Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:
|}
|}

== '''സ്കൂൾ വിക്കി QRകോഡ് വ്യാപനം''' ==
== സ്കൂൾ വിക്കി QRകോഡ് വ്യാപനം ==
[[പ്രമാണം:26009.QR CODE.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009.QR CODE.jpg|ചട്ടരഹിതം|അതിർവര|ഇടത്ത്‌]]
സ്കൂൾ വിക്കി കൂടുതൽ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൻറെ ക്യു ആർ കോഡ് പ്രിൻറ് എടുത്ത് നമ്മുടെ പ്രദേശത്തെ ആളുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ പതിപ്പിച്ചു.അതുപോലെ നമ്മുടെ സ്കൂളിൻറെ ക്യു ആർ കോഡ് ഗ്രൂപ്പുകളിലൂടെ മറ്റും ഷെയർ ചെയ്ത സ്കൂൾ വിക്കി കൂടുതൽ അടുത്തറിയാൻ രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും സൗകര്യം ഒരുക്കി കൊടുക്കുന്നു. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ ക്യു ആർ കോഡ് സ്കാൻ ചെയ്യിപ്പിച്ചു. മീറ്റിംഗുകളിലും മറ്റു സമയങ്ങളിലും ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള അവസരം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിലെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലേക്ക് കൂടുതൽ എത്തിക്കാൻ ഉതകുന്ന രൂപത്തിൽ ഇതിനുവേണ്ട പ്രവർത്തനങ്ങൾ സജ്ജീകരിച്ചു മുന്നോട്ടുപോകുന്നു ഓഫീസിൽ രക്ഷിതാക്കൾ കയറിവരുന്ന ഭാഗത്തും ഇത് പതിച്ചത് പുതിയതായി സ്കൂളിൽ വരുന്ന ആളുകൾക്ക് സ്കൂളിനെ കൂടുതൽ അടുത്തറിയാനും മറ്റും സഹായിക്കുന്നു

== ഡിജിറ്റൽ വിപ്ലവം ഒരിക്കൽ കൂടി തെളിച്ച് ടീം അൽഫാറൂഖിയ ==
== ടെക്കി ഹെൽപ്പ് സേവന കേന്ദ്രം ==
വിദ്യാഭ്യാസ രംഗത്തെ  ഡിജിറ്റൽ വിപ്ലവം ഒരിക്കൽ കൂടി തെളീച്ചു കൊണ്ട് ടീം അൽഫാറൂഖിയ. ആധാർ അപ്ഡേഷൻ,നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ അപേക്ഷ നൽകൽ, പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക് , വൈദ്യുത ബിൽ അടച്ചു കൊടുക്കൽ, ലാന്റ് ടാക്സ് അടച്ചു കൊടുക്കൽ, ജനന സെർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് കൊടുക്കൽ ഇങ്ങനെ അനേകം പ്രവർത്തനങ്ങൾ സമ്മാനിച്ച അൽഫാറൂഖിയ ടെക്കി ഹെൽപ്പ് സേവന കേന്ദ്രം മുന്നോട്ട് കുതിക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ  ഡിജിറ്റൽ വിപ്ലവം ഒരിക്കൽ കൂടിതെളിയിച്ചു കൊണ്ട് ടീം അൽഫാറൂഖിയ. ആധാർ അപ്ഡേഷൻ,നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ അപേക്ഷ നൽകൽ, പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക് , വൈദ്യുത ബിൽ അടച്ചു കൊടുക്കൽ, ലാന്റ് ടാക്സ് അടച്ചു കൊടുക്കൽ, ജനന സെർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് കൊടുക്കൽ ഇങ്ങനെ അനേകം പ്രവർത്തനങ്ങൾ സമ്മാനിച്ച അൽഫാറൂഖിയ ടെക്കി ഹെൽപ്പ് സേവന കേന്ദ്രം മുന്നോട്ട് കുതിക്കുന്നു.

ഓരോ പദ്ധതികൾക്കും കൃത്യമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി വരുന്നു. എല്ലാ വിധത്തിലുള്ള ഓൺലൈൻ സംവിധാനങ്ങളും ഇന്നു ടെക്കി ഹെൽപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാണ്. പ്രായമായ അമ്മമാർക്ക് വേണ്ടി ടെക്കി ഹെൽപ്പിന്റെ സഹായം എടുത്തു പയേണ്ടതും അഭിനന്ദനാർഹവുമാണ്.

