Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


=== വിദ്യാർത്ഥികൾക്ക് ===
=== വിദ്യാർത്ഥികൾക്ക് ===
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറണ്ടേവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ വത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും ന്ഷ്ടപ്പെട്ട  അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കം.  
മാധ്യമങ്ങളുടെ വിസ്‌മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെര‍ഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ‍ഞങ്ങളുടെ ലക്ഷ്യം.ഭാവിയുടെ വിസ്മയങ്ങൾ തീർത്തുകൊണ്ട് മുന്നേറണ്ടേവരാണ് ഇന്നത്തെ തലമുറ. അതിന് അവരുടെ മാനസികവും സാമൂഹികവുമായ തലങ്ങളെ യഥാക്രമം രൂപപ്പെടുത്താനും വ്യക്തികളുടെ സ്വഭാവത്തെ മികച്ച രീതിയിൽ വത്ക്കരിക്കുന്നതിന് ബാല്യകാലം മുതൽക്കെ അവരെ പരിശീലിപ്പിക്കുന്നതിന് ഞങ്ങൾ ഈ കോഴ്സ് ഒരുക്കുന്നു. വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ആശങ്കയോടെ നോക്കികാണുകയും കുടുംബത്തിലെ പ്രശ്നങ്ങൾ സാഹചര്യത്തിൽ ഒത്തൊരുമയും പരസ്പര സ്നേഹവും ന്ഷ്ടപ്പെട്ട  അവസ്ഥയിലായിരിക്കുന്നു വിദ്യാർത്ഥികളക്ക് അവരുടെ കഴിവുകളുടെ വികസിപ്പിക്കാനും സമൂഹത്തിന്റെവളർച്ചയ്ക്കായി പ്രയത്നിക്കുന്നുവരായും തീരാൻ ഈ കോഴസ് സഹായിക്കുന്നു.


=== അധ്യാപക‍ർക്ക് ===
=== അധ്യാപക‍ർക്ക് ===
വരി 13: വരി 13:
=== '''ജൂൺ 2021  : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി''' ===
=== '''ജൂൺ 2021  : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി''' ===
[[പ്രമാണം:Lfchs-13.jpg|ലഘുചിത്രം|208x208px]]
[[പ്രമാണം:Lfchs-13.jpg|ലഘുചിത്രം|208x208px]]
ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയിരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്.
ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്.  
==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''===
==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''===
[[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]]
[[പ്രമാണം:23027 TSR 113.JPG.jpg|ലഘുചിത്രം|198x198ബിന്ദു]]
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ച ക്രിസ്റ്റീന കെ.വി ,ഐശ്വര്യ എം. ബി നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവലാണ്. അവരെ ഒരുക്കിയ അധ്യാപകർക്കും അവർക്കായി പ്രയത്നിച്ചവർക്കും ഈ വിജയം ഏറെ ആഹ്ലാദകമാണ്. നമ്മുടെ വിദ്യാലയത്തിന്റെ പേര് ഉയർത്തിയ അവരുടെ അധ്വാനത്തെ ഓർത്തുകൊണ്ട് നമ്മുക്ക് നൂറായിരം ആശംസകൾ നേരാം.[[പ്രമാണം:Lfchs-4.jpg|ലഘുചിത്രം|270x270ബിന്ദു]]
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . വളർന്നുകൊണ്ടിരിക്കുന്ന ലോകത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ച ക്രിസ്റ്റീന കെ.വി ,ഐശ്വര്യ എം. ബി നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവലാണ്. അവരെ ഒരുക്കിയ അധ്യാപകർക്കും അവർക്കായി പ്രയത്നിച്ചവർക്കും ഈ വിജയം ഏറെ ആഹ്ലാദകമാണ്. ഈ കൊച്ചുമിടുകികളുടെ അപൂർവവും പ്രശംസാർഹമായ കഴിവുകൾഎൽ. എന്ന വിദ്യാലയത്തിലെ ഉയർച്ചയുടെ ഉന്നതിയിലേക്ക് നയിച്ചു.  നമ്മുടെ വിദ്യാലയത്തിന്റെ പേര് ഉയർത്തിയ അവരുടെ അധ്വാനത്തെ ഓർത്തുകൊണ്ട് നമ്മുക്ക് ഒരായിരം ആശംസകൾ. [[പ്രമാണം:Lfchs-4.jpg|ലഘുചിത്രം|270x270ബിന്ദു]]


