"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
10:06, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2023→ഭിന്നശേഷിക്കാർക്കുള്ള ക്ലാസുകൾ
വരി 164: | വരി 164: | ||
അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ കാഴ്ച ,കേൾവി എന്നിവയിൽ പരിമിതിയുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി ജിമ്പ് എന്ന സോഫ്റ്റ് വെയർ ആണ് അവരെ കുട്ടികളെ പഠിപ്പിച്ചത് .ക്ലാസുകൾ അവർക്കു വളരെ ഉപകാരപ്രദമായിരുന്നു .ഓരോ കുട്ടികളെകൊണ്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ പോസ്റ്ററുകൾ ഉണ്ടാക്കിച്ചു .ഈ പ്രവർത്തനങ്ങൾ ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ആത്മസംതൃപ്‌തി നല്കുന്നവയായിരുന്നു .തങ്ങൾ പഠിച്ച അറിവുകൾ പകർന്നു നല്കിയതുമാത്രമല്ല അവർക്കു സംതൃപ്‌തി നൽകിയത് അവർ പഠിപ്പിച്ച കുട്ടികളുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസം അവരുടെ മനസ്സ് നിറക്കുന്നതായിരുന്നു | അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ കാഴ്ച ,കേൾവി എന്നിവയിൽ പരിമിതിയുള്ള കുട്ടികൾക്കായി ലിറ്റിൽ കൈറ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി ജിമ്പ് എന്ന സോഫ്റ്റ് വെയർ ആണ് അവരെ കുട്ടികളെ പഠിപ്പിച്ചത് .ക്ലാസുകൾ അവർക്കു വളരെ ഉപകാരപ്രദമായിരുന്നു .ഓരോ കുട്ടികളെകൊണ്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ പോസ്റ്ററുകൾ ഉണ്ടാക്കിച്ചു .ഈ പ്രവർത്തനങ്ങൾ ഓരോ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ആത്മസംതൃപ്‌തി നല്കുന്നവയായിരുന്നു .തങ്ങൾ പഠിച്ച അറിവുകൾ പകർന്നു നല്കിയതുമാത്രമല്ല അവർക്കു സംതൃപ്‌തി നൽകിയത് അവർ പഠിപ്പിച്ച കുട്ടികളുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസം അവരുടെ മനസ്സ് നിറക്കുന്നതായിരുന്നു | ||
[[സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി /ലിറ്റിൽ കൈറ്റ്സ് ചിത്രശാല 2021-24|ചിത്രശാല]] | |||
== [[25041-2021-24 ചിത്രശാല|ചിത്രശാല]] == | == [[25041-2021-24 ചിത്രശാല|ചിത്രശാല]] == |