Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
[[പ്രമാണം:26054onam2023.jpeg|ലഘുചിത്രം|onam 2023]]

ഓഗസ്റ്റ് 25ന് ഓണപ്പരീക്ഷയ്ക്ക് ശേഷം ആയിരുന്നു 2023 - 24 വർഷത്തെ ഓണാഘോഷം. പെൺകുട്ടികൾ പട്ടുപാവാടയും സാരിയും ആൺകുട്ടികൾ മുണ്ടും ഷർട്ടുംധരിച്ച് വളരെ മനോഹരമായിട്ടാണ് സ്കൂളിൽ എത്തിച്ചേർന്നത്.സ്കൂളിൽ വിവിധതരത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിച്ചു.അധ്യക്ഷൻ ആയിട്ട് മഹാബലിയും എത്തിച്ചേർന്നു.ഓണപ്പാട്ടുകളും തിരുവാതിരകളിയും ഉണ്ടായിരുന്നു.വിവിധതരത്തിലുള്ള നാടൻ കളികളാണ് പിന്നീട് നടത്തപ്പെട്ടത്.കുട്ടികൾ വളരെ ഉത്സാഹത്തോടെ കലാപരിപാടികളിലും കളികളിലും പങ്കെടുത്തു.അധ്യാപകരുടെ  ഓണപാട്ടും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.ഉച്ചയ്ക്ക് ഒരു മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.ഓണസദ്യയ്ക്ക് ശേഷം എല്ലാവരും ഓണാശംസകൾ നേർന്നുകൊണ്ട് വീടുകളിലേക്ക് പിരിഞ്ഞു.

ജൂൺ 21ന് 2002-3 24 വർഷത്തെ യോഗാദിനം ആചരിച്ചു.
281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2009205" എന്ന താളിൽനിന്ന് ശേഖരിച്ചത്