Jump to content
സഹായം

"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St:Jerome's HSS Vellayamkudy}}
{{prettyurl|St:Jerome's HSS Vellayamkudy}}
വരി 62: വരി 61:
}}
}}

കട്ടപ്പന നഗരത്തിൽ നിന്നും 3കി.മി. അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  എസ്.ജെ.എച്ച്. എസ്.എസ്. വെള്ളയാംകുടി എന്നറിയപ്പെടുന്ന ഈ വിദ്യാലയം. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.
== കട്ടപ്പന നഗരത്തിൽ നിന്നും 3കി.മി. അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  എസ്.ജെ.എച്ച്. എസ്.എസ്. വെള്ളയാംകുടി എന്നറിയപ്പെടുന്ന ഈ വിദ്യാലയം. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ==
{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
കോതമംഗലം കോർപ്പറേറ്റ് എഡ്യുകേഷണൽ ഏജൻസിയുടെ കീഴിൽ 1979 ജൂൺ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളയാംകുടി കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് സ്കൂൾ മാനേജർ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ൽ ​​​എസ്.എസ് എൽ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ 31-7-2000 ആണ്ടോടെ ഹയർ സെക്കണ്ടറി സ്കൂളായി വളർന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടു. പ്രിൻസിപ്പാൾ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാർഡിന് അർഹനായി. ആദ്യബാച്ചിലെ വിദ്യാർത്ഥിയും തുടർന്ന് ഈ സ്കൂൾ കായികാധ്യാപകനുമായ ശ്രീ മാർട്ടിൻ പെരുമനയുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾ ദേശീയ സംസ്ഥാന അവാർഡുകൾ നേടി പ്രശസ്തരായി. ഈ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നതനിലയിലെത്തിയിട്ടുണ്ട്.

വരി 69: വരി 70:

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് 13 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക്  10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും 5 ലാപ്ടോപ്പുമുണ്ട്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും 50 ലാപ്ടോപ്പുമുണ്ട്

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
വരി 114: വരി 115:
*ജൂലിയ പോൾ  
*ജൂലിയ പോൾ  
*സി.നനി മരിയ
*സി.നനി മരിയ
*ബിന്ദ‍ു ജോസഫ്
*സി.ആഷാ ജോർജ്
*പ്രീതി ജോസഫ്
*പ്രീതി ജോസഫ്
*റെജിമോൾ വി.എസ്
*റെജിമോൾ വി.എസ്
വരി 141: വരി 142:

'''Sheet Metal Product-Harikrishnan K.B'''
'''Sheet Metal Product-Harikrishnan K.B'''
 
<gallery>
<gallery mode="packed-hover">
പ്രമാണം:SAYANA SABU.png|Hindi Upanyasam 1st A GRADE
പ്രമാണം:RIMA SHAJI and ASHNA JAMES.jpg|2023-24 പാഠ്യേതര പ്രവർത്തന നേട്ടങ്ങൾ
പ്രമാണം:RIMA SHAJI and ASHNA JAMES.jpg|ദേശീയ ബാലശാസ്ത്ര കോൺഗ്രസ് അവതരണം
പ്രമാണം:Meliesa Joby.jpg
പ്രമാണം:Meliesa Joby.jpg|VEGETABLE PRINTING 1 ST A GRADE
</gallery>
</gallery>

==2023-24 വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങൾ==
==2023-24 വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 160: വരി 160:
'''GALLARY 2019-[[23|20]]'''
'''GALLARY 2019-[[23|20]]'''
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:|OPENING.jpg|പ്രവേശനോൽസവം
പ്രമാണം:DOCTERS.jpg|ഡോക്ടേഴ്സ് ഡേ
പ്രമാണം:DOCTERS.jpg|ഡോക്ടേഴ്സ് ഡേ
പ്രമാണം:4530053.jpg|K.C.S.L INAUGURATION
പ്രമാണം:4530053.jpg|K.C.S.L INAUGURATION
വരി 201: വരി 200:
</gallery>
</gallery>

