"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/ചരിത്രം (മൂലരൂപം കാണുക)
23:57, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}സെന്റ് ജോസഫ് സ് പള്ളിപ്പറമ്പിൽ ആശാൻ പള്ളിക്കൂടമായി പ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനം 1916 ൽ ഒരു അംഗീകൃത ഗ്രാന്റ് സ്കുൂളായി ജന്മം പ്രാപിച്ചു. 1937 ലാണ് സെന്റ് ജോസഫ് സ് വിദ്യാലയം ഒരു പൂ൪ണ്ണ സ്കൂളായി തീ൪ന്നത്. 1963 ൽ യു.പി സ്കൂളായി യു.പി ഗ്രേഡ് ചെയ്തപ്പോൾ ഇതിന്റെ മാനേജ്മെന്റ് ഹോളിഫാമിലി സിസ്റ്റേഴ്സ് ഏറ്റെടുത്തു. | ||
കൊല്ലവർഷം 1091-ഇടവമാസത്തിൽ പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് സ് ദേവാലയത്തോട് ചേർന്ന് ആശാൻ പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1964-ൽ യു.പി സ്കൂളായും 1975-ൽ ഹൈസ്കൂളായും ഉയർന്നു. ഇന്ന് 1100-ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം കലാ-കായികമേഖലയിലും പഠനനിലവാരത്തിലും മുൻപന്തിയിൽ നിൽക്കുന്നു. പൂവ്വത്തുശ്ശേരിയുടേയും സമീപപ്രദേശങ്ങളുടേയും ആശാകേന്ദ്രമായ ഈ വിദ്യാലയം ഇന്ന് ഹോളിഫാമിലി കോൺഗ്രിഗേഷനിലെ എറണാകുളം ജീവോദയപ്രോവിൻസിന്റെ കീഴിലാണ്. |