Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 222: വരി 222:
[[പ്രമാണം:NOV14@GUPS.jpg|ഇടത്ത്‌|ലഘുചിത്രം|414x414ബിന്ദു]]

നവംബർ 14 ശിശുദിനം സമുചിതമായി ആഘോഷിച്ചു.  ഒന്നാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ശിശുദിന അസംബ്ലി നടത്തി.  എൽ. കെ.ജി യു. കെ.ജി, ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ശിശുദിന റാലി നടത്തി.  തുടർന്ന് എൽ. കെ.ജി യു. കെ.ജി കുരുന്നുകളുടെ കല - കായിക മൽസരങ്ങൾ നടന്നു.  തുടർന്ന്  കല - കായിക മൽസരങ്ങളുടെ സമ്മാന വിതരണവും നടന്നു.

== 14.11.2023   STEPS പരീക്ഷ ==
== 14.11.2023   STEPS പരീക്ഷ ==
14.11.2023 ഉച്ചയ്ക്ക് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ ടാലെന്റ്റ് എക്സാം - STEPS പരീക്ഷ സ്കൂളിൽ വച്ച് നടന്നു.  ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടന്ന പരീക്ഷയുടെ ഉന്നത വിജയികളെ ആനി ദിവസം തന്നെ തെരെഞ്ഞെടുത്തു.  6 സി ക്ലാസ്സിലെ മുഹമ്മദ് ദർവേഷ്,  6 സി ക്ലാസ്സിലെ ആലിയ ജന്നത് തുടങ്ങിയവർ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  6 സി ക്ലാസ്സിലെ ശിവനന്ദ്. വി.വി  എസ്. സി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  പരീക്ഷയിൽ മിക്ക വിദ്യാർത്ഥികളും നല്ല നിലവാരം പുലർത്തി.

773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011309" എന്ന താളിൽനിന്ന് ശേഖരിച്ചത്