[[പ്രമാണം:RIMA SHAJI and ASHNA JAMES.jpg|ലഘുചിത്രം]]

[[പ്രമാണം:30053-1.jpg.JPG|ലഘുചിത്രം|സംസ്ഥാന സ്കൂൾ കലോത്സവത്തിൽ H S വിഭാഗം ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യംചൊല്ലൽ ഇവയിൽ A grade നേടിയ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രദ്ധ സണ്ണി]]
[[പ്രമാണം:30053-1.jpg.JPG|ലഘുചിത്രം|സംസ്ഥാന സ്കൂൾ കലോത്സവത്തിൽ H S വിഭാഗം ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യംചൊല്ലൽ ഇവയിൽ A grade നേടിയ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രദ്ധ സണ്ണി]]
വരി 210: വരി 208:

*ജോയൽ സെബസ്റ്റ്യൻ-മാത്സ് ക്വിസ്
*ജോയൽ സെബസ്റ്റ്യൻ-മാത്സ് ക്വിസ്
* ലിറ്റിൽ കൈറ്റ്സ് അവാർഡ്
*ലിറ്റിൽ കൈറ്റ്സ് അവാർഡ്
*മനോരമ ക്വിസ്സ് (district)-ജോയൽ സെബസ്റ്റ്യൻ
*മനോരമ ക്വിസ്സ് (district)-ജോയൽ സെബസ്റ്റ്യൻ
*ലൈബ്രറി കൗൺസിൽ ക്വിസ്സ്-(district)-ജോയൽ സെബസ്റ്റ്യൻ
*ലൈബ്രറി കൗൺസിൽ ക്വിസ്സ്-(district)-ജോയൽ സെബസ്റ്റ്യൻ
വരി 225: വരി 223:
*മോഹിനിയാട്ടം-നന്ദന സലിം
*മോഹിനിയാട്ടം-നന്ദന സലിം

*കുച്ചിപ്പുടി-നന്ദന സലിം
*കുച്ചിപ്പുടി-നന്ദന സലിം  

* പ്രസംഗം മലയാളം-സൂര്യാ സാബു
*പ്രസംഗം മലയാളം-സൂര്യാ സാബു

*എസ്.പിസി മെഗ മരത്തൺ ക്വിസ്സ്
*എസ്.പിസി മെഗ മരത്തൺ ക്വിസ്സ്
വരി 237: വരി 235:
*ബീറ്റ്സ് വർക്ക്-നെവൽ ടോം
*ബീറ്റ്സ് വർക്ക്-നെവൽ ടോം

*ഷീറ്റ് മെറ്റൽ വർക്ക്-അലക്സ് തോമസ്
*ഷീറ്റ് മെറ്റൽ വർക്ക്-അലക്സ് തോമസ്  

* ത്രെഡ് പാറ്റേൺ-ഷാഹിൽ ഇബ്രാഹിം
*ത്രെഡ് പാറ്റേൺ-ഷാഹിൽ ഇബ്രാഹിം
*നെറ്റ് മെക്കിംങ്-സോബിൻ കെ ഡെൽവിൻ
*നെറ്റ് മെക്കിംങ്-സോബിൻ കെ ഡെൽവിൻ

വരി 249: വരി 247:
==വഴിക്കാട്ടി==
==വഴിക്കാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps: 9.766708,77.099173 |zoom=13 }}
കട്ടപ്പന സ്‍റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാ‍ർഗം എത്താം.(3 കിലോ മീറ്റർ)
തൊടുപുഴ,ഇടുക്കി,കട്ടപ്പന റൂട്ടിൽ വെള്ളയാംകുടി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
നേര്യമംഗലം,ഇടുക്കി,കട്ടപ്പന റൂട്ടിൽ വെള്ളയാംകുടി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat= 9.76856|lon=77.10127 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1990470...2537675" എന്ന താളിൽനിന്ന് ശേഖരിച്ചത്