Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 167: വരി 167:
====<u> കൈത്താങ്ങ് </u> ====
====<u> കൈത്താങ്ങ് </u> ====
ലിറ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചയിലും ഉച്ചയ്ക്ക്  12 30 മുതൽ ഒരു മണിവരെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് മലയാളം കമ്പ്യൂട്ടിങ്ങിൽ പരിശീലനം നൽകുന്നു. ഇതിലൂടെ അനായാസം മലയാളം ടൈപ്പ് ചെയ്യാൻ അവരെ  പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.ഭിന്നശേഷിക്കാരായ കുട്ടികളെ ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകളിലേക്ക് കൈപിടിച്ച് ഉയർത്താൻ ഇത് പോലുള്ള പരിശീലനങ്ങളിളുടെ കഴിയും.

====<u> സ്കൂൾ വിക്കി പരിശീലനം </u> ====
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾ വിക്കിയുടെ പരിശീലനം 2023 നവംബർ മാസം ഏഴാം തീയതി നമ്മുടെ സ്കൂളിലെ എസ് ഐ ടി സി ശ്രീമതി ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ ക്ലാസിന്റെ ലക്ഷ്യം. ഏട്ട്, ഒൻപത് ക്ലാസുകളിലെ ലിറ്റിൽ കൈയ്റ്റുകളാണ് ഈ ക്ലാസിൽപങ്കെടുത്തത്. ഈ ക്ലാസ്സിലൂടെ സ്കൂൾ വിക്കിയിൽ നമ്മുടെ സ്കൂളിന്റെ പേജ് എങ്ങനെ ഓപ്പൺ ചെയ്യണമെന്നും,നമ്മുടെ സ്കൂളിലെ പ്രവർത്തനങ്ങൾ റിപ്പോർട്ടുകൾ ആക്കി വിക്കിയിൽ എങ്ങനെ അപ്‌ലോഡ് ചെയ്യണമെന്നും, ഇമേജസ് എങ്ങനെ അപ്‌ലോഡ് ചെയ്യണമെന്നും, ദീപ ടീച്ചർ കുട്ടികളെ പരിശീലിപ്പിച്ചു.
9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988038" എന്ന താളിൽനിന്ന് ശേഖരിച്ചത്