"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
22:10, 9 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2023→ഹാർഡ് വെയർ പരിശീലനം
വരി 47: | വരി 47: | ||
=== <small>ഹാർഡ് വെയർ പരിശീലനം</small> === | === <small>ഹാർഡ് വെയർ പരിശീലനം</small> === | ||
<small>മധ്യ വേനലവധിക്കാലത്തു ഒരാഴ്ച നീണ്ടുനിന്ന ഒരു ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി .ഒരു ദിവസത്തെ ക്ലാസ്സായി ഹാർഡ്‌വെയർ പരിശീലനം നൽകി .കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ കുട്ടികൾ കമ്പ്യൂട്ടർ അഴിച്ചുതന്നെ മനസ്സിലാക്കി .ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ ഇഷ്ട്ടപെട്ടു</small> | <small>മധ്യ വേനലവധിക്കാലത്തു ഒരാഴ്ച നീണ്ടുനിന്ന ഒരു ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി .ഒരു ദിവസത്തെ ക്ലാസ്സായി ഹാർഡ്‌വെയർ പരിശീലനം നൽകി .കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ കുട്ടികൾ കമ്പ്യൂട്ടർ അഴിച്ചുതന്നെ മനസ്സിലാക്കി .ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ ഇഷ്ട്ടപെട്ടു</small> | ||
=== <small>ഡി എസ് എൽ ആർ കാമറ പരിശീലനം</small> === | |||
<small>ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഡി എസ് എൽ ആർ കാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി ഈ ക്ലാസുകൾ നയിച്ചത് ഈ വിദ്യാലയത്തിലെ മുൻ ലിറ്റിൽ കൈറ്റ് അംഗമായിരുന്ന എവ്‌ലിൻ ആയിരുന്നു .വിവിധ കാമറ ടെക്‌നിക്കുകളും കാമറ പിടിക്കേണ്ട രീതിയും എടുത്ത ഫോട്ടോകൾ എങ്ങനെ കംപ്യൂട്ടറിലേക്കു മാറ്റം എന്നും കുട്ടികൾക്ക് വിശദീകരിച്ചു കുട്ടികൾ എടുത്ത ഫോട്ടോകളുടെ പ്രദർശനവും ഉണ്ടായിരുന്നു സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങളെടുക്കാൻ കുട്ടികളെ ചുമതലപ്പെടുത്തി</small> | |||
=== <small>കെ ടെൻ ലൈവ് പരിശീലനം</small> === | |||
<small>ക്യാമറയിലെടുത്ത ചിത്രങ്ങളുപയോഗിച്ചു എങ്ങനെ നല്ല വിഡിയോകൾ നിർമ്മിക്കാം എന്ന പരിശീലനം നൽകി കുട്ടികൾ അവരെടുത്ത ചിത്രങ്ങളുപയോഗിച്ചു വിവിധ വിഡിയോകൾ നിർമ്മിച്ചു .പരിശീലനത്തിന് നേതൃത്വം നൽകിയത് ജിഷ ടീച്ചർ ആയിരുന്നു</small> | |||
=== <small>മൊബൈൽ ആപ്പ് പരിശീലനം</small> === | === <small>മൊബൈൽ ആപ്പ് പരിശീലനം</small> === |