Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 9: വരി 9:
എല്ലാ സ്കൂളുകളിലേക്കും നൽകിയ റോബോട്ടിക് കിറ്റിന്റെ ഭാഗമായുള്ള ആ‍ർഡിനോ, ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ ഐടി കോ‍ർണറുകളിലൂടെ മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി ആഗസ്റ്റ് 11 ന് ഉച്ച്യ്ക്ക് 1.30 മുതൽ സ്കൂൾ ലാബിൽ നടന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഫ്രീഡം ഫെസ്റ്റ് പ്രസന്റേഷൻ മണ് ഈശ്വർ അവതരിപ്പിച്ചു. സ്ക്കൂൾ വിക്കി അപ്‌ഡേഷനെക്കുറിച്ച് ശ്രീദേവി ടീച്ചർ ക്ലാസ്സെടുത്തു. സ്കൂൾ തല മികവുകൾ കെഡൻ ലീവിൽ തയ്യാറാക്കി ലിറ്റിൽ കൈറ്റ് സുകൾ അവതരിപ്പിച്ചു. സ്ക്രാച്ചു പ്രോഗ്രാമുകൾ, , അർഡിനോയുടെ സഹായത്താലുള്ള പ്രോഗ്രാമുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു. അധ്യാപകരുടെ നേതൃത്ത്വത്തിൽ കുട്ടികൾ ഐടി കോർണർ കാണുവാൻ വന്നു.

<center><big><big>'''ടാഗോർ തിയറ്ററിലെ ഐടി കോർണർ സന്ദർശനം''' </big></big></center>

ഓഗസ്റ്റ് 15 2023 തിയേറ്ററിൽ നടന്ന ഫ്രീഡം ഫസ്റ്റ് സന്ദർശിച്ചു. 22 25 ബാച്ചിലെ കുട്ടികളെയാണ് ഫസ്റ്റ് കാണുവാൻ കൊണ്ടുപോയത്  ആർഡിനോ അർഡിനോ ഉപയോഗിച്ചുകൊണ്ടുള്ള വിവിധങ്ങളായ പ്രോഗ്രാമുകൾ കുട്ടികളിൽ കൗതുകമുണർത്തി വ്യത്യസ്തങ്ങളായ ത്രീഡി കാഴ്ചകൾ സെൻസർ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ എല്ലാം  സ്റ്റാളുകളിൽ അണിനിരത്തിയിരുന്നു ഓരോ സ്കൂളിന്റെയും സ്കൂൾ വിക്കി അപ്ഡേഷനുകൾ ഒരു സ്റ്റാളിൽ പ്രവർത്തിച്ചിരുന്നു വ്യത്യസ്തങ്ങളായ ധാരാളം അനുഭവങ്ങൾ ഫ്രീഡം ഫസ്റ്റ് ലൂടെ ലിറ്റിൽ കൈറ്റ്സുകൾ നേടിഎടുത്തു
== ചിത്രശാല ==
== ചിത്രശാല ==
<gallery>
<gallery>
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987282" എന്ന താളിൽനിന്ന് ശേഖരിച്ചത്