"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധക്ലബ്ബ് (മൂലരൂപം കാണുക)
20:15, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''ലഹരി വിരുദ്ധ ക്ലബ്ബ്''': [കൺവീനർ- സുജാതടീച്ചർ]</big> | <big>'''ലഹരി വിരുദ്ധ ക്ലബ്ബ്''': [കൺവീനർ- സുജാതടീച്ചർ]</big> | ||
[[പ്രമാണം:Vvvvv.jpg|ഇടത്ത്|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവല്കരണ ക്ളാസ്സ് 06/10/22]] | |||
ലഹരി വിരുദ്ധ ക്ലബ് 2023 - 24 | |||
26/6/2023 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌ഞയെടുത്തു. HS, UP വിഭാഗത്തിലായി ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഉപന്യാസരചന ഇവ നടത്തി. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി 'റേഡിയോ സയൻഷ്യ' തയാറാക്കിയ 'ജ്വാല' എന്ന ലഘു ബോധവത്കരണ വീഡിയോ പ്രദർശനം നടത്തി. | |||
3/8/2023 ൽ മാതൃഭൂമി സീസ് ക്ലബിന്റേയും ലഹരി വിരുദ്ധ ക്ലബിന്റേയും അഭിമുഖ്യത്തിൽ 7,8 ക്ലാസുകളിലെ കുട്ടികൾക്ക് "സദ്ഗമയ ശരിയിലേക്കുള്ള വഴി" എന്ന ബോധവത്ക്കരണ ക്ലാസ് കായംകുളം എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ സി. സുനിൽകുമാർ സാർ നടത്തി.[[പ്രമാണം:Vvvvv.jpg|ഇടത്ത്|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവല്കരണ ക്ളാസ്സ് 06/10/22]] | |||
[[പ്രമാണം:Xxxxx.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവല്കരണ ക്ളാസ്സ് 06/10/22|പകരം=]]''<u>'''ല'''ഹരി വിരുദ്ധ ക്ലബ്ബിന്റെ 2022-23ലെ പ്രവർത്തന റിപ്പോർട്ട്</u>'' | [[പ്രമാണം:Xxxxx.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവല്കരണ ക്ളാസ്സ് 06/10/22|പകരം=]]''<u>'''ല'''ഹരി വിരുദ്ധ ക്ലബ്ബിന്റെ 2022-23ലെ പ്രവർത്തന റിപ്പോർട്ട്</u>'' | ||
'''ന'''ടുവട്ടം വി.എച്ച്.എസ്സ്.എസ്സി ലെ ലഹരി വിരുദ്ധ ക്ലബ് 22/6/2022 ൽ പ്രവർത്തനം ആരംഭിച്ചു. | '''ന'''ടുവട്ടം വി.എച്ച്.എസ്സ്.എസ്സി ലെ ലഹരി വിരുദ്ധ ക്ലബ് 22/6/2022 ൽ പ്രവർത്തനം ആരംഭിച്ചു. 54 കുട്ടികൾ അംഗങ്ങളായി ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ന് പരിസര ശുചീകരണം, പോസ്റ്റർ നിർമ്മാണം, ബോധവത്കരണ ക്ലാസ്സ്, സ്റ്റിക്കർ പതിപ്പിക്കൽ, പോസ്റ്റർ പ്രദർശനം ,പ്രതിജ്ഞ എന്നിവ നടത്തി . UP,HS വിഭാഗത്തിന് പ്രസംഗ മത്സരവും നടത്തി. | ||
കാർത്തികപ്പളളി താലൂക്ക് ''വിമുക്തി'' കോർഡിനേറ്റർ ജി. ജയകൃഷ്ണൻ സാർ 27/6/ 22 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. 19/7/22 ൽ ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിച്ച നാടകം '''"തീക്കളി'''"സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കുട്ടികളിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ അഡിക്ഷനും സോഷ്യൽമീഡിയ ദുരുപയോഗത്തിനും എതിരെയുള്ള ബോധവത്ക്കരണമാണ് ഈ നാടകത്തിന്റെ ഉദ്ദേശം. | കാർത്തികപ്പളളി താലൂക്ക് ''വിമുക്തി'' കോർഡിനേറ്റർ ജി. ജയകൃഷ്ണൻ സാർ 27/6/ 22 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. 19/7/22 ൽ ജനമൈത്രി പോലീസ് ഡ്രാമാ ടീം അവതരിപ്പിച്ച നാടകം '''"തീക്കളി'''"സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കുട്ടികളിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ അഡിക്ഷനും സോഷ്യൽമീഡിയ ദുരുപയോഗത്തിനും എതിരെയുള്ള ബോധവത്ക്കരണമാണ് ഈ നാടകത്തിന്റെ ഉദ്ദേശം. | ||
വരി 31: | വരി 36: | ||
പ്രമാണം:Photo from Geethalekshmy(2).jpg | പ്രമാണം:Photo from Geethalekshmy(2).jpg | ||
പ്രമാണം:Photo from Geethalekshmy(1).jpg | പ്രമാണം:Photo from Geethalekshmy(1).jpg | ||
</gallery> '''ലഹരിവിരുദ്ധദിന പരിസര ശുചീകരണം''' | </gallery><nowiki> </nowiki>'''ലഹരിവിരുദ്ധദിന പരിസര ശുചീകരണം''' | ||
[[പ്രമാണം:WhatsApp Image 2022-01-26 at 10.45.16 AM(2).jpeg|നടുവിൽ|ലഘുചിത്രം|'''SINCERE''' '''PARENTING''' '''AND CHILDHOOD _ A PROGRAMME CONDUCTED BY ലഹരി വിരുദ്ധ ക്ലബ്ബ്'''[[പ്രമാണം:WhatsApp Image 2022-01-26 at 10.45.16 AM.jpeg|ലഘുചിത്രം]]]]'''SINCERE''' '''PARENTING''' '''AND CHILDHOOD _ A PROGRAMME CONDUCTED BY ലഹരി വിരുദ്ധ ക്ലബ്ബ്''' | [[പ്രമാണം:WhatsApp Image 2022-01-26 at 10.45.16 AM(2).jpeg|നടുവിൽ|ലഘുചിത്രം|'''SINCERE''' '''PARENTING''' '''AND CHILDHOOD _ A PROGRAMME CONDUCTED BY ലഹരി വിരുദ്ധ ക്ലബ്ബ്'''[[പ്രമാണം:WhatsApp Image 2022-01-26 at 10.45.16 AM.jpeg|ലഘുചിത്രം]]]]'''SINCERE''' '''PARENTING''' '''AND CHILDHOOD _ A PROGRAMME CONDUCTED BY ലഹരി വിരുദ്ധ ക്ലബ്ബ്''' |