Jump to content
സഹായം

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


<big>'''ലഹരി വിരുദ്ധ ക്ലബ്ബ്''': [കൺവീനർ- സുജാതടീച്ചർ]</big>
<big>'''ലഹരി വിരുദ്ധ ക്ലബ്ബ്''': [</big><small>കൺവീനർ- സുജാതടീച്ചർ</small><big>]</big>


ലഹരി വിരുദ്ധ ക്ലബ് 2023 - 24
പ്രവർത്തനങ്ങൾ (2024-'25)<gallery mode="packed-overlay">
പ്രമാണം:35026 ANTIDRUG5.jpg|alt=|ബോധവൽക്കരണ ക്‌ളാസ്,ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ പോസ്റ്റർ,നോട്ടീസ് ബോർഡ് പ്രദർശനം
പ്രമാണം:35026 ANTIDRUG3.jpg|alt=
പ്രമാണം:35026 ANTIDRUG2.jpg|alt=
പ്രമാണം:35026 ANTIDRUG.jpg|alt=
</gallery>
 
26/6/2023 '''അ'''ന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌‍ഞയെടുത്തു.
 
ബോധവൽക്കരണ ക്‌ളാസ് , ലഹരി വിരുദ്ധ പോസ്റ്റർ, നോട്ടീസ് ബോർഡ് പ്രദർശനം എന്നിവ സംഘടിപ്പിച്ച‍‍‍‍‍‍‍‍‍‍‍‍‍ു
 
<u>പ്രവർത്തനങ്ങൾ (2023 - '24)</u>
[[പ്രമാണം:35026 NO DRUG 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35026 NODRUG 2(1).jpg|ലഘുചിത്രം]]
26/6/2023 '''അ'''ന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌‍ഞയെടുത്തു. ഹൈസ്കൂൾ,യു.പി വിഭാഗങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഉപന്യാസരചന ഇവ നടത്തി. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി 'റേഡിയോ സയൻഷ്യ' തയാറാക്കിയ 'ജ്വാല' എന്ന ലഘു ബോധവത്കരണ വീഡിയോ പ്രദർശനം നടത്തി.


26/6/2023 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌‍ഞയെടുത്തു. HS, UP വിഭാഗത്തിലായി ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഉപന്യാസരചന ഇവ നടത്തി. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി 'റേഡിയോ സയൻഷ്യ' തയാറാക്കിയ 'ജ്വാല' എന്ന ലഘു ബോധവത്കരണ വീഡിയോ പ്രദർശനം നടത്തി.
     3/8/2023 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 7,8 ക്ലാസുകളിലെ കുട്ടികൾക്ക് "സദ്ഗമയ ശരിയിലേക്കുള്ള വഴി" എന്ന ബോധവത്ക്കരണ ക്ലാസ് കായംകുളം എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ സി. സുനിൽകുമാർ സാർ നടത്തി.


     3/8/2023 ൽ മാതൃഭൂമി സീസ് ക്ലബിന്റേയും ലഹരി വിരുദ്ധ ക്ലബിന്റേയും അഭിമുഖ്യത്തിൽ 7,8 ക്ലാസുകളിലെ കുട്ടികൾക്ക് "സദ്ഗമയ ശരിയിലേക്കുള്ള വഴി" എന്ന ബോധവത്ക്കരണ ക്ലാസ് കായംകുളം എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ സി. സുനിൽകുമാർ സാർ നടത്തി.[[പ്രമാണം:Vvvvv.jpg|ഇടത്ത്‌|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവല്കരണ ക്ളാസ്സ് 06/10/22]]
'''[[നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/Say No To Drugs Campaign|SAY NO TO DRUGS CAMPAIGN]]'''[[പ്രമാണം:Vvvvv.jpg|ഇടത്ത്‌|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവല്കരണ ക്ളാസ്സ് 06/10/22]]
[[പ്രമാണം:Xxxxx.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവല്കരണ ക്ളാസ്സ് 06/10/22|പകരം=]]''<u>'''ല'''ഹരി വിരുദ്ധ ക്ലബ്ബിന്റെ 2022-23ലെ പ്രവർത്തന റിപ്പോർട്ട്</u>''
[[പ്രമാണം:Xxxxx.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവല്കരണ ക്ളാസ്സ് 06/10/22|പകരം=]]''<u>'''ല'''ഹരി വിരുദ്ധ ക്ലബ്ബിന്റെ 2022-23ലെ പ്രവർത്തന റിപ്പോർട്ട്</u>''


