Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:

==[[ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ഭിന്നശേഷി ദിനാചരണം|ഭിന്നശേഷി ദിനാചരണം]] ==
==[[ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ഭിന്നശേഷി ദിനാചരണം|ഭിന്നശേഷി ദിനാചരണം]] ==
അതിഥിയായി എത്തിയത് വൈകല്യത്തെ 
 
ജീവിതം കൊണ്ട് തോൽപ്പിച്ച സലാഹുദീൻ 
2016 ലെ  ഭിന്നശേഷി ദിനാചരനത്തിന് അതിഥിയായി എത്തിയത് വൈകല്യത്തെ ജീവിതം കൊണ്ട് തോൽപ്പിച്ച ബാലരാമപുരം ചാമവിള ബിസ്മി മൻസിലിൽ എം സലാഹുദീൻ .മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് ഇടതു കാലും വലതു കയ്യും തളർന്നെങ്ങിലും ജീവിതത്തോട് തളരാൻ സലാഹുദീൻ കൂട്ടാക്കിയില്ല .കൂട്ടുകാരുടെ തോളിൽ ഇരുന്നും സൈക്കിളിൽ കയറിയും സ്കൂളിൽ എത്തി .പത്താം ക്ലാസ്  പൂർത്തിയാക്കി സ്വന്തമായി പഠിച്ചു,കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.പിന്നെ അധ്യാപകനായി .നാടുകൂട്ടം എന്ന വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വനിരയിലുള്ള സലാഹുദീൻ എന്ന ഈ പോരാളിയുടെ സാന്നിധ്യം ഈ വർഷത്തെ ഭിന്ന ശേഷി ദിനാച്ചരണത്തെ അർത്ഥ വത്താക്കി .
==പരീക്ഷാ പേടി മാറ്റാൻ==
==പരീക്ഷാ പേടി മാറ്റാൻ==
ഒൻപതു ,പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈൻഡ് റിഫ്രെഷ്മെൻറ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈൻഡ് റിഫ്രെഷ് മെൻറ് പരിശീലകൻ ശ്രീ .പാന്ധ്യരാജ് നൽകിയ പരിശീലനത്തിൽ മുന്നൂറിൽ ഏറെ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 5 നായിരുന്നു പരിപാടി

6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990726" എന്ന താളിൽനിന്ന് ശേഖരിച്ചത്