Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിന്റെ പ്രവർത്തനങ്ങൾ
(activities)
(സ്കൂളിന്റെ പ്രവർത്തനങ്ങൾ)
വരി 1: വരി 1:


'''പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.'''


''പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.''
ജൂൺ 1 രാവിലെ 10 മണിക്ക്  എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹു.ഫാദർ നെൽസൺ വലിയവീട്ടിൽ സ്വാഗതമാശംസിച്ചു .എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.


ജൂൺ 1 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത് അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട  നെൽസൺ വലിയവീട്ടിൽ അച്ചൻ സ്വാഗതമാശംസിച്ചു ബഹുമാനപ്പെട്ട എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ നമ്മുടെ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.




'''ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു .മുൻ എംപി ഡോക്ടർ സീമ പി മുഖ്യാതിഥി ആയിരുന്നു'''


ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു മുൻ എംപി ഡോക്ടർ സീമ പി മുഖ്യാതിഥി ആയിരുന്നു




ജൂൺ 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ അഞ്ചു മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ശ്രീ സുനിൽ രാജന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. അതിനോടൊപ്പം 8 9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജ് പോലീസിന് നേതൃത്വത്തിൽ ലഹരി ബോധവൽക്കരണവും നടത്തപ്പെട്ടു.


ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീ ഷാജഹാന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തപ്പെട്ടത്
ജൂൺ 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ അഞ്ചു മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ശ്രീ സുനിൽ രാജിന്റെ നേതൃത്വത്തിൽ '''മോട്ടിവേഷൻ''' '''ക്ലാസ്''' നടത്തപ്പെട്ടു. അതിനോടൊപ്പം 8 ,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജ് പോലീസിന് നേതൃത്വത്തിൽ '''ലഹരി ബോധവൽക്കരണവും''' നടത്തപ്പെട്ടു.ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീ ഷാജഹാന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തപ്പെട്ടത്




എൻസിസി എസ് പി സി സ്കൂൾ യൂണിറ്റിനെ നേതൃത്വത്തിൽ ഇന്റർനാഷണൽ യോഗ ഡേ ആചരിച്ചു
എൻസിസി എസ് പി സി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ '''അന്തർദേശീയയോഗദിനം''' ആചരിച്ചു




ഫോർത്ത് വേവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 6 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി ലഹരി ബോധവൽക്കരണം "വേണ്ട" നടത്തി
'''ഫോർത്ത് വേവ് ഫൗണ്ടേഷന്റെ''' നേതൃത്വത്തിൽ 6 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി ലഹരി ബോധവൽക്കരണം '''"വേണ്ട"''' നടത്തി




ദീർഘകാലം  സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു പട്ടം പോസ്റ്റ് ഓഫീസിലെ മുതിർന്ന പോസ്റ്റുമാൻ ശ്രീ ചന്ദ്രബാബുവിനെ അദ്ദേഹത്തിന്റെ റിട്ടയർ ചെയ്യുന്ന സമയമായതിനാൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു
ദീർഘകാലം  സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു പട്ടം പോസ്റ്റ് ഓഫീസിലെ മുതിർന്ന പോസ്റ്റുമാൻ ശ്രീ ചന്ദ്രബാബുവിനെ അദ്ദേഹത്തിന്റെ റിട്ടയർ ചെയ്യുന്ന സമയമായതിനാൽ പ്രിൻസിപ്പൽ പൊന്നാട അണിയിച്ച് ആദരിച്ചു




ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ
'''ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ'''




നാലാഞ്ചിറ സെന്റ് ജോൺസ് എച്ച് എസ് എസ് ൽ വച്ച് നടന്ന എൻഎസ്എസ് പ്രോഗ്രാമിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പങ്കെടുത്തു
നാലാഞ്ചിറ സെന്റ് ജോൺസ് എച്ച് എസ് എസ് ൽ വച്ച് നടന്ന എൻഎസ്എസ് പ്രോഗ്രാമിൽ എൻഎസ്എസ് യൂണിറ്റിന്റെ പങ്ക്






മലയാള മനോരമ ദിനപത്രത്തിന്റെ നേതൃത്വത്തിൽ കുട്ടി സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിർവഹിച്ചു


മലയാള മനോരമ ദിനപത്രത്തിന്റെ നേതൃത്വത്തിൽ '''കുട്ടി സ്മാർട്ട് പദ്ധതി'''യുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിർവഹിച്ചു




