"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
11:46, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:33025 ss club.jpeg|ലഘുചിത്രം|433x433ബിന്ദു]] | [[പ്രമാണം:33025 ss club.jpeg|ലഘുചിത്രം|433x433ബിന്ദു]] | ||
[[പ്രമാണം:33025 independance 1.jpg|ഇടത്ത്|ലഘുചിത്രം|264x264ബിന്ദു]] | [[പ്രമാണം:33025 independance 1.jpg|ഇടത്ത്|ലഘുചിത്രം|264x264ബിന്ദു]] | ||
സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും | സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചുറ്റുപാടുകളെകുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവുനൽകുന്നതിനുമായി രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ്. 1996 മുതൽ മൗണ്ട് കാർമ്മലിൽ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധ ദിനാചരണങ്ങൾ സ്‌കൂളിൽ നടത്തുന്നത് .എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും ക്ലബ്ബ് ചുമതല വഹിക്കുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി ,നാട്ടറിവ് പ്രചാരണം, പുരാവസ്തു പ്രദർശനം,ചരിത്ര ക്വിസ്, ദിനാചരണങ്ങൾ , ഗാന്ധിവാരാഘോഷം, ചരിത്രപ്രസിദ്ധ സ്ഥല സന്ദർശനം ,ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു .കോട്ടയം ഈസ്റ്റ്-സബ്ജില്ലാ-സാമൂഹ്യശാസ്‌ത്ര മേളകളിൽ ഓവർ ഓൾ കിരീടം കരസ്ഥമാക്കാറുണ്ട് . സ്കൂൾ പാർലമെന്റെ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട് .സ്‌കൂൾ ഇലക്ഷനും ,മോക്ക് പാർലമെന്റും ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് . | ||
എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ബിആർസിയിൽ നടന്ന അമൃത മഹോൽസവിൽ യുപി, എച്ച്എസ് വിഭാഗങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. ഏഴാം ക്ലാസിലെ | എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ബിആർസിയിൽ നടന്ന അമൃത മഹോൽസവിൽ യുപി, എച്ച്എസ് വിഭാഗങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചു. ഏഴാം ക്ലാസിലെ ഡേവിറ്റ എലിഷ ഡിമൽ, മരിയ ട്രീസ എന്നിവർക്ക് പ്രാദേശിക ചരിത്രരചനാ സെഷനിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാനായി. കോട്ടയം ബി.ആർ.സി.യിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥി സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
[[പ്രമാണം:33025 gandhijaanthi1.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:33025 gandhijaanthi1.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | ||
ഒക്ടോബർ 2 ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തുകയും ഇറഞ്ഞാൽ പാലത്തിനു സമീപമുള്ള 15 സെന്റ് സ്ഥലത്ത് സോഷ്യൽ സയൻസ് | ഒക്ടോബർ 2 ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തുകയും ഇറഞ്ഞാൽ പാലത്തിനു സമീപമുള്ള 15 സെന്റ് സ്ഥലത്ത് സോഷ്യൽ സയൻസ് ക്ലബ്ബും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ കൃഷി ചെയ്തു. | ||
2023 ,JULY 11 ലോകജനസംഖ്യാദിനം | 2023 ,JULY 11 ലോകജനസംഖ്യാദിനം |