Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഖണ്ഡിക ചേർത്തു
(ചെ.) (ഖണ്ഡിക ചേർത്തു)
(ചെ.) (ഖണ്ഡിക ചേർത്തു)
വരി 12: വരി 12:
== '''മലയാളം ക്ലബ്ബ്,  വിദ്യാരംഗം ഉദ്ഘാടനം''' ==
== '''മലയാളം ക്ലബ്ബ്,  വിദ്യാരംഗം ഉദ്ഘാടനം''' ==
'''  2023-24 അധ്യയന വർഷത്തിലെ വിദ്യാരംഗം മലയാളം ക്ലബ്ബ് ഉദ്ഘാടനം22/7/2023നടന്നു.  ഹെഡ്മാസ്റ്റർ ശ്രീ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.പ്രശസ്ത ബാലസാഹിത്യകാരനായ ദിജി ചാലപ്പുറം ഉദ്ഘാടനം ചെയ്തു.ഹാജിറ കൂരി മണ്ണിൽ,സ്റ്റാൻലി എ ഗോമസ്, ജിഷിത. എ എന്നിവർ സംസാരിച്ചു.  മനുഷ്യൻ എല്ലാവർക്കും ആവാം, അധ്യാപകൻ എല്ലാവർക്കും ആകാം  എന്നാൽ ഒരു നല്ല അധ്യാപകൻ അല്ലെങ്കിൽ നല്ല മനുഷ്യൻ ആവേണ്ടതാണ് ജീവിതലക്ഷ്യം ആകേണ്ടത് എന്നാ മനോഹരമായ പ്രസംഗം ദിജി ചാലപ്പുറം കാഴ്ചവെച്ചു. കുട്ടികളുടെ മനോഹരമായ വിവിധ കലാപരിപാടികൾ കഥ കവിത,സ്കിറ്റ്, ലളിതഗാനം എന്നിവ അവതരിപ്പിച്ചു. പ്രസാദ് തേവർക്കാട്ടിൽ നന്ദി പറഞ്ഞു'''

== '''കേരളപ്പിറവി ദിനാഘോഷം''' ==
'''നവംബർ 1 കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കെ എം എം എ യു പി സ്കൂൾ ചെറുകോട് കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.  ഹെഡ്മാസ്റ്റർ മുജീബ് റഹ്മാൻ കേരളത്തെക്കുറിച്ചും അതിന്റെ രൂപീകരണത്തെകുറിച്ചും സംസാരിച്ചു.വിദ്യാരംഗം കൺവീനർ പി പ്രസാദ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഒരാഴ്ചകാലംനീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനമായി.'''
'''കേരളപ്പിറവി വാരാഘോഷ പരിപാടികൾ :-'''
'''* കൊളാഷ് നിർമ്മാണം'''
'''*കേരളത്തെക്കുറിച്ച് മഹാകവികളുടെ ഉദ്ധരണികൾ ശേഖരിക്കൽ.'''
'''* കേരള ഗാനാലാപന മത്സരം.'''
'''* വെർച്ചൽ സെമിനാർ'''
'''* ഇംഗ്ലീഷ് പദങ്ങളുടെ സമാന മലയാള പദപ്രദർശനം.'''
'''* പതിപ്പ് നിർമ്മാണം'''

== '''✨ ഇംഗ്ലീഷ് ക്ലബ്‌ ഉദ്ഘാടനം ✨''' ==
== '''✨ ഇംഗ്ലീഷ് ക്ലബ്‌ ഉദ്ഘാടനം ✨''' ==
വരി 41: വരി 58:
== '''ഹരിത സഭ''' ==
== '''ഹരിത സഭ''' ==
'''പോരൂർ ഗ്രാമം പഞ്ചായത്ത് നേതൃത്വം നൽകുന്ന ഹരിത സഭയിൽ കെ എം എം എ യു പി സ്കൂളിലെ 27കുട്ടികൾ പങ്കെടുത്തു.വീടും, പരിസരവും, വഴിയോരവും, സ്കൂൾ അങ്ങനെ ശുചിത്വ ത്തിന് കുട്ടികളുടെ നേതൃത്വത്തിൽ ശുചിത്വ നവ കേരള പദ്ധതി യാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.പരിപാടിയിൽ സ്കൂൾ റിപ്പോർട്ട്  റാനിയ ബാനു വി എം,ഹിബ ഫാത്തിമ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.ഹരിത ക്ലബ്ബ് കോഡിനേറ്റർ സിന്ധു ടീച്ചർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.'''

== '''സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി ( STEPS ) 2023-24''' ==
'''14/11/2023 ചെറുകോട് KMMAUPS ൽ SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി STEPS സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. 6 ക്ലാസ്സുകളിലായി Projector ഉപയോഗിച്ച് നടത്തിയ പരീക്ഷയിൽ നിന്നും കൂടുതൽ മാർക്കു നേടിയ 3 വിദ്യാർത്ഥികളെ കണ്ടെത്തി. പ്രകാശ് വി പി, റഹിയാനത്ത് എൻ പി, ഉനൈസ് ടി പി,ആയിഷ കെ,സന്തോഷ്‌ കുമാർ, എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.'''
'''STEPS സ്കൂൾ തല സ്ക്രീനിംഗ് ടെസ്റ്റ് വിജയികൾ:-'''
'''1. മുഹമ്മദ് റാബിത്ത്.കെ            2. ഫരീദ. വി. എം                       3. അഷിത .ഇ'''
== '''ശിശുദിനാചരണം''' ==
'''നവംബർ 14, ശിശുദിനം'''
'''SS ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. രാവിലെ പ്രത്യേകമായി സ്കൂൾ അസംബ്ലി നടത്തി. എല്ലാ കുട്ടികളും, അധ്യാപകരും വെള്ളപേപ്പർ കൊണ്ടു നിർമ്മിച്ച നെഹ്റു തൊപ്പി ധരിച്ചാണ് അസംബ്ലിയിൽ അണിനിരന്നത്.'''
'''     HM മുജീബ് മാസ്റ്റർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രകാശ് മാസ്റ്റർ ശിശുദിനാശംസകളും നൽകി. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിച്ചു. അവർക്ക്  ഉപഹാരങ്ങൾ നൽകി.'''
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997075" എന്ന താളിൽനിന്ന് ശേഖരിച്ചത്