|
|
വരി 22: |
വരി 22: |
| == ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2021 2024 == | | == ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2021 2024 == |
|
| |
|
| === <small>സൈബർ സെക്യൂരിറ്റി ക്ലാസുകൾ സബ്ജില്ലാ തലത്തിൽ</small> === | | === അഭിരുചി പരീക്ഷ === |
| <small>കൈറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നൽകുന്നതിനുള്ള പരിശീലനം തിരെഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുകയുണ്ടായി .അങ്കമാലി സബ്‌ജില്ലയുടെ പരിശീലനം തുറവൂർ മാർ അഗസ്റ്റിൻ വിദ്യാലയത്തിലാണന് നടന്നത് .മാസ്റ്റർ ട്രെയ്നർ എൽബി ആയിരുന്നു പരിശീലകൻ .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആലീസ് മാർട്ടിൻ ,ദേവനന്ദ സന്തോഷ് ,ഗ്രേസ് മോൾ കോലഞ്ചേരി .അനൂജ പി സന്തോഷ് ലൈറ്റിൽകിത്സ് മിസ്ട്രെസ്സുമാരായ സുധ ജോസ് ,ഷൈനി പോൾ എന്നിവർ പങ്കടുത്തു .സൈബർ സെക്യൂരിറ്റി ക്ലാസ്സുകളുടെ മോഡലുകൾ പരിചയപ്പെടുത്തി എടുക്കേണ്ട രീതികൾ വിശദീകരിച്ചു</small>
| | ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി .കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു .അഭിരുചി പരീക്ഷക്കുള്ള നിർദേശങ്ങളും മോഡൽ ചോദ്യങ്ങളും കുട്ടികളുടെ ക്ലാസ് ഗ്രൂപുകളിൽ നല്കിയിട്ടുണ്ടായിരുന്നു .തലേദിവസം തന്നെ കുട്ടികളെ ഐ ടി ലാബിൽ വിളിച്ചുകൂട്ടി അവരുടെ രെജിസ്റ്റർ നമ്പറുകൾ നൽകി .പിറ്റേദിവസം മണിയോടെ പരീക്ഷ ആരംഭിച്ചു .80കുട്ടികൾ പങ്കെടുത്തു .32 കുട്ടികൾക്കാണ് സെലെക്ഷൻ കിട്ടിയത് |
|
| |
|
| === ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സൈബർ സെക്യൂരിറ്റി ക്ലാസ് === | | === പ്രിലിമിനറി ക്യാമ്പ് === |
| <small>അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ നടത്തുന്നതിന്റെ പരിശീലനം എന്നോണം തിരഞ്ഞെടുത്ത കുട്ടികൾ മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു ക്ലാസ്സുകൾ നൽകി .കുട്ടി അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഗ്രൂപ്പുകളിൽചർച്ച ചെയ്തു അവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി ഷൈനി പോൾ നവ്യ എബ്രഹാം എന്നി അധ്യാപകരാണ് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയത്</small>
| |
| | |
| === അമ്മമാർക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ ===
| |
| <small>രണ്ടു ദിവസത്തെ പരിശീലനത്തിന് ശേഷമാണ് കുട്ടീ അധ്യാപകർ 'അമ്മ മാർക്ക് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ക്ലാസുകൾ നൽകിയത് .എല്ലാ മോഡലുകളും കുട്ടികൾ നന്നായി ഒരുങ്ങിയിരുന്നു പ്രോജെക്ടറിന്റെ സഹായത്തോടെ പരിശീലനം ലഭിച്ച കുട്ടികളായ ആലീസ് മാർട്ടിൻ ,ദേവനന്ദസന്തോഷ് ,ഗ്രേസ് മോൾ കോലഞ്ചേരി .അനൂജ പി സന്തോഷ് വളരെ മനോഹരമായി ക്ലാസുകൾ എടുത്തു .ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് കുടുംബത്തിന്റെ അഭിമാന ദിവസമായിരുന്നു അന്ന് അമ്മമാരെല്ലാവരും തന്നെ കുട്ടികളെ പ്രോത്സാഹിപ്പിച്ചു അത് കുട്ടികൾക്ക് ഏറെ ആത്മവിശ്വാസം നൽകി</small>
| |
|
| |
|
| === <small>അനിമേഷൻ ക്ലാസുകൾ</small> === | | === <small>അനിമേഷൻ ക്ലാസുകൾ</small> === |