==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''===
==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''===
പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും    വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു.
പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും    വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു.
=== '''മോട്ടിവേഷൻ ക്ലാസ്സ്''' ===
=== '''മോട്ടിവേഷൻ ക്ലാസ്സ്''' ===
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ ക്ലേശം അനുഭവിക്കുന്ന കുട്ടികൾക്ക് മാനസികമാസി സബായം നൽകുന്നു സമന്മാർ ആണെന്ന് തത്ത്വം ശാക്തികരിക്കാൻ ഇത് സഹായകമാണ്. അനിർവതിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ  നിർദേശങ്ങൾ പകർന്നുനൽകുന്നു. മാധ്യമങ്ങളുടെ ഉപയോത്തിനെക്കുറിച്ച് വളരെ ലളിതമായ സംഭാഷമാണം നടത്തുന്നു. മാധ്യമങ്ങളുടെ ഉപയോഗം പഠിത്തത്തിനെ സ്വാധീനിക്കുന്ന വഴികൾ നിർദേശിക്കുന്നു. പുതുതലമുറകളെ വാർത്തെടുക്കുന്നതരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. ഈ ലോകത്തിന്റെ വഴുവിളക്കുകളായി തെളിയേണ്ടവരാണ്നമ്മളെന്നും അതിനുവേണ്ടി അഘോരാത്രം കഷ്ടപ്പെട്ട വിജയം കൈവരിക്കണം എന്നും അതിനുവേണ്ട ദിനംതോറും പരിശീലിക്കേണ്ടതായ കാര്യങ്ങൾ ഉപദേശിച്ചുനൽകുന്നു. സമയത്തിന്റെ മൂല്യത്തെക്കുറിച്ചും അത് എങ്ങനെ വിനയോഗിക്കണമെന്നും നിർദേശിക്കുന്നു ദിനാചര്യങ്ങൾ ഒരു ടൈടേബളിൽ ക്രമിക്കരിക്കുമ്പോൾ ജീവതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായി ഉപദേശിച്ചുനൽക്കുന്നു കൂടാതെ കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഉണ്ടാക്കുന്ന ഗുണങ്ങളെ വിവരിച്ചുനൽക്കുന്നു. മനുഷ്യരുടെ പല ഭാവങ്ങളെ വിവരിച്ചും  അമിതമായ ലഹരി ഉപയോഗത്തിന്റെ വിപ്പത്ത് എത്ര ക്രൂരവും അതിന്റെ സ്വാധിനികാൻ കഴിയുന്ന ശേശിയുടെ കറുത്ത മുഖമൂടിക്കു പിന്നിലെ സത്യത്തെ പുറത്തുകൊണ്ടുവരാന  സഹായിക്കുന്നു.     
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ ക്ലേശം അനുഭവിക്കുന്ന കുട്ടികൾക്ക് മാനസികമാസി സഹായം നൽകുന്നു സമന്മാർ ആണെന്ന് തത്ത്വം ശാക്തികരിക്കാൻ ഇത് സഹായകമാണ്. അനിർവച്ചിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ  നിർദേശങ്ങൾ പകർന്നുനൽകുന്നു. മാധ്യമങ്ങളുടെ ഉപയോത്തിനെക്കുറിച്ച് വളരെ ലളിതമായ സംഭാഷണം നടത്തുന്നു. മാധ്യമങ്ങളുടെ ഉപയോഗം പഠനത്തിനെ സ്വാധീനിക്കുന്ന വഴികൾ നിർദേശിക്കുന്നു. പുതുതലമുറകളെ വാർത്തെടുക്കുന്നതരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. ഈ ലോകത്തിന്റെ വഴുവിളക്കുകളായി തെളിയേണ്ടവരാണ്നമ്മളെന്നും അതിനുവേണ്ടി അഘോരാത്രം കഷ്ടപ്പെട്ട വിജയം കൈവരിക്കണം എന്നും അതിനുവേണ്ട ദിനംതോറും പരിശീലിക്കേണ്ടതായ കാര്യങ്ങൾ ഉപദേശിച്ചുനൽകുന്നു. സമയത്തിന്റെ മൂല്യത്തെക്കുറിച്ചും അത് എങ്ങനെ വിനയോഗിക്കണമെന്നും നിർദേശിക്കുന്നു ദിനാചര്യങ്ങൾ ഒരു ടൈടേബളിൽ ക്രമിക്കരിക്കുമ്പോൾ ജീവതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായി ഉപദേശിച്ചുനൽക്കുന്നു കൂടാതെ കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഉണ്ടാക്കുന്ന ഗുണങ്ങളെ വിവരിച്ചുനൽക്കുന്നു. മനുഷ്യരുടെ പല ഭാവങ്ങളെ വിവരിച്ചും  അമിതമായ ലഹരി ഉപയോഗത്തിന്റെ വിപ്പത്ത് എത്ര ക്രൂരവും അതിന്റെ സ്വാധിനികാൻ കഴിയുന്ന ശേഷിയുടെ കറുത്ത മുഖമൂടിക്കു പിന്നിലെ സത്യത്തെ പുറത്തുകൊണ്ടുവരാന  സഹായിക്കുന്നു.     


