Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 181: വരി 181:
പ്രമാണം:36013.CAMP12.jpeg
പ്രമാണം:36013.CAMP12.jpeg
പ്രമാണം:36013.CAMP7.jpeg
പ്രമാണം:36013.CAMP7.jpeg
</gallery>
====<big>ഉപജില്ലാ ക്യാമ്പ്</big>====
ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ ആദർശ് ,അ‍ർജുൻ,കാശിനാഥ്,ഗോപിക,ഭാമ,അർച്ചന,ശിവാനി,സംഘപാൽ എന്നിവർ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<gallery widths="275" heights="350">
പ്രമാണം:Camp...113.jpg
പ്രമാണം:Camp..112.jpg
പ്രമാണം:Camp114.....jpg
</gallery>
====<big>സൈബർ സെക്യൂരിറ്റി ക്ലാസ്സ്</big>====
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ഗവ. വി എച്ച് എസ് എസ് ചുനക്കരയിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 10,11 തീയതികളിൽ നടന്നു. മേയ് 10ന് രാവിലെ 10 മണിയ്ക്ക് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി അനിത ഡൊമിനിക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. . രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 4 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 180 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 8 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്.  ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു<gallery widths="250" heights="190">
പ്രമാണം:36013.cyber.jpeg
പ്രമാണം:Cyber112.jpg
പ്രമാണം:Cyber113.jpg
പ്രമാണം:Cyber114.jpg
പ്രമാണം:Cyber115.jpg
പ്രമാണം:Cyber4444.jpg
</gallery>
</gallery>
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007596" എന്ന താളിൽനിന്ന് ശേഖരിച്ചത്