"പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:27, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 136: | വരി 136: | ||
ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തി പരിചയ ഉല്പന്ന നിർമ്മാണം, പ്രാദേശികചരിത്രരചന, പരീക്ഷണം,പ്രോജക്ട് അവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,പ്രബന്ധ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. | ശാസ്ത്രരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തി പരിചയ ഉല്പന്ന നിർമ്മാണം, പ്രാദേശികചരിത്രരചന, പരീക്ഷണം,പ്രോജക്ട് അവതരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,പ്രബന്ധ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. | ||
'''എൽ പി ശാസ്ത്രക്ലബ്ബ്''' | '''[[പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/എൽ പി ശാസ്ത്രക്ലബ്ബ്|എൽ പി ശാസ്ത്രക്ലബ്ബ്]]''' | ||
എൽ പി ശാസ്ത്രക്ലബ്ബ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ രചന, വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. എൽ പി ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 ചാന്ദ്ര ദിനത്തിൽ പതിപ്പ് നിർമ്മാണം , ക്വിസ് മത്സരം, ചന്ദ്രനിലേക്കൊരു സാങ്കല്പിക യാത്ര എന്ന വിഷയത്തിൽ റോൾപ്ലേ തുടങ്ങിയവ ഓൺലൈനായി നടത്തി. ചിങ്ങം 1 കർഷക ദിനത്തിൽ വെജിറ്റബിൾ ആർട്, കൃഷിപ്പാട്ട് എന്നീ പരിപാടികൾ എൽപി വിഭാഗത്തിൽ നടത്തി. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനത്തിൽ പ്രാദേശികമായ അറിവ് കുട്ടികളിലെ ത്താൻ ഗൂഗിൾ മേക്ക് ക്ലാസ് നടത്തി. സ്കൂളിലെ അധ്യാപകർ തന്നെയാണ് പ്രാദേശികമായ അറിവുകൾ കുട്ടികളു മായി പങ്കുവെച്ചത്. സെപ്തംബർ 16 ഓസോൺ ദിനത്തിൽ ഓസോൺ പാളി സംരക്ഷണം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഗൂഗിൾ മീറ്റ് വഴി ശാസ്ത്ര സാഹിത്യ പരിഷത്ത് തലശ്ശേരി മേഖലാ സെക്രട്ടറി പ്രദീപ് മാസ്റ്റർ ക്ലാസെടുത്തു. ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണിനെ അറിയുക എന്ന പ്രവർത്തനം നടത്തി. കുട്ടികൾ അവരുടെ വീട്ടു പരിസരത്തുള്ള വ്യത്യസ്ത മണ്ണുകൾ ശേഖരിക്കുകയും അവയുടെ പ്രത്യേകതകൾ പരിശോധിക്കുകയും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തു. ദീപ ടീച്ചർ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട്ക്ലാസ്സ് നൽകി. ജനുവരി മൂന്നിന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. തുടർന്ന് അവയെ പരിപാലിച്ചു വരുന്നു... | എൽ പി ശാസ്ത്രക്ലബ്ബ് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ രചന, വൃക്ഷത്തൈ നടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. എൽ പി ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 ചാന്ദ്ര ദിനത്തിൽ പതിപ്പ് നിർമ്മാണം , ക്വിസ് മത്സരം, ചന്ദ്രനിലേക്കൊരു സാങ്കല്പിക യാത്ര എന്ന വിഷയത്തിൽ റോൾപ്ലേ തുടങ്ങിയവ ഓൺലൈനായി നടത്തി. ചിങ്ങം 1 കർഷക ദിനത്തിൽ വെജിറ്റബിൾ ആർട്, കൃഷിപ്പാട്ട് എന്നീ പരിപാടികൾ എൽപി വിഭാഗത്തിൽ നടത്തി. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനത്തിൽ പ്രാദേശികമായ അറിവ് കുട്ടികളിലെ ത്താൻ ഗൂഗിൾ മേക്ക് ക്ലാസ് നടത്തി. സ്കൂളിലെ അധ്യാപകർ തന്നെയാണ് പ്രാദേശികമായ അറിവുകൾ കുട്ടികളു മായി പങ്കുവെച്ചത്. സെപ്തംബർ 16 ഓസോൺ ദിനത്തിൽ ഓസോൺ പാളി സംരക്ഷണം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഗൂഗിൾ മീറ്റ് വഴി ശാസ്ത്ര സാഹിത്യ പരിഷത്ത് തലശ്ശേരി മേഖലാ സെക്രട്ടറി പ്രദീപ് മാസ്റ്റർ ക്ലാസെടുത്തു. ഡിസംബർ 5 ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണിനെ അറിയുക എന്ന പ്രവർത്തനം നടത്തി. കുട്ടികൾ അവരുടെ വീട്ടു പരിസരത്തുള്ള വ്യത്യസ്ത മണ്ണുകൾ ശേഖരിക്കുകയും അവയുടെ പ്രത്യേകതകൾ പരിശോധിക്കുകയും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തു. ദീപ ടീച്ചർ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട്ക്ലാസ്സ് നൽകി. ജനുവരി മൂന്നിന് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമ്മാണം ആരംഭിച്ചു. തുടർന്ന് അവയെ പരിപാലിച്ചു വരുന്നു... |