Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

=== '''ഐടി @ ഹോം''' ===
=== '''ഐടി @ ഹോം''' ===
പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തനത് പദ്ധതിയാണ് ഐടി അറ്റ് ഹോം . ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗം കുട്ടികളെ കണ്ടെത്തി അവരുടെ വീടുകളിൽ ലാപ്ടോപ്പുകളുമായി എത്തി പ്രത്യേകമായി പരിശീലനം നൽകുന്നു.  അവധി ദിവസങ്ങളിലാണ് ഇത്തരത്തിൽ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്.  

=== '''വയോജന ഡിജിറ്റൽ സാക്ഷരത പരിപാടി''' ===
60 വയസ്സിന് മുകളിൽ പ്രായമുള്ള കമ്പ്യൂട്ടർ പഠനത്തിന് താല്പര്യമുള്ള വയോജനങ്ങളെ കണ്ടെത്തി കമ്പ്യൂട്ടർ സാക്ഷരത എന്ന ആശയത്തിന് കൂടുതൽ ഊർജ്ജം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വയോജന ഡിജിറ്റൽ സാക്ഷരത . അവധി ദിവസങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ ഡിജിറ്റൽ സാക്ഷരത പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വയോജനങ്ങൾക്ക് സംഘങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു

=== '''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി''' ===

വരി 46: വരി 49:
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ഐടി സെല്ലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാന സോഷ്യൽ മീഡിയ അവബോധ പരിപാടിയാണ് സത്യമേവ ജയതേ . സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന വിവരങ്ങളിൽ ശരിയേത് തെറ്റിയത് എന്ന് തിരിച്ചറിയുന്നതിന് ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിൻറെ ഭാഗമായി ഹൈസ്കൂൾ അധ്യാപകർക്കും പ്രൈമറി അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകി. പരിശീലനങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ ആരിഫ് വി എ യും, ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ പ്രിയാ മൈക്കിൾ ലക്ഷ്മിയും രജനി മൈക്കിൾ തുടങ്ങിയവരും, പ്രൈമറി വിഭാഗം അധ്യാപകരായ ആനിമോൾ ,  രഞ്ജിത്ത് എന്നിവരും പരിശീലന ക്ലാസുകൾ നയിച്ചു

=== അമ്മ അറിയാൻ ===
=== '''അമ്മ അറിയാൻ''' ===
അമ്മമാർക്ക് ഐടി രംഗത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ശരി തെറ്റ് തുടങ്ങിയവ തിരിച്ചറിയുന്നതിന്റെയും ഭാഗമായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായാണ് വിവിധ സ്റ്റേഷനുകളിലായി അമ്മമാർക്ക് പരിശീലനം നൽകിയത്. പരിശീലനത്തിന് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനന്തലക്ഷ്മി, ഭദ്ര അശ്വതി , അനഘ തുടങ്ങിയവരായിരുന്നു

1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014999" എന്ന താളിൽനിന്ന് ശേഖരിച്ചത്