"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:59, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023പുതിയ ഭാഗം എഴുതി ചേർത്തു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(പുതിയ ഭാഗം എഴുതി ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 28: | വരി 28: | ||
'''''<u>കർഷകദിനം</u>''''' | '''''<u>കർഷകദിനം</u>''''' | ||
{{PSchoolFrame/Pages}} | ചിങ്ങം 1 കർഷകദിനം | ||
കാക്കാണിക്കര SN LPS ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷകദിനം ആചരിച്ചു. പ്രദേശത്തെ മികച്ച കർഷകനായ മോഹനൻ പിള്ളയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് കൃഷിയെ കുറിച്ചുള്ള അറിവുകൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. പഴയകാല കൃഷി അനുഭവങ്ങളും പുതിയ കാലത്തെ യന്ത്രവത്കൃത കൃഷി രീതികളെകുറിച്ചും അദ്ദേഹം സംസാരിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷിചെയ്യുന്നതിന്റെ ഭാഗമായി തൈകൾ നട്ടു.ചടങ്ങിൽ സ്കൂൾ മാനേജർ അനീഷ് SS, ഹെഡ്മിസ്ട്രസ്സ് Yസൂസമ്മ,PTA പ്രസിഡന്റ് ഷാജഹാൻ J,സ്കൂൾ വികസനസമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്, അധ്യാപകരായ നാരായണൻകുട്ടി,ഷെമീനബീഗം എന്നിവർ സംസാരിച്ചു.{{PSchoolFrame/Pages}} |