ഏഴാം ക്ലാസിലെ പെൺകുട്ടികൾ ഐഎസ്ആർഒ തുമ്പ സന്ദർശിച്ചു


ഏഴാം ക്ലാസിലെ പെൺകുട്ടികൾ '''ഐഎസ്ആർഒ തുമ്പ''' സന്ദർശിച്ചു


മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സന്ദർശിച്ചു




മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ '''തിരുവനന്തപുരം പബ്ലിക് ലൈബ്രറി''' സന്ദർശിച്ചു


ഗ്രീൻ ചാനൽ കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ കേരളകൗമുദിയുടെ എന്റെ കൗമുദിയുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി നിർവഹിച്ചു




'''ഗ്രീൻചാനൽ കൺസൾട്ടൻസി'''യുടെ നേതൃത്വത്തിൽ കേരളകൗമുദിയുടെ '''"എന്റെ കൗമുദി"'''യുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി നിർവഹിച്ചു


ജപ്പാനിലെ കാസിയോ കമ്പനിയുടെ ജനറൽ മാനേജരും മറ്റു ചി ല പ്രധാന വ്യക്തികളും നമ്മുടെ സ്കൂൾ  സന്ദർശിച്ചു




ജപ്പാനിലെ '''കാസിയോ കമ്പനി'''യുടെ ജനറൽ മാനേജരും മറ്റു ചി ല പ്രധാന വ്യക്തികളും സ്കൂൾ  സന്ദർശിച്ചു


ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനവും മലാല Dayസെലിബ്രേഷൻസ്




'''ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബി'''ന്റെ ഉദ്ഘാടനവും '''മലാല ദിനവും'''


ലിറ്റററി അസോസിയേഷന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കൽ ചടങ്ങും IFS നേടിയ നമ്മുടെ പൂർവ വിദ്യാർത്ഥിയായ ആനന്ദ ജസ്റ്റിനെ ആദരിക്കലും






ഭക്ഷ്യസുരക്ഷ ക്യാൻസർ പ്രതിരോധം ലഹരി ബോധവൽക്കരണം തുടങ്ങിയവ പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിച്ചു
സാഹിത്യാസമാചത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കൽ ചടങ്ങും IFS നേടിയ പൂർവ വിദ്യാർത്ഥിയായ ആനന്ദ ജസ്റ്റിനെ ആദരിക്കലും
 
 
 
ഭക്ഷ്യസുരക്ഷ ,ക്യാൻസർ പ്രതിരോധം, ലഹരി ബോധവൽക്കരണം തുടങ്ങിയവ ജാലവിദ്യയിലൂടെ പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിച്ചു




വരി 65: വരി 67:




ഖാദി ബോർഡിനെ നേതൃത്വത്തിലുള്ള ഓണം വിപണന മേള
 
ഖാദി ബോർഡിനെ നേതൃത്വത്തിലുള്ള '''ഓണം വിപണന മേള'''
 




വരി 75: വരി 79:




എൻഎസ്എസ് സ്കൂൾ യൂണിറ്റും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു പ്രിൻസിപ്പൽ Rev . ഫാദർ നെൽസൺ വലിയ വീട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


എൻഎസ്എസ് സ്കൂൾ യൂണിറ്റും '''ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടു'''മായി ചേർന്ന് '''രക്തദാന ക്യാമ്പ്''' സംഘടിപ്പിച്ചു .




ഈ വർഷത്തെ പിടിഎ ജനറൽ ബോഡി മീറ്റിംഗ് നടന്നു ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി പ്രൊഫസർ സുനിൽകുമാർ എൻ കെ യും മദർ PTAപ്രസിഡണ്ടായി ശ്രീമതി ലെന വി നായരെയും തിരഞ്ഞെടുത്തു (5/8/2023)


ഈ വർഷത്തെ അധ്യാപകരക്ഷകർത്തൃ സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് നടന്നു ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി '''പ്രൊഫസർ''' '''സുനിൽകുമാർ എൻ കെ''' യും മദർ പിടിഎ പ്രസിഡണ്ടായി '''ശ്രീമതി ലെന വി നായരെയും''' തിരഞ്ഞെടുത്തു (5/8/2023)






ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഫിസിക്കൽ സയൻസും ഡിപ്പാർട്ട്മെന്റ് ഡിബേറ്റ് ഫോറം എന്നിവയുടെ സഹകരണത്തോടെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരാശിക്ക് ഭീഷണിയോ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു പ്രിൻസിപ്പൽ REV FR. നെൽസൺ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽHM ശ്രീമതി റാണി എം അലക്സ് ആശംസകൾ നേർന്നു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റും ആയ ശ്രീ നിഷാദ് മീറ്റിങ്ങി ൽ സന്നിഹിതൻ ആയിരുന്നു പത്ത് E1ലെ വിദ്യാർത്ഥിനി കുമാരി അമൃത V Vഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി സന്ദേശം നൽകി




ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഫിസിക്കൽ സയൻസും ഡിപ്പാർട്ട്മെന്റ് ഡിബേറ്റ് ഫോറം എന്നിവയുടെ സഹകരണത്തോടെ '''ആധുനിക''' '''ശാസ്ത്രസാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരാശിക്ക് ഭീഷണിയോ''' എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റും ആയ ശ്രീ നിഷാദ് മീറ്റിങ്ങി ൽ സന്നിഹിതൻ ആയിരുന്നു പത്ത് E1ലെ വിദ്യാർത്ഥിനി കുമാരി അമൃത V Vഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി സന്ദേശം നൽകി


സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു ബഹുമാനപ്പെട്ട പ്രിൻസിപ്പൽ മുഖ്യസന്ദേശം നൽകിHM റാണി എം അലക്സ്‌ ടീച്ചർ ആശംസകൾ നേർന്നു. സമാധാന സന്ദേശ പക്ഷി കൂട്ടമായ സദക്കോ, സമാധാന പ്രതീകമായ വെള്ളരിപ്രാവിനെ പറത്തൽ, സമാധാന കവിതകളുടെ ആലാപനം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു




സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു സമാധാന സന്ദേശ പക്ഷി കൂട്ടമായ സദക്കോ, സമാധാന പ്രതീകമായ '''വെള്ളരിപ്രാവിനെ പറത്തൽ''', സമാധാന കവിതകളുടെ ആലാപനം, '''യുദ്ധവിരുദ്ധ പ്രതിജ്ഞ''' എന്നിവ നടത്തപ്പെട്ടു


ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി നേതൃത്വത്തിൽ സെമിനാർ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ ഐടി കോർണർ എന്നിവ സംഘടിപ്പിച്ചു ആഗസ്റ്റ് 9,10,11, 12 തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്




'''''ഫ്രീഡം ഫസ്റ്റ് 2023''''' ഭാഗമായി നേതൃത്വത്തിൽ '''സെമിനാർ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ ഐടി കോർണർ''' എന്നിവ സംഘടിപ്പിച്ചു '''ആഗസ്റ്റ് 9,10,11, 12''' തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്


ദീപിക പത്രത്തിലെ നേതൃത്വത്തിൽ കളർ ഇന്ത്യ, കളറിംഗ് മത്സരം അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.




ദീപിക പത്രത്തിലെ നേതൃത്വത്തിൽ '''കളർ ഇന്ത്യ, കളറിംഗ് മത്സരം''' അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.


മാത് സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ നടത്തി




ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ''' നടത്തി




ഐ.എസ്.ആർ.ഒ യുടെ ചാന്ദ്രയാൻ - 3ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് .


തൽസമയ സംപ്രേഷണം വൈകുന്നേരം 5.15 മുതൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സംപ്രേഷണം ചെയ്തൂ


Chandrayan -3 landing സെൻമേരിസ് സ്കൂളിൽ നിന്ന് നേരിട്ട് വീക്ഷിക്കാൻ പട്ടം സെന്റ് മേരീസ് സ്കൂൾ അവസരം ഒരുക്കി


ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ്, ലൈവ് സ്ട്രീമിലൂടെ കാണുന്നതിനായി  സ്കൂൾ പ്രിൻസിപ്പൽ Rev. Fr. നെൽസൺ വലിയവീട്ടിലിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ്‌ റൂമിൽ ഒത്തുചേർന്നു.
ഐ.എസ്.ആർ.ഒ യുടെ '''ചാന്ദ്രയാൻ - 3 ച'''ന്ദ്രോപരിതലത്തിൽ '''സോഫ്റ്റ് ലാൻഡിങ്''' തൽസമയ സംപ്രേഷണം വൈകുന്നേരം 5.15 മുതൽ സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സംപ്രേഷണം ചെയ്തൂ. ചാന്ദ്രയാൻ -3ലാൻഡിങ് സ്കൂളിൽ നിന്ന് നേരിട്ട് വീക്ഷിക്കാൻ അവസരം ഒരുക്കി.ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിങ്, '''ലൈവ് സ്ട്രീമിലൂടെ''' കാണുന്നതിനായി പ്രിൻസിപ്പൽ സയൻസ് ക്ലബ് അംഗങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ്‌ റൂമിൽ ഒത്തുചേർന്നു.


ഇന്ത്യയുടെ ചരിത്രവിജയം വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുമെന്നും,ശാസ്ത്ര പുരോഗതിക്കായി  യത്നിക്കുവാനായുള്ള ആവേശം  പകരുമെന്നും പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.




