Jump to content
സഹായം

"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
'''2023'''{{Yearframe/Header}}
{{Yearframe/Header}}
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

വരി 28: വരി 28:

=== '''മോട്ടിവേഷൻ ക്ലാസ്സ്''' ===
=== '''മോട്ടിവേഷൻ ക്ലാസ്സ്''' ===
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. സാമൂഹിക-ശാസ്ത്ര മേഖലകളിലെ ജോലി അവസരങ്ങളും, ലക്ഷ്യങ്ങളും  കൂടികൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ പ്രചോദന നഷ്ടപ്പെട്ട തളർന്നുപോകുന്ന ഒരു തലമുറ എന്ന ഭയാനക സാഹചര്യത്തിലാണ് മോട്ടിവേഷൻ ക്ലാസ്സുകൾ ഉപകാരപ്രദമാകുന്നത്. ഏതു പ്രായത്തിലായാലും ഏതൊരു വ്യക്തിക്കും ജീവിതം മുന്നോട്ട് നയിക്കാൻ ആവശ്യകമായ ശക്തിയും ഊർജ്ജവും നല്കാൻ അവയ്ക്കു സാധിക്കും. മനസ്സിന്റെ താളം തെറ്റിക്കുന്നതരത്തിലുള്ള പ്രശ്നങ്ങളും ജീവിതദുരന്തങ്ങളും  ഉണ്ടാകുമ്പോൾ സമാധാനപരമായ മാർഗ്ഗത്തിലൂടെ നടക്കാൻ ഈ ക്ലാസ്സുകൾ ഒരാവശ്യം ഘടകമാണ്. ഈ ആവശ്യകതയാണ് മോട്ടിവേഷൻ ക്ലാസ്സുകൾ നയിക്കാൻ മികച്ചവരെ തെരെഞ്ഞെടുക്കുന്നതിന് ഞങ്ങളെ നിർബന്ധിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രം, വാട്സപ്പ് തുടങ്ങിയ  മാധ്യമങ്ങളുടെ  ഉപകാരപ്രദകമായി ഉപയോഗിക്കാനും ചുറ്റുമുള്ള വസ്തുക്കളുടെ പ്രധാന്യം മനസ്സിലാക്കി തിന്മയെ നിറഞ്ഞ സാഹചര്യങ്ങളെപോലും നന്മനിറഞ്ഞ കാഴ്ചപ്പാടിൽ വീക്ഷിക്കാൻ ഈ ക്ലാസ്സ് ഉപകരിച്ചു. 
 
=== ക്ലബ് ഉദ്ഘാടനം ===
=== ക്ലബ് ഉദ്ഘാടനം ===
[[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]]
[[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]]
ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ്  കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് ''മരം ഒരു വരം'' എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു.

'''ഇൻസ്‌പെക്ഷൻ'''   
'''ഇൻസ്‌പെക്ഷൻ'''   

2022-23അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും കൂടുതൽ നിർദ്ദേശങ്ങൾ നൽകുവാനും സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമം ആകുവാനും വേണ്ടി സ്കൂൾ മാനേജ്‌മന്റ് ആയ ഉദയ പ്രൊവിൻസിലെ ഉത്തരവാദിത്വപ്പെട്ട അധികാരികൾ വിദ്യാലയം സന്ദർശിക്കുകയുണ്ടായി .സന്ദർശനത്തിന്റെ ഭാഗമായി ഇൻസ്‌പെക്ഷൻ ടീം അംഗങ്ങളെ സ്വികരിക്കുന്ന ചടങ്ങു വിദ്യാലയഅങ്കണത്തിൽ നടത്തപ്പെട്ടു .അതിനു ശേഷം ക്ലാസ്സുകളും സ്കൂൾ സൗകര്യങ്ങളും പരിശോധിക്കുകയും പ്രവർത്തനങ്ങൾ മികവുറ്റതാക്കാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു .

.

=== 2022  ജൂലൈ 16 -ാം തീയതി ശനിയാഴ്ച  അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗ മിനിറ്റ്സും പ്രവർത്തന റിപ്പോർട്ടും ===
=== 2022  ജൂലൈ 16 -ാം തീയതി ശനിയാഴ്ച  അധ്യാപക രക്ഷാകർതൃ സംഘടനയുടെ പൊതുയോഗ മിനിറ്റ്സും പ്രവർത്തന റിപ്പോർട്ടും ===
വരി 115: വരി 117:

സി. വിമലയാണ് ഉദ്‍ഘാടനം നിർവഹിച്ചത്. ശ്രീ. കെ ജെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ജെയ്സൺ, സി. ടെസ്ലിൻ, സി. കരോളിൻ, ശ്രീമതി. സോജ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.  തുടർന്ന് പുസ്തക പ്രദർശനവും സമ്മാന വിതരണവും നടത്തി. സമ്മാനം കിട്ടിയ വിദ്യാർത്ഥികൾ തങ്ങളുടെ വിജയത്തെ കുറിച്ച് സംസാരിച്ചു. ശ്രീമതി. ശ്രീദേവിയുടെ നന്ദി പ്രസംഗത്തിനുശേഷം പരിപാടികൾ അവസാനിച്ചു.

