Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
2023-2024 അധ്യയന വർഷത്തെ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾ സ്  ഹയർ സെക്കന്ററി സ്കൂളിന്റെ പ്രവേശനോത്സവത്തിന് ജൂൺ ഒന്നാം തീയതി  രാവിലെ 10 മണിക്ക് ചെണ്ടമേളത്തിന്റെയും പ്രവേശന ഗാനത്തിന്റെയും അകമ്പടിയോടെ തുടക്കം കുറിച്ചു. ഈ അവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ക്രിസ്റ്റീനാ സി എം സി സ്വാഗതം ആശംസിച്ചു.സി. എം. സി കാർമേൽഗിരി പ്രൊവിൻസിന്റെ എഡ്യൂക്കേഷണൽ കൗൺസിലറും സ്കൂൾ പ്രിൻസിപ്പളും ആയ സിസ്റ്റർ പ്രീതി സി. എം. സി  അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങിൽ വീശിഷ്ടാതിദികളായിരുന്ന കൂമ്പൻപാറ ഫാത്തിമ മാതാ ഫോറോന പള്ളി വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ , വാർഡ് മെമ്പർ ശ്രീ രാജൂ സാർ, സ്കൂൾ പി ടി എ പ്രസിഡന്റ്‌ അഡ്വ. പ്രവീൺ ജോർജ് എന്നിവർ തിരി തെളിയിച്ച ശേഷം ആശംസകൾ അർപ്പിച്ചു. ഫാദർ ജോസഫ് വെളിഞ്ഞാലി കുട്ടികൾക്ക് പഠന കിറ്റ് വിതരണം  ചെയ്തു. കുരുന്നു പ്രതിഭകളുടെ കലാവിരുന്നു കൂടിയായപ്പോൾ  ഈ സമ്മേളനം വർണ്ണാഭമായി. ഒപ്പം ഇക്കഴിഞ്S S L C പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി സ്കൂളിനെ പ്രശസ്തിയുടെ  കൊടുമുടിയിൽ എത്തിച്ച പ്രതിഭകളെ മെഡലുകൾ നൽകി  ആദരിക്കാൻ ഈ  വിശേഷവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. സ്റ്റാഫ്‌ റിപ്രസന്റെറ്റീവ് സിസ്റ്റർ റീമ ഗാനത്തോട് കൂടി കൃതജ്ഞത അർപ്പിച്ചു.11.20 ന് ദേശീയ ഗാനത്തോട് കൂടി ഈ ചടങ്ങ് സമാപിച്ചു.
2023-2024 അധ്യയന വർഷത്തെ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾ സ്  ഹയർ സെക്കന്ററി സ്കൂളിന്റെ പ്രവേശനോത്സവത്തിന് ജൂൺ ഒന്നാം തീയതി  രാവിലെ 10 മണിക്ക് ചെണ്ടമേളത്തിന്റെയും പ്രവേശന ഗാനത്തിന്റെയും അകമ്പടിയോടെ തുടക്കം കുറിച്ചു. ഈ അവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ക്രിസ്റ്റീനാ സി എം സി സ്വാഗതം ആശംസിച്ചു.സി. എം. സി കാർമേൽഗിരി പ്രൊവിൻസിന്റെ എഡ്യൂക്കേഷണൽ കൗൺസിലറും സ്കൂൾ പ്രിൻസിപ്പളും ആയ സിസ്റ്റർ പ്രീതി സി. എം. സി  അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങിൽ വീശിഷ്ടാതിദികളായിരുന്ന കൂമ്പൻപാറ ഫാത്തിമ മാതാ ഫോറോന പള്ളി വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ , വാർഡ് മെമ്പർ ശ്രീ രാജൂ സാർ, സ്കൂൾ പി ടി എ പ്രസിഡന്റ്‌ അഡ്വ. പ്രവീൺ ജോർജ് എന്നിവർ തിരി തെളിയിച്ച ശേഷം ആശംസകൾ അർപ്പിച്ചു. ഫാദർ ജോസഫ് വെളിഞ്ഞാലി കുട്ടികൾക്ക് പഠന കിറ്റ് വിതരണം  ചെയ്തു. കുരുന്നു പ്രതിഭകളുടെ കലാവിരുന്നു കൂടിയായപ്പോൾ  ഈ സമ്മേളനം വർണ്ണാഭമായി. ഒപ്പം ഇക്കഴിഞ്S S L C പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി സ്കൂളിനെ പ്രശസ്തിയുടെ  കൊടുമുടിയിൽ എത്തിച്ച പ്രതിഭകളെ മെഡലുകൾ നൽകി  ആദരിക്കാൻ ഈ  വിശേഷവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. സ്റ്റാഫ്‌ റപ്രസന്റെറ്റീവ് സിസ്റ്റർ റീമ കൃതജ്ഞത അർപ്പിച്ചു.11.20 ന് ദേശീയ ഗാനത്തോട് കൂടി ഈ ചടങ്ങ് സമാപിച്ചു.
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994172" എന്ന താളിൽനിന്ന് ശേഖരിച്ചത്