"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
10:43, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2023→സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണപരിപാടി 2023
വരി 332: | വരി 332: | ||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണപരിപാടി 2023 === | === സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണപരിപാടി 2023 === | ||
[[പ്രമാണം:37001 LK Freesoftware.jpg|ഇടത്ത്|ലഘുചിത്രം|282x282ബിന്ദു]] | |||
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021- 24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ പരിപാടി നടത്തി. സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളും ഇല്ലാത്ത എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രചരിപ്പിക്കുക, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നീ ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയർ എന്ന അർത്ഥം . സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ്‌വെയർ എന്നല്ല, സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ എന്നാണ്. | പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2021- 24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ പരിപാടി നടത്തി. സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളും ഇല്ലാത്ത എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പ്രചരിപ്പിക്കുക, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നീ ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സോഫ്റ്റ്‌വെയർ എന്ന അർത്ഥം . സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നാൽ സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ്‌വെയർ എന്നല്ല, സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ എന്നാണ്. | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |