"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
11:43, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 51: | വരി 51: | ||
'''<u>ഫ്രീഡം ഫെസ്റ്റ് പ്രദർശനം</u>''' | '''<u>ഫ്രീഡം ഫെസ്റ്റ് പ്രദർശനം</u>''' | ||
[[പ്രമാണം:WhatsApp Image 2023-11-03 at 10.38.04 AM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2023-11-03 at 10.38.04 AM.jpeg|ലഘുചിത്രം]] | ||
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി .. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . പോസ്റ്ററുകളുടെ ഒരു കോർണർ ഒരുക്കി . റോബോട്ടിക്സ് , ഇലക്ട്രോണിക്സ് മാതൃകകളുടെ പ്രദർശനം നടത്തി . tinkercad പ്രവർത്തനം , robo - hen , ട്രാഫിക് സിഗ്നൽ എന്നിവയുടെ പ്രദർശനവും നടന്നു . സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനവും ഒരുക്കി . | '''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി .. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . പോസ്റ്ററുകളുടെ ഒരു കോർണർ ഒരുക്കി . റോബോട്ടിക്സ് , ഇലക്ട്രോണിക്സ് മാതൃകകളുടെ പ്രദർശനം നടത്തി . tinkercad പ്രവർത്തനം , robo - hen , ട്രാഫിക് സിഗ്നൽ എന്നിവയുടെ പ്രദർശനവും നടന്നു . സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനവും ഒരുക്കി .''' | ||
വരി 63: | വരി 64: | ||
'''<u>ഫ്രീഡം ഫെസ്റ്റ് സന്ദർശനം</u>''' | '''<u>ഫ്രീഡം ഫെസ്റ്റ് സന്ദർശനം</u>''' | ||
[[പ്രമാണം:WhatsApp Image 2023-11-03 at 8.13.51 AM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2023-11-03 at 8.13.51 AM.jpeg|ലഘുചിത്രം]] | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടാഗോർ തീയേറ്ററിൽ ഫ്രീഡം ഫെസ്റ്റ് സന്ദർശിച്ചപ്പോൾ.... | '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടാഗോർ തീയേറ്ററിൽ ഫ്രീഡം ഫെസ്റ്റ് സന്ദർശിച്ചപ്പോൾ....''' | ||
വരി 76: | വരി 78: | ||
'''<u>പ്രകൃതി നിരീക്ഷണ പദയാത്ര</u>''' | '''<u>പ്രകൃതി നിരീക്ഷണ പദയാത്ര</u>''' | ||
[[പ്രമാണം:42003 lk nature study.jpeg|ലഘുചിത്രം]] | [[പ്രമാണം:42003 lk nature study.jpeg|ലഘുചിത്രം]] | ||
അരുവിക്കര ജലാശയത്തിനു സമീപത്തുകൂടി കാൽനട യാത്ര നടത്തിക്കൊണ്ടു ജീവജാലങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും ചിത്രീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശ്രീ അനീഷ് മോഹൻ തമ്പി നടത്തിയ പരിശീലനം . | '''അരുവിക്കര ജലാശയത്തിനു സമീപത്തുകൂടി കാൽനട യാത്ര നടത്തിക്കൊണ്ടു ജീവജാലങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും ചിത്രീകരിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശ്രീ അനീഷ് മോഹൻ തമ്പി നടത്തിയ പരിശീലനം .''' | ||
വരി 90: | വരി 93: | ||
'''<u>ചാന്ദ്രയാൻ 3 - ലൈവ് ടെലികാസ്റ്റിംഗ്</u>''' | '''<u>ചാന്ദ്രയാൻ 3 - ലൈവ് ടെലികാസ്റ്റിംഗ്</u>''' | ||
[[പ്രമാണം:42003 lk chandrayan.jpeg|ലഘുചിത്രം]] | [[പ്രമാണം:42003 lk chandrayan.jpeg|ലഘുചിത്രം]] | ||
ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ലിTupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ഭാഗികമായി TupiTube Desk ലെ വിവിധ കാൻവാസ് മോഡുകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.റ്റിൽ കൈറ്റ്സ് ക്ലബ് കുട്ടികൾ സ്കൂളിൽ നടത്തിയ ലൈവ് ടെലികാസ്റ്റിം | '''ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ ലിTupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കാൻ സാധിച്ചു.ഭാഗികമായി TupiTube Desk ലെ വിവിധ കാൻവാസ് മോഡുകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.റ്റിൽ കൈറ്റ്സ് ക്ലബ് കുട്ടികൾ സ്കൂളിൽ നടത്തിയ ലൈവ് ടെലികാസ്റ്റിം''' | ||
വരി 102: | വരി 106: | ||
'''<u>media literacy workshop</u>''' | '''<u>media literacy workshop</u>''' | ||
[[പ്രമാണം:42003 lk2026 workshop.jpeg|ലഘുചിത്രം]] | [[പ്രമാണം:42003 lk2026 workshop.jpeg|ലഘുചിത്രം]] | ||
സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ media literacy workshop. | '''സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ media literacy workshop.''' | ||
വരി 116: | വരി 121: | ||
'''<u>ഡോക്യുമെന്ററി ചിത്രീകരണം</u>''' | '''<u>ഡോക്യുമെന്ററി ചിത്രീകരണം</u>''' | ||
ലിറ്റിൽ കൈറ്റ്സ് 2021 - 2024 ബാച്ചിലെ കുട്ടികൾ അരുവിക്കര ദേവീക്ഷേത്രത്തിന്റെ ചാരിത്രത്തെക്കുറിച്ചു ഒരു ഡോക്യുമെന്ററി ചിത്രീകരണം നടത്തി . | '''ലിറ്റിൽ കൈറ്റ്സ് 2021 - 2024 ബാച്ചിലെ കുട്ടികൾ അരുവിക്കര ദേവീക്ഷേത്രത്തിന്റെ ചാരിത്രത്തെക്കുറിച്ചു ഒരു ഡോക്യുമെന്ററി ചിത്രീകരണം നടത്തി''' . | ||
[[പ്രമാണം:42003 lkdocu.jpeg|ലഘുചിത്രം]] | [[പ്രമാണം:42003 lkdocu.jpeg|ലഘുചിത്രം]] | ||
വരി 142: | വരി 147: | ||
''' | <u>'''ചാന്ദ്രദിന വീഡിയോ പ്രദർശനം'''</u> | ||
[[പ്രമാണം:42003 lk moon.jpeg|ലഘുചിത്രം]] | [[പ്രമാണം:42003 lk moon.jpeg|ലഘുചിത്രം]] | ||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാന്ദ്രധൗത്യത്തെ കുറിച്ച് ഒരു വീഡിയോ നിർമ്മിച്ച് ചാന്ദ്രദിന പ്രത്യേക അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു . | '''ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചാന്ദ്രധൗത്യത്തെ കുറിച്ച് ഒരു വീഡിയോ നിർമ്മിച്ച് ചാന്ദ്രദിന പ്രത്യേക അസ്സെംബ്ലിയിൽ പ്രദർശിപ്പിച്ചു .''' | ||
വരി 153: | വരി 159: | ||
<u>'''ഗ്രൂപ്പ് പ്രവർത്തനം'''</u> | <u>'''ഗ്രൂപ്പ് പ്രവർത്തനം ( ഗെയിം നിർമ്മാണം )'''</u> | ||
'''വർഷത്തെ കുട്ടികളുടെ ഗ്രൂപ്പ് ആക്ടിവിറ്റിയുടെ ഭാഗമായി ഗെയിം നിർമ്മാണത്തിൽ താല്പര്യമുള്ള ഒൻപതാം ക്ളാസ്സിലെ കുട്ടികൾക്ക് ക്ളാസ് നൽകുകയും അവർ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ഗെയിമുകൾ നിർമ്മിക്കുകയും ചെയ്തു .കുട്ടികൾ വളരെ താല്പര്യത്തോടെയും സന്തോഷത്തോടെയും ക്ളാസിൽ പങ്കാളികളായി .''' | '''വർഷത്തെ കുട്ടികളുടെ ഗ്രൂപ്പ് ആക്ടിവിറ്റിയുടെ ഭാഗമായി ഗെയിം നിർമ്മാണത്തിൽ താല്പര്യമുള്ള ഒൻപതാം ക്ളാസ്സിലെ കുട്ടികൾക്ക് ക്ളാസ് നൽകുകയും അവർ ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹായത്തോടെ ഗെയിമുകൾ നിർമ്മിക്കുകയും ചെയ്തു .കുട്ടികൾ വളരെ താല്പര്യത്തോടെയും സന്തോഷത്തോടെയും ക്ളാസിൽ പങ്കാളികളായി .''' | ||
[[പ്രമാണം:42003 gp.jpeg|ലഘുചിത്രം]] |