വരി 29: വരി 29:
സമൂഹത്തിലെ ഓരോ വിഭാഗത്തെയും പ്രത്യാകം ഫോക്കസ് ചെയ്തുള്ള പ്രവർത്തനങ്ങൾ കൂടി ടെക്കി ഹെൽപ് സേവന കേന്ദ്രത്തിന്റെ മികവ് എടുത്തു കാണിക്കുന്നു. ഇനിയും ഒരുപാട് ഡിജിറ്റൽ വിപ്ലവങ്ങൾ തീർക്കാൻ കൃത്യവും പുതിയതുമായ പദ്ധതികളുമായി എല്ലാവരുടേയും മനസ്സിൽ ഇടം പിടിച്ച് മുന്നേറാൻ ശ്രമിക്കുകയാണ് അൽഫാറൂഖിയ ടെക്കി ഹെൽപ് സേവന കേന്ദ്രം.

== KOCHI CYBER DOME VISIT ==
== കൊച്ചി സൈബർ ഡോം സന്ദർശനം ==
[[പ്രമാണം:26009.CYBER 2.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009.CYBER 2.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം]]
സൈബർ ലോകം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സുരക്ഷിതമായ internet ഉപയോഗം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും കടമയാണ്. സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ അൽഫാറൂഖിയ യിലെ മുഴുവൻ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ LK യൂണിറ്റ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് CYBER WING. തിരങ്ങെടുത്ത 15 കുട്ടികൾക്ക് CYBER SAFETY AWARENESS പരിശീലനം നൽകുകയും അവർ ഹൈ സ്കൂളിൽ എല്ലാ കുട്ടികൾക്കും AWARENESS ക്ലാസ്സ്‌ നൽകുകയും ചെയ്യുന്നു. CYBER AWARENESS പരിശീലനത്തിന്റെ ഭാഗമായി LK cyber wing KOCHI CYBER DOME Visit ചെയ്യുകയും പരിശീലനപരിപാടികളിൽ പങ്കാളികളാവുകയും ചെയ്തു. Scpo ശ്രീ ശ്യാം കുമാർ സർ ന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ ഓൺലൈനിൽ ഒരാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതൽ, cyber laws, ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.Cyber ക്രൈം അന്വേഷണം നടത്തുന്ന രീതി പരിചയപ്പെടുത്തുകയും സൈബർ ചതിക്കുഴികളിൽ ച്ചെന്നു ചാടാതിരിക്കണമെന്ന മുന്നറിയിപ്പുകൾ തരികയും ചെയ്തു.
സൈബർ ലോകം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സുരക്ഷിതമായ internet ഉപയോഗം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും കടമയാണ്. സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ അൽഫാറൂഖിയ യിലെ മുഴുവൻ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ LK യൂണിറ്റ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് CYBER WING. തിരഞ്ഞെടുത്ത 15 കുട്ടികൾക്ക് CYBER SAFETY AWARENESS പരിശീലനം നൽകുകയും അവർ ഹൈ സ്കൂളിൽ എല്ലാ കുട്ടികൾക്കും AWARENESS ക്ലാസ്സ്‌ നൽകുകയും ചെയ്യുന്നു. CYBER AWARENESS പരിശീലനത്തിന്റെ ഭാഗമായി എൽ. കെ സൈബർവിംഗ്  സൈബർ ഡോം സന്ദർശിക്കുകയും പരിശീലനപരിപാടികളിൽ പങ്കാളികളാവുകയും ചെയ്തു. Scpo ശ്രീ ശ്യാം കുമാർ സർന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ ഓൺലൈനിൽ ഒരാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതൽ, cyber laws, ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.Cyber ക്രൈം അന്വേഷണം നടത്തുന്ന രീതി പരിചയപ്പെടുത്തുകയും സൈബർ ചതിക്കുഴികളിൽ ച്ചെന്നു ചാടാതിരിക്കണമെന്ന മുന്നറിയിപ്പുകൾ തരികയും ചെയ്തു.

== '''കരിയർ ഗൈഡൻസ് ക്ലാസ്''' ==
== '''കരിയർ ഗൈഡൻസ് ക്ലാസ്''' ==
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016504" എന്ന താളിൽനിന്ന് ശേഖരിച്ചത്