Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 99: വരി 99:
[[പ്രമാണം:47045-keraleeyam1.jpg|ലഘുചിത്രം]]
[[പ്രമാണം:47045-keraleeyam1.jpg|ലഘുചിത്രം]]
നവംബർ 1 കേരളപ്പിറവിയുമായി ബന്ധപ്പെട്ട് കേരളീയം വാരാചരണ പരിപാടി നടത്തി .ഇതിന്റെ ഭാഗമായി ഒരു നിയമസഭാ അസംബ്ലി കൂടുകയും യുപി വിഭാഗം അധ്യാപിക ഷമീമ ടീച്ചർ സന്ദേശം നൽകുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തങ്ങളായ പരിപാടികളിൽ 14 ജില്ലകളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള കുട്ടികളുടെ അവതരണം വൈവിധ്യമാർന്നതായിരുന്നു. ഇതിൽ നിന്നും ജില്ലകളെ കുറിച്ചും അവ രൂപം കൊണ്ടത് എങ്ങനെയെന്നും അവയുടെ  ചരിത്രങ്ങളെ കുറിച്ചും ഉള്ള ഒരു അവബോധം കുട്ടികൾക്ക് ലഭിച്ചു

== പ്രതിഭകളെ ആദരിക്കൽ ==
[[പ്രമാണം:47045-stateprathibha 4.jpg|ഇടത്ത്‌|ലഘുചിത്രം]]
സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂളിൽ ആദരിച്ചു. 2023 24 അധ്യായനവർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് എഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദൃശ്യം അനുഗ്രഹ മരിയ ജോർജ് എന്ന വിദ്യാർത്ഥികളെ ആദരിച്ചു അതോടൊപ്പം കായിക മത്സരമായ ഫെൻസിങ്ങിൽ ജില്ലയിൽ മികച്ച വിജയം നേടി സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫവാസ്, സപ്പക്താക്കർ മത്സരത്തിൽ മികച്ച വിജയം കൈവരിച്ച സംസ്ഥാന തലത്തിൽ എത്തിയ മുഹമ്മദ് ഷാമിൽ എന്ന വിദ്യാർത്ഥികളെയും ആദരിച്ചു അങ്ങാടിയിൽ നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലേക്ക് അകമ്പടിയായി നീങ്ങുകയും സ്കൂളിൽ വെച്ച് അസംബ്ലി നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു.. അതോടൊപ്പം മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013915" എന്ന താളിൽനിന്ന് ശേഖരിച്ചത്