Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കായികമേള: ഉള്ളടക്കം
(ഉള്ളടക്കം)
(→‎കായികമേള: ഉള്ളടക്കം)
വരി 44: വരി 44:
ഈ വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 8 ന് നടത്തുകയുണ്ടായി. വിജയികളെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി.
ഈ വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 8 ന് നടത്തുകയുണ്ടായി. വിജയികളെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി.


സയൻസ് സെമിനാർ വിഭാഗത്തിൽ എട്ടാം ക്ലാസ്സിലെ അലേഖ്യ ഹരികൃഷ്ണൻ ഉപജില്ലാ  തലത്തിൽ രണ്ടാ സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു.
സയൻസ് സെമിനാർ വിഭാഗത്തിൽ എട്ടാം ക്ലാസ്സിലെ അലേഖ്യ ഹരികൃഷ്ണൻ ഉപജില്ലാ  തലത്തിൽ രണ്ടാ സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു. സയൻസ് മാഗസിന് മൂന്നാം സ്ഥാനം ലഭിച്ചു.
 
മാത്സ് ടാലൻസർച്ച് എക്സാമിൽ പത്താം ക്ലാസിലെ മാനസ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ പങ്കെടുത്തു. ഐടി മേഖലയിൽ ഒമ്പതാം ക്ലാസിലെ നിരഞ്ജനക്ക് മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം ലഭിച്ചു. പത്താം ക്ലാസിലെ അമൃതയ്ക്ക് വെബ് പേജ് ഡിസൈനിങ്ങിൽ മൂന്നാം സ്ഥാനവും ലഭിച്ചു.


== കായികമേള ==
== കായികമേള ==
വരി 52: വരി 54:


സീനിയർ വിഭാഗത്തിൽ സജന എം എസിന് ഷോട്ട്പുട്ട്, ജാവലിൻ, ലോങ് ജമ്പ് എന്നീയിനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച് വ്യക്തിഗത ചാമ്പ്യനായി. പാർവ്വതി എം എസിന് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനവും ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
സീനിയർ വിഭാഗത്തിൽ സജന എം എസിന് ഷോട്ട്പുട്ട്, ജാവലിൻ, ലോങ് ജമ്പ് എന്നീയിനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച് വ്യക്തിഗത ചാമ്പ്യനായി. പാർവ്വതി എം എസിന് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനവും ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
തായ്‌ ഖൊൺഡോ വിഭാഗത്തിൽ പത്താം ക്ലാസിലെ ആദിത്യ, ശിവാനി കെ എസ്, ഏഴാം ക്ലാസിലെ അഥിതശ്രീ, ഹയർസെക്കൻഡറിയിലെ ആയിഷ എന്നിവർ സംസ്ഥാനതലത്തിൽ മത്സരിക്കുകയുണ്ടായി.


== കലാമേള ==
== കലാമേള ==
സ്കൂൾ കലാമേള സെപ്റ്റംബർ 15, 16 തിയ്യതികളിൽ നടത്തി. വിജയികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.  
സ്കൂൾ കലാമേള സെപ്റ്റംബർ 15, 16 തിയ്യതികളിൽ നടത്തി. വിജയികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഉപജില്ലാ കലാമളയിൽ നിരവധിപേർ ജില്ലയിലേക്ക് അർഹരായി. ഹൈസ്കൂൾ സംസ്കൃതത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തിൽ സംസ്കൃതം പദ്യം ചൊല്ലൽ എട്ടാം ക്ലാസിലെ നിരഞ്ജനികൃഷ്ണ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതലത്തേക്ക് അർഹയായി. ഹയർസെക്കൻഡറി വിഭാഗത്തിൽ ആർദ്ര വി ജയരാജ് സംസ്കൃതം കഥാ രചനയിൽ ഒന്നാം സ്ഥാനാർഹയായി സംസ്ഥാനതലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ചമ്പു പ്രഭാഷണത്തിന് പത്താം ക്ലാസ്സിലെ കീർത്തി ലക്ഷ്മിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ സംഘഗാനത്തിനും രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.
 
[https://youtu.be/lVTngPLUzuk സ്കൂൾ കലാമേള]
 
[https://youtu.be/zUltgbjTdUE ഉപജില്ലാ കലാമേള]


== ചിത്രശാല ==
== ചിത്രശാല ==
2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013996" എന്ന താളിൽനിന്ന് ശേഖരിച്ചത്