"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
17:27, 3 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2023→കോഴിക്കോട് ജില്ല ഫെൻസിംഗ് ചാമ്പ്യൻഷിപ്പ്
വരി 7: | വരി 7: | ||
=== ജില്ലാ സെപെക് താക്കറോ മത്സരത്തിൽ മികച്ച വിജയം കൈവരിച്ച് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാമിൽ === | === ജില്ലാ സെപെക് താക്കറോ മത്സരത്തിൽ മികച്ച വിജയം കൈവരിച്ച് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാമിൽ === | ||
[[പ്രമാണം:47045-sepek23.jpg|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]] | [[പ്രമാണം:47045-sepek23.jpg|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]] | ||
==സ്പോർട്സ് ഫെസ്റ്റ്== | |||
[[പ്രമാണം:47045-sports 23-2.jpg|ലഘുചിത്രം]]2023 24 അധ്യയന വർഷത്തെ കായികമേള ഏഴിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു . തിരുവമ്പാടി ശിയായി മിസ് രമ്യ കായികമേള ഉദ്ഘാടനം ചെയ്തു കുട്ടികളിൽ വളരെ ആവേശം ഉണർത്തുന്ന വാക്കുകളാൽ ഊർജ്ജം പകർന്നു നൽകിക്കൊണ്ട് സി ഐ ഉദ്ഘാടനം ചെയ്തു.ബ്ലൂ,യെല്ലോ എന്നീ രണ്ട് ഹൗസുകളിൽ ആയിട്ടായിരുന്നു മത്സരങ്ങൾ നടന്നത് തികച്ചും വാശിയേറിയ പോരാട്ടത്തോടെയും തുടയും കൂടിയായിരുന്നു കൂടി ആയിരുന്നു രണ്ട് ഹൗസുകളിലെയും വിദ്യാർത്ഥികൾ മത്സരിച്ചിരുന്നത്. വിവിധയിനം മത്സരങ്ങളിൽ മികച്ച വിജയം കാഴ്ചവച്ചുകൊണ്ട് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും സബ് ജില്ലാ കായികമേളയിലേക്ക് കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമായി. | |||
== 2022-23ലെ പ്രവർത്തനങ്ങൾ == | == 2022-23ലെ പ്രവർത്തനങ്ങൾ == | ||
വരി 12: | വരി 15: | ||
===സംസ്ഥാനതല സ്കൂൾ വടംവലി മത്സരം=== | ===സംസ്ഥാനതല സ്കൂൾ വടംവലി മത്സരം=== | ||
[[പ്രമാണം:47045-vadam vali 1.jpeg|ഇടത്ത്|ലഘുചിത്രം|211x211ബിന്ദു]]കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനും ആയുള്ള സ്കൂൾതല സ്പോർട്സ് മത്സരത്തിൽ വിജയികളായ കുട്ടികളെ പാലക്കാട് മുട്ടികുളങ്ങര എ ആർ പോലീസ് ക്യാമ്പിൽ വച്ച് നടന്ന പെൺകുട്ടികളുടെ സംസ്ഥാനതല വടംവലി മത്സരത്തിൽ ഫാത്തിമാബി സ്കൂളിലെ മിൻഹ10A, സനാ റസിയ 9ഡി,സഹല 10ഡി,എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു വിജയികളായി. ഇതിന് സ്കൂളിലെ കായിക അധ്യാപകനായ റിയാസത്തലി സർ നേതൃത്വം നൽകി. | [[പ്രമാണം:47045-vadam vali 1.jpeg|ഇടത്ത്|ലഘുചിത്രം|211x211ബിന്ദു]]കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനും ആയുള്ള സ്കൂൾതല സ്പോർട്സ് മത്സരത്തിൽ വിജയികളായ കുട്ടികളെ പാലക്കാട് മുട്ടികുളങ്ങര എ ആർ പോലീസ് ക്യാമ്പിൽ വച്ച് നടന്ന പെൺകുട്ടികളുടെ സംസ്ഥാനതല വടംവലി മത്സരത്തിൽ ഫാത്തിമാബി സ്കൂളിലെ മിൻഹ10A, സനാ റസിയ 9ഡി,സഹല 10ഡി,എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു വിജയികളായി. ഇതിന് സ്കൂളിലെ കായിക അധ്യാപകനായ റിയാസത്തലി സർ നേതൃത്വം നൽകി. | ||