വരി 123: വരി 123:




ഹൃദയം കൊണ്ടൊരു ഓണവിരുന്ന്  
'''ഹൃദയം കൊണ്ടൊരു ഓണവിരുന്ന്'''


ഓണവിരുന്ന് 2k23
'''ഓണവിരുന്ന് 2023'''


ഐക്യത്തിന്റെയും ഐശ്വര്യത്തെയും നന്മയുടെയും ഈ പൊന്നോണക്കാലം പട്ടം, സെൻമേരീസ് ഹയർ സെക്കൻഡറി സ്കൂൾ നേവൽ യൂണിറ്റ് പോത്തൻകോട് സ്നേഹാലയം സന്ദർശിച്ചു. അവിടുത്തെ അന്തേവാസികളും വാത്സല്യ നിധികളും ആയ അമ്മമാരോടൊപ്പം  
ഐക്യത്തിന്റെയും ഐശ്വര്യത്തെയും നന്മയുടെയും ഈ പൊന്നോണക്കാലത്ത് സ്കൂൾ നേവൽ യൂണിറ്റ് പോത്തൻകോട് സ്നേഹാലയം സന്ദർശിച്ചു. അവിടുത്തെ അന്തേവാസികളും വാത്സല്യ നിധികളും ആയ അമ്മമാരോടൊപ്പം ഓണാശംസകൾ നേർന്നും ഓണക്കളികളും ഓണസദ്യയുമായി  ഹൃദയം കൊണ്ട് ഒരുക്കിയ ഓണ വിരുന്നിന് മാതൃവാത്സല്യത്തിന്റെ മധുരം നൽകി.


ഓണാശംസകൾ നേർന്നുംഓണക്കളികളും ഓണസദ്യയുമായി  ഹൃദയം കൊണ്ട് ഒരുക്കിയ ഓണ വിരുന്നിന് മാതൃവാത്സല്യത്തിന്റെ മധുരം . നേവൽ ഓഫീസർ ശ്രീ പ്രിൻസ് രാജ് .....അധ്യാപിക ശ്രീമതി സൗമ്യ  എന്നിവർ നേതൃത്വം നൽകി.






തിരുവനന്തപുരം ജില്ലയിലെ വീൽചെയർ അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾക്ക് സെന്റ് മേരിസ് സ്കൂൾ ആതിഥേയത്വം വഹിച്ചു. എൻ.എസ്.എസ് യൂണിറ്റ് അതിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകുകയും ചെയ്തു
തിരുവനന്തപുരം ജില്ലയിലെ വീൽചെയർ അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾക്ക് സ്കൂൾ ആതിഥേയത്വം വഹിച്ചു. അതിന് എല്ലാവിധ  








Congrats 👏👏Abhinand Anil (12 B) and Adwaitha Bini (12F) for being selected to participate in the Power Hand Gliding for Quiz Winners on the 40th Raising Day Celebration of Southern Air Command H Q at Shangumugham


സതെൺ എയർ കമാൻഡ് ശംഖു മുഖം സംഘടിപ്പിക്കുന്ന പവർ ഹാൻഡ് ഗ്‌ളൈഡിങ് ക്വിസ് മത്സരത്തിൽ അഭിനന്ദ് അനിൽ 12 ബി, അദ്വൈത ബിനി 12 എഫ് എന്നിവരെ പങ്കെടുക്കാൻ തിരഞ്ഞെടുത്തു


'''സെപ്റ്റംബർ'''
 
'''സെപ്റ്റംബർമാസത്തെ പ്രവർത്തനങ്ങൾ'''




വരി 149: വരി 149:
ഫാ. നെൽസൺ വലിയവീട്ടിൽ, പ്രോഗ്രാം കോഡിനേറ്റർ
ഫാ. നെൽസൺ വലിയവീട്ടിൽ, പ്രോഗ്രാം കോഡിനേറ്റർ


ഫാ. ഗീവർഗീസ് എഴിയത്ത്. വൈസ്. പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ്‌,അധ്യാപകർ, അനധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
ഹയർ സെക്കൻഡറി വിഭാഗത്തിനുവേണ്ടി പുതിയതായി സജ്ജമാക്കിയ ക്ലാസുകളുടെ ഉദ്ഘാടനം .
 




