"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
19:35, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
= സ്പെഷ്യൽ അസംബ്ലി = | |||
സ്വതന്ത്ര വിജ്ഞാനോത്സവം 2023 നോട് അനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്ച സ്കൂളിൽ | |||
സ്പെഷ്യൽ അസംബ്ലി നടത്തി അസംബ്ലിയിൽ 2021 24 ബാച്ചിലെ നാജിയ ജെബിൻ സ്വതന്ത്ര വിജ്ഞാനോത്സവ | |||
സന്ദേശം അവതരിപ്പിച്ചു. | |||
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം | |||
സ്വതന്ത്ര വിജ്ഞാനോത്സവം 2023ന്റെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടത്തി ഹൈസ്കൂൾ | |||
ക്ലാസിലെ കുട്ടികൾക്ക് ജിമ്പ് സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തിയത്. ഹൈസ്കൂൾ | |||
ലാബിൽ വച്ചാണ് പോസ്റ്റർ രചന മത്സരം നടത്തിയത്. എല്ലാ ക്ലാസിലെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ | |||
പോസ്റ്റർ രചന മത്സരവും നടത്തി. മികച്ച പോസ്റ്ററുകൾക്ക് സമ്മാനം നൽകി. | |||
= ഐടി കോർണർ = | |||
സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടിയോട് അനുബന്ധിച്ച് സ്കൂളിൽ ഐടി കോർണർ പ്രദർശനം സംഘടിപ്പിച്ചു പ്രധാന | |||
അധ്യാപകൻ ടി അസീസ് സർ പ്രദർശനം ഉദ്ഘാടനം ചെയ്തു. അർഡിനോ ഉപയോഗിച്ച് കുട്ടികൾ ഉണ്ടാക്കിയ റോബോഹൈൻ, | |||
സ്മാർട്ട് വേസ്റ്റ് ബിൻ, ഡാൻസിങ് എൽഇഡി ട്രാഫിക് സിഗ്നൽ സിസ്റ്റം, മൂവിങ് റോബോട്ട്, നമ്പർ ലോക്ക് ചെക്ക് പോസ്റ്റ് തുടങ്ങിയ | |||
പ്രോജക്ടുകളാണ് പ്രദർശനത്തിൽ കുട്ടികൾ അവതരിപ്പിച്ചത്. എല്ലാ ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം | |||
കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്. | |||
= സ്കൂൾ വിക്കി = | |||
ഫ്രീഡം ഫസ്റ്റ് നോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലും സ്കൂൾ വിക്കി കുട്ടികൾക്ക് | |||
പരിചയപ്പെടുത്തി. അധ്യാപകർക്കും ആ ദിവസങ്ങളിൽ നടന്ന ക്ലാസ് പിടിഎ മീറ്റിങ്ങുകളിലും കുട്ടികൾ സ്കൂൾ വിക്കി പരിചയപ്പെടുത്തി. | |||
ഇൻസ്റ്റലേഷൻ ഫെസ്റ്റ് | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇൻസുലേഷൻ ഫെസ്റ്റ് നടത്തി. അധ്യാപകർക്കും കുട്ടികൾക്കും ഫ്രീഡം ഫെസ്റ്റിനോട് | |||
അനുബന്ധിച്ച് ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. രക്ഷിതാക്കൾക്ക് വേണ്ടി സ്വതന്ത്ര | |||
സോഫ്റ്റ്വെയർ ആശയങ്ങളെ പറ്റിയുള്ള പ്രസന്റേഷൻസ് അവതരിപ്പിച്ചു |