'''ക്ലബ് ഉദ്ഘാടനം'''    [[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]]
'''ക്ലബ് ഉദ്ഘാടനം'''    [[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]]
ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ്  കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് ''മരം ഒരു വരം'' എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.
ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവറുകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബുകളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് ''മരം ഒരു വരം'' എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.


'''ഇൻസ്‌പെക്ഷൻ'''   
'''ഇൻസ്‌പെക്ഷൻ'''   
വരി 45: വരി 45:


=== '''കൗൺസിലിങ്ങ് 2022-23''' ===
=== '''കൗൺസിലിങ്ങ് 2022-23''' ===
2022-23 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് ശ്രീ .ഷൈജു കാരയിൽ സർ ആയിരുന്നു .രണ്ടു ഘട്ടങ്ങൾ ആയാണ് ക്ലാസ് സംഘടിപ്പിച്ചത് .ആദ്യ ഘട്ടം ക്ലാസുകൾ ആരംഭിക്കുന്ന സമയത്തും രണ്ടാം ഘട്ടം പരീക്ഷകൾക്ക് മുന്നോടിയായും ആയിരുന്നു. കൗൺസിലിംഗ് സെഷനുകൾ  സി.ഷീബയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .
2022-23 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായ് മോട്ടിവേഷൻ ക്ലാസ് നയിച്ചത് ശ്രീ .ഷൈജു കാരയിൽ സർ ആയിരുന്നു .രണ്ടു ഘട്ടങ്ങൾ ആയാണ് ക്ലാസ് സംഘടിപ്പിച്ചത് .ആദ്യ ഘട്ടം ക്ലാസുകൾ ആരംഭിക്കുന്ന സമയത്തും രണ്ടാം ഘട്ടം പരീക്ഷകൾക്ക് മുന്നോടിയായും ആയിരുന്നു. കൗൺസിലിംഗ് സെഷനുകൾ  സി.ഷീബയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു . സ്കിസഫേനിയ , ഒ സി ഡി എ. ഡി. എച്ച് ഡി എന്നിങ്ങനെയുള്ള മാരകമായരോഗങ്ങളും , ഡിപ്രെഷൻ, എൻസൈറ്റി , ഫോബിയാസ് , പാനിക് അറ്റാക്ക് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ രോഗങ്ങളക്കും അടിമപ്പെടുന്ന ഇ  കാലത്തെ കൗമാരകാരിൽ അറിവിന്റെ പ്രകാശവുമായാണു കൗൺസിലർ ക്ലാസ്സെടുത്തത്.  


=== '''യൂത്ത് ഫെസ്റ്റിവൽ''' ===
=== '''യൂത്ത് ഫെസ്റ്റിവൽ''' ===
വരി 105: വരി 105:


=== യൂത്ത് ഫെസ്റ്റ്‍വൽ 2023-24 ===
=== യൂത്ത് ഫെസ്റ്റ്‍വൽ 2023-24 ===
ശാസ്ത്രിയ സാഹിത്യ നൃത്തകായിക സംഗീത സാമൂഹിക അടിസ്ഥാനത്തിൽ വരുന്ന കലാരൂപങ്ങളിൽ മികവു പുലർത്തികൊണ്ട് കലയുടെ ഉള്ളിന്റെ ഉള്ളിലെ ഭാഷപ്ങ്ങളായി എൽ. എഫിലെ കൊച്ചുതാരങ്ങൾ. അസാധാരണമായ സംഗീതത്തിന്റെ സ്പന്ദനങ്ങളിലൂടെ  സഞ്ചരിച്ചുകൊണ്ട് കൊച്ചു സംഗീതജ്ഞർ. കലയുടെ നൃത്തചുവടുകളമുയി അതിലൂടെ സംഭവ ബഹുകലമായ കഥകളും  അർത്ഥവ്യെക്തായ ഭാവങ്ങൾ പങ്കുവെച്ചുകൊണ്ട് നർത്തകർ. ചിത്രരചനകൾ കായിക കലാ വേദികളിലും ഒട്ടും പിന്നില്ലലായിരുനില്ല  എൽ. എഫിലെ  വിദ്യാർത്ഥികൾ. എല്ലാ വിദ്യാർത്ഥികളും മികവുറ്റ  പ്രകടനമാണ് കാഴ്ചവെച്ചത് എല്ലാവരിലും കഴിവിന്റെ അംശം ഉണ്ടെന്നും അത് ഉച്ചിതമായ രീതിയിൽ ഉപയോഗിച്ചാൽ മികവുറ്റ വിജയം കരസ്തമാക്കാൻ സാധിുമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ യൂത്ത് ഫെസ്റ്റിവൽ. 


