Jump to content
സഹായം

"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 68: വരി 68:




= '''കായികോത്സവം''' =
ജി എൽപിഎസ് അമ്മാടം സ്കൂളിലെ കായികോത്സവം ഒക്ടോബർ 7,8 ദിവസങ്ങളിലായി സ്കൂൾ മൈതാനത്ത് വച്ച് നടത്തുകയുണ്ടായി. സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കായികമേള നടത്തിയത്. വിജയികളായ കുട്ടികളെ കണ്ടെത്തുകയും ഉപ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.


== '''പച്ചക്കറി വിത്ത് വിതരണം''' ==
== '''പച്ചക്കറി വിത്ത് വിതരണം''' ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988393" എന്ന താളിൽനിന്ന് ശേഖരിച്ചത്