സെപ്റ്റംബർ 5 അധ്യാപക ദിനം
'''സെപ്റ്റംബർ 5 അധ്യാപക ദിനം'''


വിദ്യയും വിജ്ഞാനവും മൂല്യവും ധർമ്മവും നീതിബോധവും കൊണ്ട് തലമുറകളുടെ ഇരുൾ അകറ്റുന്ന  ഗുരു ജനങ്ങളെ ഓർമിക്കുന്ന ദിവസം.
വിദ്യയും വിജ്ഞാനവും മൂല്യവും ധർമ്മവും നീതിബോധവും കൊണ്ട് തലമുറകളുടെ ഇരുൾ അകറ്റുന്ന  ഗുരു ജനങ്ങളെ ഓർമിക്കുന്ന ദിവസം.
വരി 164: വരി 165:
എന്നീ ചുമതലകൾ ഏറ്റ് സ്കൂളിനെ നയിച്ചദിനം കൂടിയായി ഇന്ന്...
എന്നീ ചുമതലകൾ ഏറ്റ് സ്കൂളിനെ നയിച്ചദിനം കൂടിയായി ഇന്ന്...


സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന  അധ്യാപകദിന ആഘോഷങ്ങളുടെ  വർണ്ണക്കാഴ്ചകളിലേക്ക്...
സ്കൂളിൽ നടന്ന  അധ്യാപകദിന ആഘോഷങ്ങളുടെ  വർണ്ണക്കാഴ്ചകളിലേക്ക്...


സ്കൂൾ ചുമതലയുടെ താക്കോൽ പ്രിൻസിപ്പൽ വൈസ്  പ്രിൻസിപ്പൽ  ചേർന്ന്  കുട്ടികൾക്ക് കൈമാറുന്നു


സ്കൂൾ ചുമതലയുടെ താക്കോൽ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയ വീട്ടിലും വൈസ്  പ്രിൻസിപ്പൽ  ശ്രീമതി റാണി  എം അലക്സും ചേർന്ന്  കുട്ടികൾക്ക് കൈമാറുന്നു




വരി 184: വരി 185:




അധ്യാപക ദിനത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച  വിദ്യാർത്ഥികളായ അധ്യാപകർ  സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരോട്ഒപ്പം
അധ്യാപക ദിനത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച  വിദ്യാർത്ഥികളായ അധ്യാപകർ  സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരോട് ഒപ്പം




ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേള ഐ എസ് ആർ ഒ സൈന്റിസ്റ്റ്  ഡോക്ടർ സുരേഷ് ബാബു മേള ഉദ്ഘാടനം ചെയ്തു. മേളയുടെ വിവിധ കാഴ്ചകളിലേക്ക്....


ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേള '''ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ  ഡോക്ടർ സുരേഷ് ബാബു മേള''' ഉദ്ഘാടനം ചെയ്തു. മേളയുടെ വിവിധ കാഴ്ചകളിലേക്ക്....




'''SPC Camp.....  സ്റ്റുഡൻസ് പോലീസ് ക്യാമ്പ് .. വിവിധ ദൃശ്യങ്ങളിലൂടെ...'''


'''.....  സ്റ്റുഡൻസ് പോലീസ് ക്യാമ്പ് .. വിവിധ ദൃശ്യങ്ങളിലൂടെ...'''


കരുതലും കൈത്താങ്ങുമായി അന്നം അമൃതം. ................'''.മലയാള മനോരമ നല്ലപാഠം''' പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ സ്കൂളിലെ 'അന്നം അമൃതം' പദ്ധതി സ്കൂളിന്റെ ലോക്കൽ മാനേജരും മേജർ അതി ഭദ്രാസന വികാർ ജനറാൾ വെരി.റവ.ഫാ.തോമസ് കയ്യാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. യു.പി.വിഭാഗം കുട്ടികൾ കൊണ്ടുവന്ന എഴുന്നൂറോളം ഉച്ച ഭക്ഷണം മെഡിക്കൽ കോളേജ്, Rcc എന്നിവിടങ്ങളിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നൽകി. പ്രിൽസിപ്പൽ ഫാ. നെൽസൻ വലിയവീട്ടിൽ , വൈസ് പ്രിൻസിപ്പൽ ശ്രീമതി.റാണി.എം. അലക്സ് , TTI മുൻ പ്രിൻസിപ്പൽ അബ്രോസ് പി. കുന്നേൽ,സീനിയർ  അസിസ്റ്റന്റുമാരായ ശ്രീമതി. ജിജി മത്തായി, ശ്രീമതി. റെന്നി. പി.വർഗ്ഗീസ് സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ. സാംസൻ ലൂക്കോസ്, ശ്രീ. റെജി ലൂക്കോസ്, , ശ്രീ. ജോൺ ഷൈജു, ശ്രീമതി. ബിന്ദുക്കുട്ടി അധ്യാപകരായ ശ്രീ.സന്തോഷ് പി.മാത്യു. ശ്രീ. ആശിഷ് വൽസലൻ, ശ്രീ. ഷാജി.കെ.എ., ശ്രീ. ജോസ് എൽവിസ് റോയിഎന്നിവർ പങ്കെടുത്തു. നല്ല പാഠം കോഡിനേറ്റർ മനോജ് എബ്രഹാം , ജൂസി ജോസഫ് ,അജിതകുമാരി , സഹ അധ്യാപകരായ പ്രിൻസ് രാജ്, ഷൈജു ജോസഫ് എന്നിവർ നേതൃത്വം നൽകി.