=== ശാസ്ത്രോത്സവം ===
=== ശാസ്ത്രോത്സവം ===
വരി 111: വരി 112:
17/7/2023 വിജയോത്സവം നടത്തി. പ്രധാനാധ്യാപക സി. നവീന എല്ലാ അതിഥികളെയും സ്വാഗതം ചെയ്‍തു. ശ്രീമതി. സുജ സൻജീവ് കുമാർ അധ്യക്ഷം വഹിച്ചു.  
17/7/2023 വിജയോത്സവം നടത്തി. പ്രധാനാധ്യാപക സി. നവീന എല്ലാ അതിഥികളെയും സ്വാഗതം ചെയ്‍തു. ശ്രീമതി. സുജ സൻജീവ് കുമാർ അധ്യക്ഷം വഹിച്ചു.  


സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു.
സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു.


=== മണിപൂർ കലാപം ===
=== മണിപൂരിനുവേണ്ടി കൈകോർക്കാം ===
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല  
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്‍നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്നു. ഒരുപാട് അറിയപ്പെടാതെ പോയ നായകനമാർ ഒളിച്ചിരിക്കുന്ന കലാപമായിരുന്നു മണിപുർ കലാപം. മണിപൂർ ജനതക്ക് വേണ്ടി ചോരനീരായ്ക്ക് അഘോരാത്രം കഷ്ടപ്പെട്ട ഇവരെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പറിച്ചുമാറ്റാനാവില്ല എന്നു കരുതിയെങ്കിലും കാലത്തിന്റെ കൊടുങ്കാറ്റിൽ ഇന്നതെ്ത യുവാക്കൾ ഈ മഹാനായ ഹൃദയങ്ങളെ മറക്കുകയായിരുന്നു എന്നിരുന്നാലും ചില മാനവരിൽ ഇന്നും വിളങ്ങിജീവിക്കുന്നു.


നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്‍നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളെ പരിഹരിക്കാനെന്നവണ്ണം ഈ മനുഷ്യചങ്ങല നിർമ്മിച്ചത്. ഒരുപാട് അറിയപ്പെടാതെ പോയ നായകനമാർ ഒളിച്ചിരിക്കുന്ന കലാപമായിരുന്നു മണിപുർ കലാപം. മണിപൂർ ജനതക്ക് വേണ്ടി ചോരനീരായ്ക്ക് അഘോരാത്രം കഷ്ടപ്പെട്ട ഇവരെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പറിച്ചുമാറ്റാനാവില്ല എന്നു കരുതിയെങ്കിലും കാലത്തിന്റെ കൊടുങ്കാറ്റിൽ ഇന്നതെ്ത യുവാക്കൾ ഈ മഹാനായ ഹൃദയങ്ങളെ മറക്കുകയായിരുന്നു എന്നിരുന്നാലും ചില മാനവരിൽ ഇന്നും വിളങ്ങിജീവിക്കുന്നു.   
=== അന്തരാഷ്ട്ര കണ്ടൽ ദിനം ===
 
കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവരുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു. പക്ഷികളുടെയും മൃഗങ്ങളുടെയും ഏക ആശ്രമാണ് കാടുകൾ. അതിൽ ഭീമാകരമായ പങ്കുത്തനെ വഹിക്കുകയാണ് കണ്ടൽ കാടുകൾ. പച്ചപ്പിന്റെ മാധുര്യം പങ്കുവെച്ചുകൊണ്ടാണ് ടൂറിസ്റ്റുകളെ വരവേൽക്കുകയും ആകർഷിക്കുകയും ചെയ്തത്. എന്നാൽ ഈ കാലത്തെ മനുഷ്യരുടെ അലസതകൊണ്ടും ക്രൂരമനോഭാവകൊണ്ടും കണ്ടൽ കാടുകളുടെ എണ്ണത്തിന്റെ കുറവിന് വലിയ പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്ക് മലിനീക്കരണവും ഫാക്ടറിവേസ്റ്റുകളും വെള്ളത്തിന്റെ അമിതമായ ഉപയോഗിവും ഈ വനനശീകരണത്തിന് കാരണമാകുന്നു എന്നത് മനിഷ്യവംശത്തിന്റെ അഭിമാനത്തിന് കളങ്കമേറിയ ക്ഷതമേൽപ്പിക്കുന്നു. യാതൊരു കൃപയും കൂടാതെ ഈ ദുഷ്ടപ്രവർത്തികൾ വളറെയധികം ദുഖകരളമാണഅ ഇത് തടയാനായാണ് ഈ പ്രതേ്യക ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്ധ്യാലയത്തിലെ കുട്ടികൾ ഒരുപാട് ഗുണനിലവാരമുള്ള കാര്യങ്ങൾ തന്റെ കർതവ്യമായി കണ്ട് പ്രവർത്തിക്കുകയൂണ്ടായി. വംശനാശത്തിിന്റെ വക്കിലെത്തിനിൽക്കുന്ന ഈ കണ്ടൽ കാടുകളുടെ സംരക്ഷത്തിനായി നമുക്ക് ഒന്നായി കൈകോർക്കാം.  
'''അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26'''
 
തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവരുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു. പക്ഷികളുടെയും മൃഗങ്ങളുടെയും ഏക ആശ്രമാണ് കാടുകൾ. അതിൽ ഭീമാകരമായ പങ്കുത്തനെ വഹിക്കുകയാണ് കണ്ടൽ കാടുകൾ. പച്ചപ്പിന്റെ മാധുര്യം പങ്കുവെച്ചുകൊണ്ടാണ് ടൂറിസ്റ്റുകളെ വരവേൽക്കുകയും ആകർഷിക്കുകയും ചെയ്തത്. എന്നാൽ ഈ കാലത്തെ മനുഷ്യരുടെ അലസതകൊണ്ടും ക്രൂരമനോഭാവകൊണ്ടും കണ്ടൽ കാടുകളുടെ എണ്ണത്തിന്റെ കുറവിന് വലിയ പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്ക് മലിനീക്കരണവും ഫാക്ടറിവേസ്റ്റുകളും വെള്ളത്തിന്റെ അമിതമായ ഉപയോഗിവും ഈ വനനശീകരണത്തിന് കാരണമാകുന്നു എന്നത് മനിഷ്യവംശത്തിന്റെ അഭിമാനത്തിന് കളങ്കമേറിയ ക്ഷതമേൽപ്പിക്കുന്നു. യാതൊരു കൃപയും കൂടാതെ ഈ ദുഷ്ടപ്രവർത്തികൾ വളറെയധികം ദുഖകരളമാണഅ ഇത് തടയാനായാണ് ഈ പ്രതേ്യക ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്ധ്യാലയത്തിലെ കുട്ടികൾ ഒരുപാട് ഗുണനിലവാരമുള്ള കാര്യങ്ങൾ തന്റെ കർതവ്യമായി കണ്ട് പ്രവർത്തിക്കുകയൂണ്ടായി. വംശനാശത്തിിന്റെ വക്കിലെത്തിനിൽക്കുന്ന ഈ കണ്ടൽ കാടുകളുടെ സംരക്ഷത്തിനായി നമുക്ക് ഒന്നായി കൈകോർക്കാം.  


