Jump to content
സഹായം

"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 13: വരി 13:
വിദ്യാരംഗം കോർഡിനേറ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2023-24 അധ്യയനവർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി കൺവീനറായി അഞ്ചാം തരത്തിലെ റഫ്ന.സിയും ജോ.കൺവീനറായി നാലാം തരത്തിലെ മുനീർ കെ യും തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാരംഗം കോർഡിനേറ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2023-24 അധ്യയനവർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി കൺവീനറായി അഞ്ചാം തരത്തിലെ റഫ്ന.സിയും ജോ.കൺവീനറായി നാലാം തരത്തിലെ മുനീർ കെ യും തെരഞ്ഞെടുക്കപ്പെട്ടു.
*'''ബഷീർ ദിനം - ഹുന്ത്രാപ്പി ബുസ്സാട്ടോ ഒരു ബഷീറിയൻ പൂന്തോട്ടം'''
*'''ബഷീർ ദിനം - ഹുന്ത്രാപ്പി ബുസ്സാട്ടോ ഒരു ബഷീറിയൻ പൂന്തോട്ടം'''
വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. 'ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം' എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ [https://youtube.com/@mastermindsofmangadavu2090?si=bMFjfFtoYgGQWTZw മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ] പബ്ലിഷ് പബ്ലിഷ് ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.
വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. 'ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം' എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ [https://youtube.com/@mastermindsofmangadavu2090?si=bMFjfFtoYgGQWTZw മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ] പബ്ലിഷ് ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.
* '''കാവ്യമധുരം''' '''കവിത ശില്പശാല'''
* '''കാവ്യമധുരം''' '''കവിത ശില്പശാല'''


433

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993503" എന്ന താളിൽനിന്ന് ശേഖരിച്ചത്