"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24 (മൂലരൂപം കാണുക)
20:20, 11 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2023→പ്രമാടം നേതാജിയിലെ "കണ്ടറിയാൻ നേരിട്ടറിയാൻ " സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടി കുട്ടികൾക്ക് ആവേശമായി ...........
വരി 84: | വരി 84: | ||
പാഠ്യപദ്ധതിയിൽ പഠന യാത്രയ്ക്ക് പ്രമുഖ | പാഠ്യപദ്ധതിയിൽ പഠന യാത്രയ്ക്ക് പ്രമുഖ | ||
സ്ഥാനമുണ്ട്. പാഠഭാഗങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പ്രകൃതി പ്രതിഭാസങ്ങൾ നിരീക്ഷിക്കുന്നതിനും ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രയാണ് പഠന യാത്ര. | |||
നേതാജി ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി "കണ്ടറിയാൻ നേരിട്ടറിയാൻ " എന്ന പഠന യാത്ര സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ കുഞ്ഞുങ്ങൾക്കായി 'ചരിത്രത്തിലേക്ക് 'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം, കായംകുളം കൃഷ്ണപുരം കൊട്ടാരം, ആർട്ട് ഗാലറി എന്നിവ സന്ദർശിച്ചു. | നേതാജി ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി "കണ്ടറിയാൻ നേരിട്ടറിയാൻ " എന്ന പഠന യാത്ര സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ കുഞ്ഞുങ്ങൾക്കായി 'ചരിത്രത്തിലേക്ക് 'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം, കായംകുളം കൃഷ്ണപുരം കൊട്ടാരം, ആർട്ട് ഗാലറി എന്നിവ സന്ദർശിച്ചു. | ||
ധീരദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവാർപ്പണം ചെയ്ത പോരാളിയുമായ വേലുത്തമ്പി ദളവയുടെ സ്മരാണാർത്ഥം സ്ഥാപിച്ച മ്യൂസിയമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം. വേലുത്തമ്പി ദളവ ആത്മാഹൂതി ചെയ്ത മണ്ണടിയിൽ 2010 ഫെബ്രുവരി 14 നാണ് മ്യൂസിയം ആരംഭിച്ചത്. തിരുവിതാംകൂറിന്റെ 'ദളവ' (പ്രധാനമന്ത്രി) ആയിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ വിപ്ലവത്തിന് പ്രേരിപ്പിക്കുകയും സ്വയം കലാപത്തിനിറങ്ങുകയുമായിരുന്നു. | ധീരദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവാർപ്പണം ചെയ്ത പോരാളിയുമായ വേലുത്തമ്പി ദളവയുടെ സ്മരാണാർത്ഥം സ്ഥാപിച്ച മ്യൂസിയമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം. വേലുത്തമ്പി ദളവ ആത്മാഹൂതി ചെയ്ത മണ്ണടിയിൽ 2010 ഫെബ്രുവരി 14 നാണ് മ്യൂസിയം ആരംഭിച്ചത്. തിരുവിതാംകൂറിന്റെ 'ദളവ' (പ്രധാനമന്ത്രി) ആയിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ വിപ്ലവത്തിന് പ്രേരിപ്പിക്കുകയും സ്വയം കലാപത്തിനിറങ്ങുകയുമായിരുന്നു. |