=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് ===
=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് ===
വരി 127: വരി 125:
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
=== പാർലമെന്റ് തിരഞ്ഞെടുപ്പ് 2023 ===
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ  സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം  വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. സഹകരണവും നേതൃത്ത്വമനോഭാവവും അച്ചടക്കശീലവും ചിട്ടയോടുകൂടിയാണ് പാർലമെന്റ് നേതാക്കൾ തന്റെ കർത്തവ്യം നിറവേറ്റികൊണ്ടു സ്കൂൾ നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൽ കുട്ടികളുടെ പൂർണ്ണമായ സഹകരണവും നേതൃത്വം  ഉണ്ടായിരുന്നു. പാർലിമന്റ് ലീഡേർസിന്റെ തിരഞ്ഞെടുപ്പിൽ കുട്ടികൾക്ക് യാതൊരുവിധ എതിർപ്പുമില്ലാതെയാണ് സങ്കടിപ്പിച്ചത്.
ഓരോ വിഭാഗങ്ങൾക്കും ഓരോ വിദ്യാർത്ഥിനികൾക്ക് നേതൃത്വം നൽക്കുന്നു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വോട്ട് ചെയ്താണ് ഓരോരത്തരെയും തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക് ഉത്തമമായി തോന്നിയ സ്ഥാനാർത്ഥികളെ തിരഞ്ഞടുകാനുള്ള അവകാശം അവർക്ക് ഉണ്ട്. ഓരോ വിദ്യാർത്ഥികൾക്കും അവരുടേതായ അഭിപ്രായങ്ങൾ  സ്ഥാനാർത്ഥിയോട് പങ്കുവേകാനുള്ള അവകാശം ഉണ്ട്. വിദ്യാലയത്തിന്റെ ഉന്നതപുരോഗിതിക്കു വേണ്ടി ശ്ബദമുയർത്തുന്നവരാക്കണം  വിദ്യാർത്ഥി പ്രതിനിധികൾ. അവർ പേരിനു മാത്രമല്ല വിദ്യാർത്ഥി പ്രതിനിധികൾ, വിദ്യാർത്ഥികളുടെ സമ്പൂർണ പിൻതുണകൊണ്ട് ഉയർന്നുവന്നവരാണ്. ഒരു പാർലിമെന്റ് ലീഡർ തന്റെ മേഖലയിൽ ചെയ്യാൻ കഴിയുന്നതിന്റെ അങ്ങെയറ്റം പരിശ്രമിക്കണം തന്റെ അർപ്പണമനോഭാവം തുറന്നുകാട്ടണം. സഹകരണവും നേതൃത്ത്വമനോഭാവവും അച്ചടക്കശീലവും ചിട്ടയോടുകൂടിയാണ് പാർലമെന്റ് നേതാക്കൾ തന്റെ കർത്തവ്യം നിറവേറ്റികൊണ്ടു സ്കൂൾ നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പിൽ കുട്ടികളുടെ പൂർണ്ണമായ സഹകരണവും നേതൃത്വം  ഉണ്ടായിരുന്നു. പാർലിമന്റ് ലീഡേർസിന്റെ തിരഞ്ഞെടുപ്പിൽ കുട്ടികൾക്ക് യാതൊരുവിധ എതിർപ്പുമില്ലാതെയാണ് സങ്കടിപ്പിച്ചത്.
=== സ്വാതന്ത്ര സമര ചരിത്ര ക്വിസ് 2023 ===
ഇരിഞ്ഞാലക്കുടയിൽ ബി ആർ സി യും ലൈപ്രറി കൗൺസിലും ചേർന്ന് സ്വാതന്ത്ര സമര ചരിത്ര ക്വിസ് നടത്തി. ഇരിഞ്ഞാലക്കുടയിലെ എല്ലാ വിദ്യാലയത്തിൽ നിന്നു വിദ്യാർത്ഥികൾ പങ്കെയെടുത്തു. ലിറ്റിൽ ഫ്‍ളവർ സെന്റ് മേരിസ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സമ്മാനഹർഹരായി. ലിറ്റിൽ ഫ്‍ളവർ വിദ്യാലയത്തിലെ പ്രഭാവതി ഉണ്ണിയ്‍ക്ക് ഒന്നാം സ്ഥാനവും ആയിഷ നവാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
=== പൂക്കളുടെ പുണ്യക്കാലം ===
സെന്റ് ജോസ്‍ഫ് കോളേജിൽ മലയാള അധ്യാപരും വിദ്യാർത്ഥികളും ചേർന്ന് പൂക്കളുടെ പുണ്യക്കാലം നടത്തി. സമ്മാനഹർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽക്കി.
=== സ്വാതന്ത്ര ദിനം ===
ഇന്ത്യയ്‍ക്ക് സ്വതന്ത്ര ലഭിച്ചത്തിന്റെ ഓർമ്മക്കായി ആഗസ്റ്റ് 14 ദിനത്തിൽ സ്വതന്ത്ര ദിനം ആഘോഷിച്ചു. ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയും വിവിധ പരിപാടികളും മത്സരങ്ങളും നടത്തി.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2006509" എന്ന താളിൽനിന്ന് ശേഖരിച്ചത്