Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സയൻസ് ലാബുകൾ
(കമ്പ്യൂട്ടർ ലാബ്)
(സയൻസ് ലാബുകൾ)
വരി 29: വരി 29:
== കമ്പ്യൂട്ടർ ലാബ് ==         
== കമ്പ്യൂട്ടർ ലാബ് ==         


ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക് ടോപ്പുകളും 33 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 72 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക Shijiടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ English അധ്യാപിക Sreelekshmi ടീച്ചർക്കും ആണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതലയുള്ളത്.  റോട്ടറി ക്ലബ് കൊച്ചി യുണൈറ്റഡ് ആണ് ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുകയും 10 ഡെസ്ക്ടോപ്പുകൾ ഡൊണേറ്റ് ചെയ്യുകയും ചെയ്തു .മോഡേൺ ബെഡ് കൊച്ചി ഇടപ്പള്ളി ഹൈസ്കൂളിന് 5 ഡെസ്ക്ടോപ്പും 5 ലാപ്ടോപ്പുകളും ചെയ്തു .അങ്ങനെ കമ്പ്യൂട്ടർ പഠനം വളരെ വിപുലമായ രീതിയിലാണ് പള്ളി ഹൈസ്കൂളിൽ നടത്തുന്നത്
ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക് ടോപ്പുകളും 33 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 72 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക Shijiടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ English അധ്യാപിക Sreelekshmi ടീച്ചർക്കും ആണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതലയുള്ളത്.  റോട്ടറി ക്ലബ് കൊച്ചി യുണൈറ്റഡ് ആണ് ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുകയും 10 ഡെസ്ക്ടോപ്പുകൾ ഡൊണേറ്റ് ചെയ്യുകയും ചെയ്തു .മോഡേൺ ബെഡ് കൊച്ചി ഇടപ്പള്ളി ഹൈസ്കൂളിന് 5 ഡെസ്ക്ടോപ്പും 5 ലാപ്ടോപ്പുകളും ചെയ്തു .അങ്ങനെ കമ്പ്യൂട്ടർ പഠനം വളരെ വിപുലമായ രീതിയിലാണ് പള്ളി ഹൈസ്കൂളിൽ നടത്തുന്നത്.
 
== സയൻസ് ലാബുകൾ ==       
 
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് ഹൈസ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ് ലാബുകൾ സജ്ജമാണ്. സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, ശാസ്ത്ര ലാബുകളുടെ പർച്ചേസിംഗിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഗ്രാൻഡിന് പുറമേ പിടിഎ, MLA, MP എന്നിവരും എല്ലാവർഷവും ഫണ്ട് അനുവദിക്കാറുണ്ട്. കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കാൻ വേണ്ടി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള Tinkering ലാബ് സ്കൂളിലെ പ്രത്യേകതയാണ്
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997279" എന്ന താളിൽനിന്ന് ശേഖരിച്ചത്