"സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24 (മൂലരൂപം കാണുക)
15:51, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→Little Kite's ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കളർ ഇന്ത്യ 'ഡിസ്പ്ലേ സംഘടിപ്പിച്ചു.
വരി 29: | വരി 29: | ||
തിങ്കളാഴ്‌ച, ഓഗസ്റ്റ് 07, 2023 | തിങ്കളാഴ്‌ച, ഓഗസ്റ്റ് 07, 2023 | ||
[[പ്രമാണം:Colori.jpg|ലഘുചിത്രം]][[പ്രമാണം:Freedq.resized.jpg|ലഘുചിത്രം]] | [[പ്രമാണം:Colori.jpg|ലഘുചിത്രം]]നെല്ലിക്കുറ്റി :സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ 'വി ആർ വൺ' കളർ ഇന്ത്യ ഡിസ്പ്ലേ നടത്തി. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് ഫ്ലാഗ് ഓഫ് ചെയ്തു. ത്രിവർണ്ണ ബലൂണുകൾ ഏന്തി കുട്ടികൾ അണിനിരന്നു. ത്രിവർണ്ണ പി റ്റി ഡിസ്പ്ലേയും നടന്നു. ത്രിവർണ്ണ ബലൂണുകൾ വീശി നമ്മൾ ഒന്നാണ് എന്ന സന്ദേശം കുട്ടികൾ ഡിസ്പ്ലേ രൂപത്തിൽ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീ[[പ്രമാണം:Freedq.resized.jpg|ലഘുചിത്രം|ഇടത്ത്]] | ||
ണ്ടു നിൽക്കുന്ന ഫ്രീഡം ഫെസ്റ്റ് പരിപാടികളും ഉദ്ഘാടനം ചെയ്തു. ദീപിക കോർഡിനേറ്റർ സുനിൽ പീറ്റർ, ജോയ്സ് സഖറിയാസ് ഡി. സി. എൽ ആനിമേറ്റർ രമ്യ ജോർജ് ഡി സി എൽ ഭാരവാഹികളായഅർപ്പിത അൽഫോൻസ, ആർദ്ര മരിയ ഡാനിഷ്, ശ്രീനന്ദ സന്തോഷ്, ഗൗതം കൃഷ്ണ, അശ്വിൻ എം എസ്, അനുകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി. | |||
=='''ഹിരോഷിമ നാഗസാക്കി ദിനാചരണം.'''== | =='''ഹിരോഷിമ നാഗസാക്കി ദിനാചരണം.'''== |