തില്‍ നിര്‍ണായകപങ്ക് വഹിച്ചു.  മൂക്കന്‍പെട്ടി, എയ്ഞ്ചല്‍വാലി,  പമ്പാവാലി  എന്നിവിടങ്ങളില്‍ നാട്ടുകാരുടെ പൂര്‍ണപിന്‍തുണയോടെ നിര്‍മിക്കപ്പെട്ട കോസ് വേകള്‍ പ്രാദേശികവികസനം ത്വരിതഗതിയിലാക്കി.'''

1940കളിൽ പട്ടിണിയും, ദാരിദ്ര്യവും കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ സർക്കാർ ആവിഷ്ക്കരിച്ച 'GROW MORE FOOD' പദ്ധതിപ്രകാരമാണ് ചെറുവനമായിരുന്ന പമ്പാവാലി പ്രദേശത്ത് കുടിയേറ്റം നടന്നതും, വനം വെട്ടിത്തെളിക്കപ്പെട്ട് കപ്പ, നെല്ല് , ഇഞ്ചി, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികൾ ആരംഭിച്ചതും. മണ്ണിനോടും, മലമ്പാമ്പിനോടും, മലമ്പനിയോടും, വന്യമൃഗങ്ങളോടും കടുത്ത പോരാട്ടം നടത്തിയാണ് മുൻതലമുറ ഇവിടെ മണ്ണിൽ പൊന്നുവിളയിച്ചത്.

1950കളിൽ കണമല സെന്റ് തോമസ് പള്ളി സ്ഥാപിക്കപ്പെട്ടതോടെ പ്രദേശം വികസനപന്ഥാവിലേക്ക് നടന്നുതുടങ്ങി. സെന്റ് തോമസ് യു.പി.സ്കൂൾ കണമല, പോസ്റ്റോഫീസ്, ടെലിഫോൺ എക്സ്ചേഞ്ച്, റേഷൻകട, മൂക്കൻപെട്ടി ട്രൈബൽ എൽ. പി.സ്കൂൾ, എയ്ഞ്ചൽവാലി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയവയും നാട്ടുകാരുടെ ഒത്തൊരുമയുടെ ചിഹ്നങ്ങളായി ഈ നാട്ടിലേക്ക് എത്തിച്ചേർന്നു.
ഏഷ്യയിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോ‍ഡായ മൂക്കൻപെട്ടി-എയ്ഞ്ചൽവാലി റോ‍‍ഡിന്റെ നിർമാണത്തിന് നാട്ടുകാരെ ഏകോപിപ്പിച്ച റവ.ഫാ.മാത്യു വടക്കേമുറിയും, അദ്ദേഹം നേതൃത്വം നൽകിയ മലനാട് സൊസൈറ്റിയും നാടിന്റെ വികസനത്തിൽ നിർണായകപങ്ക് വഹിച്ചു.

മൂക്കൻപെട്ടി-തുലാപ്പള്ളി റബറൈസ്ഡ് റോഡ്, കണമല-മൂക്കൻപെട്ടി-ഏഞ്ചൽവാലി കോസ് വേകൾ, വിവിധ ഭവനനിർമാണ പദ്ധതികൾ, കുറഞ്ഞ ചെലവിൽ ബയോഗ്യാസ് പ്ലാന്റുകൾ, തേൻ സംസ്കരണയൂണിറ്റുകൾ തുടങ്ങിയവയിലൂടെ നമ്മുടെ പ്രദേശത്തെ ഇന്നുകാണുന്ന നിലയിലെത്തിക്കാൻ കാരണക്കാരനായ റവ.ഫാ.മാത്യു വടക്കേമുറി പമ്പാവാലിയുടെ വികസനത്തിന് ചുക്കാൻ പിടിച്ചു.

മൂക്കൻപെട്ടി, എയ്ഞ്ചൽവാലി,  പമ്പാവാലി  എന്നിവിടങ്ങളിൽ നാട്ടുകാരുടെ പൂർണപിൻതുണയോടെ നിർമിക്കപ്പെട്ട കോസ് വേകൾ പ്രാദേശികവികസനം ത്വരിതഗതിയിലാക്കി.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/201776...1541045" എന്ന താളിൽനിന്ന് ശേഖരിച്ചത്