Jump to content
സഹായം

"ഭാരതാംബിക യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
'''ഭാരതാംബിക യു.പി സ്കൂളിൻ്റെ ചരിത്രം'''

വരി 27: വരി 28:
ആദ്യവർഷം ഒന്നും ഒന്നും രണ്ടും ക്ലാസുകളാണ് ആരംഭിച്ചത് ഈ രണ്ടു ക്ലാസുകളിലും കൂടി 80കുട്ടികൾ പ്രവേശനം നേടി എന്നത്  ഈ പ്രദേശത്ത് ഇത് ഒരു സ്കൂളിൻറെ ആവശ്യകത എത്രമാത്രം  വരുന്നു എന്ന് മനസ്സിലാക്കാം  . ഒന്നാം ക്ലാസിൽആദ്യ പ്രവേശനം നേടിയ കുട്ടി ജോസ് ടി .ജെ തട്ടാ പറമ്പിൽ ആണ് പിന്നീട് ഓരോവർഷവും  ഓരോ ക്ലാസുകൾ വീതം കൂടി നാലാം ക്ലാസ്സ് വരെ എത്തി ശ്രീ. ജോസഫ് ടി. കെ ശ്രീ. ജോൺ എ. ജെ എന്നിവരായിരുന്നു  ആദ്യകാല അധ്യാപകർ റവ.ഫാ . ജോസ് മണിപ്പാറ  സ്കൂൾ മാനേജർ ആയിരുന്ന കാലത്ത്  അദ്ദേഹത്തിൻറെ യും യും അന്നത്തെ എംഎൽഎ ശ്രീ. കെ സി ജോസഫ് അവർകളുടെ യും ശ്രമഫലമായി 1982  ൽ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടു 2001 ൽ സ്കൂളിൻ്റെ രജത ജൂബിലി ആഘോഷിച്ചു അതിൻ്റെ ഭാഗമായി കമ്പ്യൂട്ടർ പഠനകേന്ദ്രം ആരംഭിച്ചു.

ഇന്ന് 58 കുട്ടികളും 8 സ്ഥിര അധ്യാപകരം ഒരു താത്കാലിക അധ്യാപികയും ഒരു ഓഫീസ് അസിസ്റ്റൻ്റുമായി സ്കൂൾ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു.{{PSchoolFrame/Pages}}
ഇന്ന് 58 കുട്ടികളും 8 സ്ഥിര അധ്യാപകരം ഒരു താത്കാലിക അധ്യാപികയും ഒരു ഓഫീസ് അസിസ്റ്റൻ്റുമായി സ്കൂൾ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2015188" എന്ന താളിൽനിന്ന് ശേഖരിച്ചത്