Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
'''<big>എരുമമുണ്ട എന്ന ചെറിയ ഗ്രാമത്തിന്, നൽകുവാൻ അധികമില്ലെങ്കിലും കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെ പുതിയ വാതിലുകൾ തുറന്നു കാണിക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു എന്നതും, സാമൂഹിക പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ പ്രത്യേകിച്ചും കാഴ്ച പരിമിതർ, പ്രത്യേക ശ്രദ്ധ അർഹിക്കുന്നവർ, ഊരുകളിൽ വസിക്കുന്നവർ, വീട്ടമ്മമാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു എന്നതും ഈ സ്കൂളിലെ കുട്ടികളുടെ വളർച്ചയിലെ നാഴിക കല്ലുകളാണ്.</big>'''

[[പ്രമാണം:Dis 2.jpg|ഇടത്ത്‌|ലഘുചിത്രം|600x600ബിന്ദു]]
[[പ്രമാണം:Dis 2.jpg|ലഘുചിത്രം|600x600ബിന്ദു]]
'''<big>ഇനിയും ഒരുപാട് ദൂരം ഉണ്ട് ഈ കുട്ടികളുടെ മുന്നിൽ... കമ്പ്യൂട്ടർ ലോകത്തിലേക്ക്  നടന്നടുക്കുന്ന ഇവരെ</big>'''  

'''<big>നാളത്തെ സമൂഹത്തിന്റെ വക്താക്കളാക്കി തീർക്കുവാൻ... പുതിയ ആശയങ്ങളും പുതിയ സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്നവരാക്കി മാറ്റുവാൻ... ഈ എളിയ പരിശ്രമങ്ങൾക്ക് സാധിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോർട്ട് സവിനയം സമർപ്പിക്കുന്നു.</big>'''

347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001884" എന്ന താളിൽനിന്ന് ശേഖരിച്ചത്