Jump to content
സഹായം

"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 29: വരി 29:
*
*


സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം വളരെ സമുചിതമായി ആഘോഷിച്ചു.
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം വളരെ സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾ അധ്യാപക വേഷത്തിൽ എത്തി ക്ലാസുകൾ എടുത്ത് അധ്യാപക റോൾ നിർവഹിച്ചു. അധ്യാപക ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്നു.മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപക വൃത്തിയുടെ മഹത്വത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. കുട്ടികൾ ആശംസകൾ നേർന്നും ആശംസ കാർഡുകൾ സമ്മാനിച്ചും അധ്യാപകരെ ആദരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട ടീച്ചർക്ക് കത്തെഴുതാനുള്ള അവസരം ഒരുക്കി കൊടുത്തു.'എൻറെ പ്രിയപ്പെട്ട ടീച്ചർക്ക്...' എന്ന തലക്കെട്ടിൽ നടന്ന പരിപാടി കുട്ടികൾക്ക് ഏറെ ആവേശം പകർന്നു.വിദ്യാലയത്തിൽ സ്ഥാപിച്ച തപാൽ പെട്ടിയിൽ കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തു. അവർക്ക് കത്തിലൂടെ ടീച്ചറോടുള്ള ഇഷ്ടം അറിയിക്കാനും ക്ലാസ് അനുഭവങ്ങൾ പങ്കുവെക്കാനും ആശംസകൾ അറിയിക്കാനും സാധിച്ചു. [https://youtu.be/v8CJyiMj5Zw?si=uLvJqlTkR3_4uPu1 അധ്യാപകദിന] ഡോക്യുമെന്റേഷൻ വീഡിയോ വിദ്യാലയത്തിന്റെ ചാനലിൽ പ്രസിദ്ധീകരിച്ചു.


==== കുട്ടിപുസ്തകപ്പുര ====
==== കുട്ടിപുസ്തകപ്പുര ====
433

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993541" എന്ന താളിൽനിന്ന് ശേഖരിച്ചത്