"ഡിജിറ്റൽ ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:25041 142.png|ലഘുചിത്രം]] | [[പ്രമാണം:25041 142.png|ലഘുചിത്രം]] | ||
< | <small>കോവിഡ് മഹാമാരിയെത്തുടർന്നു കുട്ടികളുടെ പഠനത്തിന് തടസ്സം നേരിട്ടപ്പോൾ പഠനത്തിൽ മികവ് പുലർത്തുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് ഒരു തരത്തിലും അവരുടെ ക്ലാസുകൾ നഷ്ടമാകാതിരിക്കുവാൻ പി ടി എ , ഗുണകാംക്ഷികൾ എന്നിവരുടെ സഹായത്തോടെ 50 ഇൽ അധികം സ്മാർട്ട് ഫോൺകളും ടാബുകളും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ലൈബ്രറി വിദ്യാലയത്തിൽ ആരംഭിച്ചു .ഇത് വളരെ അധികം കുട്ടികൾക്ക് പ്രയോജനപ്പെട്ടു .ഈ ലൈബ്രറിയുടെ ഉൽഘാടന കർമം ബഹുമാനപ്പെട്ട ഡി ഇ ഓ നിർവഹിച്ചു</small> |