കരുതലും കൈത്താങ്ങുമായി അന്നം അമൃതം. ................'''.മലയാള മനോരമ നല്ലപാഠം''' പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂളിലെ 'അന്നം അമൃതം' പദ്ധതിയിൽ യു.പി.വിഭാഗം കുട്ടികൾ കൊണ്ടുവന്ന എഴുന്നൂറോളം ഉച്ച ഭക്ഷണം മെഡിക്കൽ കോളേജ്, ആർ സി സിഎന്നിവിടങ്ങളിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നൽകി. .




Thiruvananthapuram North Sub district Volleyball Championship Under 17🏆 Winner's 🏆St.Mary's HSS Pattom. 






'''സ്പോർട്സ് മേള'''


'''കായിക മേള..............................വിവിധ ദൃശ്യങ്ങളിലൂടെ..........'''




Thiruvananthapuram North Sub district Under 17 Girls Basketball Championship 🏆 Second 🥈 St. Mary's HSS Pattom .      


.      


  പട്ടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ കോസ്മോസും, സ്കൂളിലെ നല്ല പാഠം ക്ലബ്ബും മണ്ണന്തല പൾസ് മെഡികെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്  പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ. ഷബീർ ബി. എസ്, ഡോ. ഫൈസൽ,  വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ്,കോസ്മോസ് പ്രതിനിധി ദിപു ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി റെജി ലൂക്കോസ്, നല്ലപാഠം കോ ഓർഡിനേറ്റർ മനോജ് എബ്രഹാം, അധ്യാപകർ, കാര്യാലയ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.




പൂർവവിദ്യാർഥി സംഘടനയായ കോസ്മോസും, സ്കൂളിലെ നല്ല പാഠം ക്ലബ്ബും മണ്ണന്തല പൾസ് മെഡികെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്  പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ. ഷബീർ ബി. എസ്, ഡോ. ഫൈസൽ,  വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ്,കോസ്മോസ് പ്രതിനിധി ദിപു ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി റെജി ലൂക്കോസ്, നല്ലപാഠം കോ ഓർഡിനേറ്റർ മനോജ് എബ്രഹാം, അധ്യാപകർ, കാര്യാലയ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.


    5 L, 5 M കുട്ടികൾ കാർഷിക പതിപ്പുമായി........




പൂർവവിദ്യാർഥി സംഘടനയായ കോസ്മോസും, സ്കൂളിലെ നല്ല പാഠം ക്ലബ്ബും മണ്ണന്തല പൾസ് മെഡികെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച '''സൗജന്യ മെഡിക്കൽ ക്യാമ്പ്'''


        ഗാന്ധിദർശൻ ക്ലബ്ബിന്റെ  ഉദ്ഘാടനം
   


പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ "ഗാന്ധി ദർശൻ "ക്ലബ്ബിന്റെ  ഔപചാരികമായ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ നിർവഹിച്ചു.  സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ് മുഖ്യ സന്ദേശം നൽകി. ഗാന്ധിദർശൻ സ്കൂൾ ജനറൽ കോർഡിനേറ്റർ  ശ്രീ.ബിജു തോമസ് സ്വാഗതവും കമ്മിറ്റി അംഗം  ശ്രീ അനീഷ് വിഎസ് നന്ദിയും പറഞ്ഞു, ഹൈസ്കൂൾ വിഭാഗം കോഡിനേറ്റർ ശ്രീമതി. ലീന ആർ പ്രവർത്തന പദ്ധതി വിശദീകരിച്ചു, വിദ്യാർത്ഥി ഭാരവാഹികൾ ആശംസകൾ നേരുന്നു  ഹയർസെക്കൻഡറി, ഹൈസ്കൂൾ,  യുപി വിഭാഗം അധ്യാപകരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.


5 L, 5 Mലെ കുട്ടികൾ കാർഷിക പതിപ്പുമായി........


    കൃഷിയിലൂടെ നല്ല പാഠം.


പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ  നല്ലപാഠം പദ്ധതിയുടെ ഭാഗമായി തണ്ണിമത്തൻ കൃഷി ആരംഭിച്ചു.


"പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്നവർക്ക് സഹജീവികളോട് കരുണ കാണിക്കാതിരിക്കാൻ കഴിയില്ല എന്നും


വിഷരഹിതമായ പച്ചക്കറി പ്രായോഗികമാക്കാൻ എല്ലാ കുട്ടികളും ശ്രമിക്കണമെന്നും പ്രിൻസിപ്പൽ  ഫാദർ നെൽസൺ വലിയവീട്ടിൽ അഭിപ്രായപ്പെട്ടു.
        ഗാന്ധിദർശൻ ക്ലബ്ബിന്റെ  ഉദ്ഘാടനംഔപചാരികമായ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ നിർവഹിച്ചു.  സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ് മുഖ്യ സന്ദേശം നൽകി. ഗാന്ധിദർശൻ സ്കൂൾ ജനറൽ കോർഡിനേറ്റർ  ശ്രീ.ബിജു തോമസ് സ്വാഗതവും കമ്മിറ്റി അംഗം  ശ്രീ അനീഷ് വിഎസ് നന്ദിയും പറഞ്ഞു, ഹൈസ്കൂൾ വിഭാഗം കോഡിനേറ്റർ ശ്രീമതി. ലീന ആർ പ്രവർത്തന പദ്ധതി വിശദീകരിച്ചു, വിദ്യാർത്ഥി ഭാരവാഹികൾ ആശംസകൾ നേരുന്നു  ഹയർസെക്കൻഡറി, ഹൈസ്കൂൾ,  യുപി വിഭാഗം അധ്യാപകരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.


പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സ്, സീനിയർ അസിസ്റ്റന്റ്  ശ്രീമതി ജിജി മത്തായി എന്നിവർ വിത്തുകൾ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ശ്രീ മനോജ് എബ്രഹാം, ശ്രീമതി അജിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


    '''കൃഷിയിലൂടെ നല്ല പാഠം.'''


നല്ലപാഠം പദ്ധതിയുടെ ഭാഗമായി '''തണ്ണിമത്തൻ കൃഷി''' ആരംഭിച്ചു.പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്നവർക്ക് സഹജീവികളോട് കരുണ കാണിക്കാതിരിക്കാൻ കഴിയില്ല എന്നുംവിഷരഹിതമായ പച്ചക്കറി പ്രായോഗികമാക്കാൻ എല്ലാ കുട്ടികളും ശ്രമിക്കണമെന്നും പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.


   സാക്സ,ക്ലാസുകൾക്ക് തുടക്കമായി


സെന്റ്.മേരീസ്   അശ്വതി സിവിൽ സർവീസ് അക്കാഡമി(SACSA ) 2023-24 അധ്യയന വർഷത്തെ


ക്ലാസ്സുകൾ 2023  സെപ്റ്റംബർ ഇരുപതാം തീയതി  തുടക്കമായി.പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാമത് ഐഎഎസ് കോച്ചിംഗ് ബാച്ച് ആണ് ഇത്. തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് കളക്ടർ അഖിൽ  വി മേനോൻ IAS


ഈ വർഷത്തെ ആദ്യ ക്ലാസ്സ്‌ നയിച്ചു. വ്യക്തമായ ലക്ഷ്യവും അത് നിറവേറ്റാൻ പരിശ്രമവും പദ്ധതിയും തയ്യാറാക്കിയാൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല മനോഭാവം  ജീവിതവിജയത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ശ്രീമതി. റാണി എം അലക്സ്, പിടിഎ പ്രസിഡണ്ട് ശ്രീ എൻ കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ശ്രീ സന്തോഷ് ഡാനിയേൽ, ശ്രീമതി ജുഡി ത്ത് ജോസഫ്,  ശ്രീമതി ലൗലി ലീന ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
   '''സാക്സ,ക്'''ലാസുകൾക്ക് തുടക്കമായി


സെന്റ്.മേരീസ് അശീതി സിവിൽ സർവീസ് അക്കാഡമി(SACSA ) 2023-24 അധ്യയന വർഷത്തെക്ലാസ്സുകൾ 2023  സെപ്റ്റംബർ ഇരുപതാം തീയതി  തുടക്കമായി.പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാമത് ഐഎഎസ് കോച്ചിംഗ് ബാച്ച് ആണ് ഇത്. തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് കളക്ടർ അഖിൽ  വി മേനോൻ IASഈ വർഷത്തെ ആദ്യ ക്ലാസ്സ്‌ നയിച്ചു. വ്യക്തമായ ലക്ഷ്യവും അത് നിറവേറ്റാൻ പരിശ്രമവും പദ്ധതിയും തയ്യാറാക്കിയാൽ മാത്രമേ വിജയിക്കാൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല മനോഭാവം  ജീവിതവിജയത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാണെന്നും ഓർമിപ്പിച്ചു. 






പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെ എൻഎസ്എസ്  സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ നിന്ന്.


ഇന്ത്യൻ ഭരണഘടനയിലെ ആമുഖം അടുത്തറിയാൻ


അഡ്വക്കേറ്റ് അശ്വിൻ നും
എൻഎസ്എസ്  സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ നിന്ന്...............'''ഇന്ത്യൻ ഭരണഘടനയിലെ ആമുഖം''' അടുത്തറിയാൻ


"ലിംഗ സമത്വം  നമ്മുടെ സമൂഹത്തിൽ എത്രമാത്രം"
അഡ്വക്കേറ്റ് അശ്വിനും"'''ലിംഗ സമത്വം  നമ്മുടെ സമൂഹത്തിൽ എത്രമാത്രം'''" എന്ന വിഷയത്തിൽ ശ്രീമതി അനിത ഉമ്മൻ ടീച്ചറും ക്ലാസ് നയിച്ചു.


ശ്രീമതി അനിത ഉമ്മൻ ടീച്ചറും ക്ലാസ് നയിച്ചു.






അഖിലകേരള ബാലജനസഖ്യം സെന്റ് മേരീസ്‌ ശാഖയുടെ  2023-24 അധ്യയന വർഷത്തെ കർമ്മ പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ നെൽസൺ വലിയവീട്ടിൽ അച്ഛൻ തിരികൊളുത്തി നിർവഹിച്ചു. ബാലജനസഖ്യം സമാഹരിച്ച തുക പഠനസഹായം ആവശ്യമുള്ള മൂന്നു കുട്ടികൾക്ക് നൽകിക്കൊണ്ട് നമ്മുടെ വൈസ് പ്രിൻസിപ്പാൾ റാണി എം അലക്സ് ടീച്ചർ നിർവഹിച്ചു ബാലജനസഖ്യം പ്രസിഡന്റ് കുമാരി നസ്രീൻ ഫാത്തിമ അധ്യക്ഷത വഹിച്ചു യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് എൻ കെ സുനിൽകുമാർ സാർ ആശംസകൾ നേർന്നു.2023 ശുചിത്വ വർഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാകേഷ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. സഖ്യത്തിന്റെ മുഖ്യ  സഹകാരിമാർ, സഹകാരിമാർ എന്നിവർ നേതൃത്വം നൽകി
'''അഖിലകേരള ബാലജനസഖ്യം സെന്റ് മേരീസ്‌ ശാഖ'''യുടെ  2023-24 അധ്യയന വർഷത്തെ '''കർമ്മ പദ്ധതി ഉദ്ഘാടനം.''' ബാലജനസഖ്യം സമാഹരിച്ച തുക പഠനസഹായം ആവശ്യമുള്ള മൂന്നു കുട്ടികൾക്ക് നൽകിബാലജനസഖ്യം പ്രസിഡന്റ് കുമാരി നസ്രീൻ ഫാത്തിമ അധ്യക്ഷത വഹിച്ചു .2023 ശുചിത്വ വർഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാകേഷ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. സഖ്യത്തിന്റെ മുഖ്യ  സഹകാരിമാർ, സഹകാരിമാർ എന്നിവർ നേതൃത്വം നൽകി


തിരുവനന്തപുരം  നോർത്ത്  സബ്ജില്ലാ  സയൻസ് ഡ്രാമ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ശാസ്ത്രനാടക മത്സര വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ ചുണക്കുട്ടികൾ ഒന്നാം സമ്മാനം കരസ്ഥമാക്കി.
'''തിരുവനന്തപുരം  നോർത്ത്  സബ്ജില്ലാ  സയൻസ് ഡ്രാമ ഫെസ്റ്റിവലി'''നോട് അനുബന്ധിച്ച് '''ശാസ്ത്രനാടക മത്സര''' വിഭാഗത്തിൽ '''ഒന്നാം സമ്മാനം''' കരസ്ഥമാക്കി.  


വിജയികളായവർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ഫിസിക്കൽ സയൻസ് അധ്യാപകർക്കും അഭിനന്ദനങ്ങൾ
'''മികച്ച നടൻ''' 9T യിലെ '''മിഥുൻ ഗോവിന്ദ്.'''


മികച്ച നടൻ 9T യിലെ മിഥുൻ ഗോവിന്ദ്.
'''മികച്ച നടി''' 10 A1 ലെ '''കൃഷ്ണ ബിജു. K'''


മികച്ച നടി 10 A1 ലെ കൃഷ്ണ ബിജു. K




emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993510" എന്ന താളിൽനിന്ന് ശേഖരിച്ചത്