Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ഫ്രീഡം ഫെസ്റ്റ് 2023 ==
== ഫ്രീഡം ഫെസ്റ്റ് 2023 ==
വിജ്ഞാനത്തിന്റെയും, നൂതനാശയ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിക്കുന്ന  ഫ്രീഡം ഫെസ്റ്റ്  2023 നു മുന്നോടിയായി സ്കൂൾതലത്തിൽ സ്വതന്ത്ര വിഞ്ജാനോത്സവം ആഗസ്റ്റ് 5 - 12 വരെ, നടന്നു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയ‍ും ലക്ഷ്യവ‍ും, വിദ്യാർത്ഥികളെയ‍ും പൊത‍ുജനങ്ങളെയ‍ും അറിയിക്ക‍ുന്നതിന‍ുള്ള സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ എന്നിവ സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
വിജ്ഞാനത്തിന്റെയും, നൂതനാശയ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിക്കുന്ന  '''[https://kfon.kerala.gov.in/freedom-fest-2023/ ഫ്രീഡം ഫെസ്റ്റ്  2023]''' നു മുന്നോടിയായി സ്കൂൾതലത്തിൽ സ്വതന്ത്ര വിഞ്ജാനോത്സവം ആഗസ്റ്റ് 5 - 12 വരെ, നടന്നു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയ‍ും ലക്ഷ്യവ‍ും, വിദ്യാർത്ഥികളെയ‍ും പൊത‍ുജനങ്ങളെയ‍ും അറിയിക്ക‍ുന്നതിന‍ുള്ള സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ എന്നിവ സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

<center><big><big>'''ഡിജിറ്റൽ പോസ്റ്റർ നി‍ർമ്മാണ മത്സരം'''</big></big></center>
<center><big><big>'''ഡിജിറ്റൽ പോസ്റ്റർ നി‍ർമ്മാണ മത്സരം'''</big></big></center>
വരി 11: വരി 11:
ഓഗസ്റ്റ് 15 2023 തിയേറ്ററിൽ നടന്ന ഫ്രീഡം ഫസ്റ്റ് സന്ദർശിച്ചു. 22 25 ബാച്ചിലെ കുട്ടികളെയാണ് ഫസ്റ്റ് കാണുവാൻ കൊണ്ടുപോയത്  ആർഡിനോ അർഡിനോ ഉപയോഗിച്ചുകൊണ്ടുള്ള വിവിധങ്ങളായ പ്രോഗ്രാമുകൾ കുട്ടികളിൽ കൗതുകമുണർത്തി വ്യത്യസ്തങ്ങളായ ത്രീഡി കാഴ്ചകൾ സെൻസർ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ എല്ലാം  സ്റ്റാളുകളിൽ അണിനിരത്തിയിരുന്നു ഓരോ സ്കൂളിന്റെയും സ്കൂൾ വിക്കി അപ്ഡേഷനുകൾ ഒരു സ്റ്റാളിൽ പ്രവർത്തിച്ചിരുന്നു വ്യത്യസ്തങ്ങളായ ധാരാളം അനുഭവങ്ങൾ ഫ്രീഡം ഫസ്റ്റ് ലൂടെ ലിറ്റിൽ കൈറ്റ്സുകൾ നേടിഎടുത്തു

== ചിത്രശാല ==
 
==ചിത്രശാല==
<gallery>
<gallery>
പ്രമാണം:44046--freedom2.JPG
പ്രമാണം:44046--freedom2.JPG
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049404" എന്ന താളിൽനിന്ന് ശേഖരിച്ചത്