=== മണിപൂർ കലാപം ===
മണിപൂർ ജനതക്കുവേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും കൈ കൊർത്തകൊണ്ട് ചങ്ങലയായി വിദ്യാലയത്തിന്റെ മുറ്റത്ത് നിന്നു. മണിപൂരിൽ ക്രിസ്തീയ ജനത നേരിടുന്ന പ്രശ്‍നങ്ങൾക്ക് ഒരു പരിഹാരമായാണ് ഈ ചങ്ങല നിർമ്മിച്ചത്. പ്രഥമ അധ്യാപകയായ സി. നവീനയുടെ നേർതൃത്വത്തിലാണ് ചങ്ങല
നിർമ്മിച്ചത്. അയൽസംസ്ഥാനങ്ങളോടുള്ള സ്‍നേഹം മൂലം അവിടെ നടക്കുന്ന കലാപങ്ങൾക്ക് എതിരെ കൈകോർത്ത് അവർക്ക് വേണ്ടി പ്രാത്ഥിച്ച് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‍നങ്ങളെ പരിഹരിക്കാനെന്നവണ്ണം ഈ മനുഷ്യചങ്ങല നിർമ്മിച്ചത്.
=== അന്തരാഷ്‍ട്ര കണ്ടൽ ദിനം ജൂലൈ 26 ===
തീരദേശത്തിന്റെ കാവൽകാരാണ് ഓരോ കണ്ടൽ കാടുകളും അങ്ങനെയുള്ള കണ്ടൽ കാടുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. കണ്ടൽ കാടുകളെക്കുറുച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, സംരക്ഷണം ഉറപ്പു വരുത്തുക ഇതൊക്കെത്തന്നെയാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. കണ്ടൽ കാടുകൾ എന്താണ് എന്നും അവഴുടെ ആവ്യശകത എന്താണ് എന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊണ്ടുക്കുകയും ചെയ്‍തു. ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്‍മരിച്ച് വിദ്യാലയത്തിൽ ഈ ദിനം സംയുക്തമായി ആഘോഷിച്ചു.
=== ലിറ്റിൽ കൈറ്റ്‍സ് ഏക ദിന ക്യാമ്പ് ===
27/11/2023 തിങ്കഴ്‍ച രാവിലെ 9 മണി മുതൽ വൈകുന്നേരം നാലുമണി വരെ ക്രൈസ്‍റ്റ് എഞ്ചിനീയറിങ് കൊളേജിൽ വച്ച് ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥിനികൾക്കായി ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രൊഫ. സുനിൽ പോൾ റോബോട്ടിക്ക്സിനെ കുറച്ചുള്ള കാസ്ല് നയിച്ചത്. അവിടെ അദ്ദേഹം റോബോർട്ട് നിർമ്മിക്കാനുള്ള അടിസ്ഥാന ചിലവിനെ സംബന്ധിച്ചും റോബോർട്ടിന്റെ വിവിധ ഭാഗങ്ങളെ പറ്റിയും 3D പ്രിന്റിംങ് പോലുള്ള ആധുനിക സൗകര്യങ്ങളെ പറ്റിയും വിശദീകരിച്ചും arduino uno യുടെ ഏറ്റവും പുതിയ വേർഷൻ പഠിപ്പിച്ചു. റോബോർട്ടിക്ക്സ് മേഖയിലെ അവസരങ്ങളെയും വിവിധ മത്സരയിനങ്ങളെയും പരിചയപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീഡിയോയിലൂടെയും ചിത്രങ്ങളുടെയും കാണിച്ചുതരുകയും ചെയ്തു. കൂടാതെ line following robot, humanoid robot മുതലായവ പരിചയപ്പെടുത്തി. ശേഷം arduino uno യുടെ വിവിധഭാഗങ്ങളായ പവർ പാർട്ട്, ചിപ്പ്, കമ്മ്യൂണിക്കേഷൻ പാർട്ട് എന്നിവയെ പറ്റി ക്ലാസ് എടുത്തു.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001211" എന്ന താളിൽനിന്ന് ശേഖരിച്ചത്