'''ന'''ടുവട്ടം വി.എച്ച്.എസ്സ്.എസ്സി ലെ ലഹരി വിരുദ്ധ ക്ലബ് 22/6/2022 ൽ പ്രവർത്തനം ആരംഭിച്ചു.  54 കുട്ടികൾ അംഗങ്ങളായി ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് പരിസര ശുചീകരണം, പോസ്റ്റർ നിർമ്മാണം, ബോധവത്കരണ ക്ലാസ്സ്,  സ്റ്റിക്കർ പതിപ്പിക്കൽ, പോസ്റ്റർ പ്രദർശനം ,പ്രതിജ്ഞ എന്നിവ നടത്തി . UP,HS വിഭാഗത്തിന് പ്രസംഗ മത്സരവും നടത്തി.
'''ന'''ടുവട്ടം വി.എച്ച്.എസ്സ്.എസ്സി ലെ ലഹരി വിരുദ്ധ ക്ലബ്ബ് 22/6/2022 ൽ പ്രവർത്തനം ആരംഭിച്ചു.  54 കുട്ടികൾ അംഗങ്ങളായി ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് പരിസര ശുചീകരണം, പോസ്റ്റർ നിർമ്മാണം, ബോധവത്കരണ ക്ലാസ്സ്,  സ്റ്റിക്കർ പതിപ്പിക്കൽ, പോസ്റ്റർ പ്രദർശനം ,പ്രതിജ്ഞ എന്നിവ നടത്തി . ഹൈസ്കൂൾ യു.പി വിഭാഗങ്ങൾക്ക് പ്രസംഗ മത്സരവും നടത്തി.


              കാർത്തികപ്പളളി താലൂക്ക് ''വിമുക്തി'' കോർഡിനേറ്റർ ജി. ജയകൃഷ്ണൻ സാർ 27/6/ 22 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. 19/7/22 ൽ ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിച്ച നാടകം '''"തീക്കളി'''"സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കുട്ടികളിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ അഡിക്ഷനും സോഷ്യൽമീഡിയ ദുരുപയോഗത്തിനും എതിരെയുള്ള ബോധവത്ക്കരണമാണ് ഈ നാടകത്തിന്റെ ഉദ്ദേശം.
              കാർത്തികപ്പളളി താലൂക്ക് ''വിമുക്തി'' കോർഡിനേറ്റർ ജി. ജയകൃഷ്ണൻ സാർ 27/6/ 22 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. 19/7/22 ൽ ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിച്ച നാടകം '''"തീക്കളി'''"സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കുട്ടികളിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ അഡിക്ഷനും സോഷ്യൽമീഡിയ ദുരുപയോഗത്തിനും എതിരെയുള്ള ബോധവത്ക്കരണമാണ് ഈ നാടകത്തിന്റെ ഉദ്ദേശം.
വരി 32: വരി 46:
പ്രമാണം:Photo from Geethalekshmy(5).jpg|'''ലഹരിവിരുദ്ധദിന ചിത്ര രചനാ മൽസരം'''
പ്രമാണം:Photo from Geethalekshmy(5).jpg|'''ലഹരിവിരുദ്ധദിന ചിത്ര രചനാ മൽസരം'''
പ്രമാണം:Photo from Geethalekshmy(4).jpg
പ്രമാണം:Photo from Geethalekshmy(4).jpg
    </gallery>                                 === '''ലഹരിവിരുദ്ധദിന ചിത്ര രചനാ മൽസരം''' ===
</gallery>                              
                                                            === '''ലഹരിവിരുദ്ധദിന ചിത്ര രചനാ മൽസരം''' ===
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Photo from Geethalekshmy(2).jpg
പ്രമാണം:Photo from Geethalekshmy(2).jpg
പ്രമാണം:Photo from Geethalekshmy(1).jpg
പ്രമാണം:Photo from Geethalekshmy(1).jpg
</gallery><nowiki>                                          </nowiki>'''ലഹരിവിരുദ്ധദിന പരിസര ശുചീകരണം'''
</gallery>                                                          
                                           
                                                              '''ലഹരിവിരുദ്ധദിന പരിസര ശുചീകരണം'''
[[പ്രമാണം:WhatsApp Image 2022-01-26 at 10.45.16 AM(2).jpeg|നടുവിൽ|ലഘുചിത്രം|'''SINCERE''' '''PARENTING''' '''AND CHILDHOOD _ A PROGRAMME CONDUCTED BY ലഹരി വിരുദ്ധ ക്ലബ്ബ്'''[[പ്രമാണം:WhatsApp Image 2022-01-26 at 10.45.16 AM.jpeg|ലഘുചിത്രം]]]]'''SINCERE''' '''PARENTING''' '''AND CHILDHOOD _ A PROGRAMME CONDUCTED BY ലഹരി വിരുദ്ധ ക്ലബ്ബ്'''
 
[[പ്രമാണം:WhatsApp Image 2022-01-26 at 10.45.16 AM(2).jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-26 at 10.45.16 AM.jpeg|ലഘുചിത്രം]]
'''<big>സിൻസിയർ പേരന്റിംഗ് ആൻഡ് ചൈൽഡ്ഹുഡ്</big>''' (SPACE) ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച
 
ബോധവത്ക്കരണ പരിപാടിയിൽ നിന്നും ചില ദൃശ്യങ്ങൾ
1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991050...2512246" എന്ന താളിൽനിന്ന് ശേഖരിച്ചത്