Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 287: വരി 287:

സ്കൂൾ മാനേജർ റവ.എബി ടി മാമ്മൻ, ആറന്മുള വികസന സമിതി പ്രസിഡന്റ്‌ ശ്രീ. പി ആർ രാധാകൃഷ്ണൻ, ആറന്മുള പോലീസ് എസ്.ഐ ശ്രീ. അനുരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച ലഹരിവിരുദ്ധ റാലിയിൽ വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും അനദ്ധ്യാപകരും ഒന്നായി അണിനിരന്നു. എല്ലാ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തത് സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റാണ്.

=== ടെലിഫിലിം നിർമ്മാണം ===
വിദ്യാർത്ഥി സമൂഹത്തിന്റെ ഇടയിൽ കാണുന്ന ഫാസ്റ്റ് ഫുഡിനോടുള്ള താല്പര്യം കുറയ്ക്കുക, സമീകൃത ആഹാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2021-24 ബാച്ച് വിദ്യാർത്ഥികൾ "ആരോഗ്യം" എന്ന ടെലിഫിലിം നിർമ്മിച്ചു. ഈ ടെലിഫിലിമിന്റെ  ഡയറക്ടറായി അനന്തു അനന്തു കൃഷ്ണനും, ക്യാമറമാനായി അക്ഷയ അനിലും പ്രവർത്തിച്ചു. ഗായത്രി, അഭിജിത്ത്, ഗാധ, പൂജ, ആർദ്ര തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധങ്ങളായ വേഷങ്ങൾ അണിഞ്ഞു.

=== വ്യക്തിത്വ വികസന ക്ലാസ് ===
=== വ്യക്തിത്വ വികസന ക്ലാസ് ===
11,295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005622" എന്ന താളിൽനിന്ന് ശേഖരിച്ചത്