"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
21:33, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→22-23 സ്കൂൾ തല പ്രവർത്തനങ്ങൾ) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 11: | വരി 11: | ||
<p align = justify>സമൂഹത്തിൽ നന്മയാർന്ന പ്രവ൪ത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുര ശുശ്രൂക്ഷ എന്നിങ്ങനെ ശത്രു മിത്രഭേദം കൂടാതെ ആർജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.</p> | <p align = justify>സമൂഹത്തിൽ നന്മയാർന്ന പ്രവ൪ത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് റെഡ്ക്രോസിന്റെ മുഖമുദ്രയാണ്. ദയ, സ്നേഹം, ആതുര ശുശ്രൂക്ഷ എന്നിങ്ങനെ ശത്രു മിത്രഭേദം കൂടാതെ ആർജ്ജിക്കാ൯ കുട്ടികളെ പ്രാപ്തരാക്കാനുതകുന്ന പ്രവ൪ത്തനങ്ങൾ സ്കൂൾ തലത്തിൽ ചെയ്തുവരുന്നു.</p> | ||
== 22-23 സ്കൂൾ തല പ്രവർത്തനങ്ങൾ == | == 22-23 സ്കൂൾ തല പ്രവർത്തനങ്ങൾ == | ||
=== | 2022-2023 വർഷത്തിലെ സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് ബിസി ലെവൽ പ്രവർത്തനങ്ങൾ ജൂൺ മാസത്തിലും എ ലെവൽ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിലും ആരംഭിച്ചു. | ||
ജൂനിയർ റെഡ് ക്രോസ് എ ബി സി ലെവെലുകളിൽ ആകെ 127 വിദ്യാർത്ഥികളാണ് അംഗങ്ങളായുള്ളത്. നടൽ | |||
=== പരിസ്ഥിതി സംരക്ഷണം === | |||
=== പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം ഓരോ വർഷവും റെഡ്ക്രോസ് നടപ്പിലാക്കുന്നുണ്ട്. ഗ്രൂപ്പുളായി തിരിഞ്ഞാണ് ഈ വർഷം കേഡറ്റുകൾ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഓരോ ക്ലാസിലും ഉള്ള മാലിന്യങ്ങൾ ആ ക്ലാസ്സിലെ ജെ ആർ സി കേഡറ്റിന്റെ നേതൃത്ത്വത്തിലാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ സ്കൂളങ്കണത്തിലേയ്ക്ക് കൊണ്ടുവരാതിരിക്കാൻ ആവശ്യമായ ബോധവൽക്കരണം ആൽവിൻ സാർ നൽകിയിട്ടുണ്ട്. പച്ചക്കറി കൃഷി ഔഷധകൃഷി എന്നീ വിവിധ പ്രവർത്തനങ്ങളും കേഡറ്റുകളുടെ നേതൃത്വത്തിൽ സജീവമായി നടന്നു === | |||
=== സ്വാതന്ത്ര്യദിന പരേഡ് === | === സ്വാതന്ത്ര്യദിന പരേഡ് === | ||
[[പ്രമാണം:44046-red1.jpeg|thumb|നടുവിൽ|300px]] | ആഘോഷവുമായി ബന്ധപ്പെട്ട് ഗാനാലാപനം റാലി എന്നിവയിൽ ജെ ആർ സി കേഡറ്റ്സ് ഭാഗമായി. | ||
[[പ്രമാണം:44046-red1.jpeg|thumb|നടുവിൽ|300px]]'''ഗാന്ധിജയന്തി ആഘോഷം''' | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂൾ സമീപത്തുള്ള പോസ്റ്റാഫീസ് കാര്യാലയം കേഡറ്റുകളുടെ നേതൃത്വത്തിൽ ശുചിയാക്കി. | |||
=== ലഹരി വിരുദ്ധത ബോധ്യപ്പെടുത്തൽ === | === ലഹരി വിരുദ്ധത ബോധ്യപ്പെടുത്തൽ === | ||
നവംബർ മാസത്തിൽ നടത്തിയ ലഹരിക്കെതിരായുള്ള ബോധവൽക്കരണ ക്ലാസിൽ കേഡറ്റുകളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു | |||
'''ഏകദിന സെമിനാർ''' | |||
ആരോഗ്യം പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങ ളുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പി എച്ച് സിയുടെ ആഭിമുഖ്യത്തിൽ ജൂനിയർ റെഡ് ക്രോസ് കേഡറ്റു കൾക്കായി ജനുവരി 30ന് ഒരു സെമിനാർ നടത്തുകയുണ്ടായി പരിപാടിയിൽ 67 കേഡറ്റുകൾ പങ്കെടുത്തു. | |||
== 2021-22 പ്രവർത്തനങ്ങൾ == | == 2021-22 പ്രവർത്തനങ്ങൾ == |