Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
==ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്==
==ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്==
മാതാ ഹൈസ്ക്കൂളിൽ 2019 -20 ചേർപ്പ് ഉപജില്ലാതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മാതാ സ്ക്കൂളിൽസംഘടിപ്പിച്ചു. ക്യാമ്പിൽ ചേർപ്പ് ഉപജില്ലയിൽ നിന്നും ആറ് സ്ക്കൂളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ഹാളിൽ ക്യാമ്പിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും വേണ്ടി യോഗം ചേർന്നു. യോഗത്തിന്റെ അദ്ധ്യക്ഷത സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനീസ് പി.സി നിർവ്വഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലിറ്റിൽ കൈറ്റ്സിന്റെ ഗുണങ്ങളെയും, ജോലി സധ്യതകളെയും കുറിച്ച് അഭിസംബോധനചെയ്ത് സംസാരിച്ചു. പ്രോഗ്രാമി‍ങ്ങ്, ആനിമേഷൻ,എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഫ്രാൻസിസ് മാസ്റ്റർ, പോൾ മാസ്റ്റർ എന്നിവർ പ്രോഗ്രാമി‍ങ്ങ് ക്ലാസ്സിന് നേതൃത്വം നൽകി. രണ്ട് വിഭാഗമായി നടന്ന ക്യാമ്പ് രണ്ടു ദിവസം നീണ്ടുനിന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. അവർക്ക് ജില്ല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഐടി മേഖലയിൽ കൂടുതൽ പ്രാപ്തരാക്കുകയായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്കുള്ള ആപ്‍‍ളിക്കേഷൻസ് പരിചയപ്പെടുത്തുകയും പുതിയ ആപ്‍‍ളിക്കേഷൻസ് പഠിപ്പിക്കുകയും അതിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് അടുത്ത ക്യാമ്പിലേക്ക് അവസരം നൽകുകയും ചെയ്തു.

==മാതാ ന്യൂസ്==
മണ്ണപ്പേട്ട മാതാ ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്നൊരുക്കുന്ന മാതാ ന്യൂസ്. സ്ക്കൂൾ പ്രവർത്തന ഡോക്യുമെന്റേഷൻ - വാർത്താവതരണം - ഇനി ഹൈടെക് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് സ്വന്തം. സ്ക്കൂളിലെ വാർത്തകളും വിശേഷങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിന് പുതിയൊരു രീതി കണ്ടെത്തുകയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കമ്പ്യൂട്ടർ പഠനത്തിൽ തല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ പരീക്ഷണ കളരിയായി മാറുന്നു ഐ.ടി ലാബും ക്ലാസ്സ് മുറികളും. ഹൈടെക് വിദ്യാഭ്യാസത്തിലൂടെ മറ്റൊരു ചുവടുവയ്പിന് സാക്ഷിയാകുന്നു മാതാ ഹൈസ്ക്കൂൾ പൊതു വിദ്യഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സ്ക്കൂളുകളിൽ നടപ്പിലാക്കി വരുന്ന ഹൈടെക് പ്രോജക്ട് ഏറ്റവും ഫലപ്രദമായി മണ്ണംപേട്ട മാതഹൈസ്ക്കൂളിലും നടപ്പിലാക്കി വരുന്നു. ഒപ്പം തന്നെ പുതിയ സോഫ്റ്റ് വെയറുകളിലൂടെ സോഷ്യൽ മീഡിയ രംഗത്ത് പൊതുവിദ്യാലയങ്ങളിൽ ആദ്യമായി യുട്യൂബ് ചാനൽ വഴിയുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങളുടേയും മികവുകളുടേയും അവതരണം. സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ മാധ്യമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? സ്റ്റുഡിയോ എങ്ങനെ സെറ്റ് ചെയ്യുന്നു?എഡിറ്റിങ്, ഡബ്ബിങ് തുടങ്ങി സമസ്ത സാധ്യതകളും കുട്ടികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നു. വാർത്തകൾ തയ്യാറാക്കൽ, ഷൂട്ടിങ്, റെക്കോർഡിങ്ങ് ,സ്റ്റുഡിയോ ഒരുക്കൽ, എഡിറ്റിങ്, തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടികൾ തന്നെ കൈകാര്യം ചെയ്യുന്നു എന്നത് പ്രശംസനീയമാണ്. പാഠഭാഗത്തിലെ ടെക്സ്റ്റിനപ്പുറമുള്ള വിഷയത്തിന്റെ ദാർശനികവും ശാസ്ത്രീയവുമായ വശങ്ങളും മത്സര പരീക്ഷാ വിഭവങ്ങളും ചേർത്തുകൊണ്ട് അക്കാദമിക ആസൂത്രണവും വിനിമയവും സാധ്യമാക്കുന്ന രീതിയിൽ സമഗ്ര പോർട്ടലിൽ കൂടുതൽ വിവരശേഖരണങ്ങൾ ഉൾപ്പെടുത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇത്തരത്തിൽ ഒരു ഡിജിറ്റൽ വിസ്മയം ഒരുക്കുകയാണ് ടീം മാത.

==ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്==
==ലിറ്റിൽ കൈറ്റ്സ് 2017-20 ലെ കുട്ടികളുടെ ലിസ്റ്റ്==
3,789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994694" എന്ന താളിൽനിന്ന് ശേഖരിച്ചത്