"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
06:32, 16 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 111: | വരി 111: | ||
== സ്കൂൾ കലോത്സവം == | == സ്കൂൾ കലോത്സവം == | ||
ഒക്ടോബർ 26,28 (വ്യാഴം, ശനി) ദിവസങ്ങളിൽ സ്കൂൾ കലോത്സവം നടന്നു. രാവിലെ 10 മണിക്ക് നടന്ന ഉദ്‌ഘാടന സമ്മേളനം ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് കെ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മൊയ്‌ദുഹാജി അധ്യക്ഷത വഹിച്ചു. ഹയർസെക്കണ്ടറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് കെ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ എൻ, പി ടി എ വൈസ്പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, മദർ പി ടി എ പ്രസിഡണ്ട് സ്മിത തുടങ്ങിയവർ നന്ദി പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ദാമോദരൻ നന്ദിയും പറഞ്ഞു. | ഒക്ടോബർ 26,28 (വ്യാഴം, ശനി) ദിവസങ്ങളിൽ സ്കൂൾ കലോത്സവം നടന്നു. രാവിലെ 10 മണിക്ക് നടന്ന ഉദ്‌ഘാടന സമ്മേളനം ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് കെ ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് മൊയ്‌ദുഹാജി അധ്യക്ഷത വഹിച്ചു. ഹയർസെക്കണ്ടറി സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് കെ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ എൻ, പി ടി എ വൈസ്പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, മദർ പി ടി എ പ്രസിഡണ്ട് സ്മിത തുടങ്ങിയവർ നന്ദി പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ദാമോദരൻ നന്ദിയും പറഞ്ഞു. | ||
== ചിത്ര രചനാ മത്സരം == | |||
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാളെ (14-11-2023) ഉച്ചക്ക് 1:30 ന് ചിത്രരചന മത്സരം (ജലഛായം) നടത്തി. 8 F ലെ ഷെൻസ ഫാത്തിമ, 9 E യിലെ ഹന്ന ആദം എന്നിവർ വിജയികളായി | |||
[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] | [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']] |