Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
== കരകൗശലത്തിൽ തിളങ്ങി എച്ച് എസ് പനങ്ങാട് ==
ഒക‍്ടോബ‍ർ 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ കൊടുങ്ങല്ലൂർ ജില്ലാ ഒന്നാം സ്ഥാനം കൈവരിച്ചു. സ്‍കൂൾ തലത്തിൽ 256 പോയിന്റ് നേടിയ പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളാണ് ഒന്നാമത്. ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത - ഐ ടി - പ്രവൃത്തിപരിചയമേളയിലായി മുപ്പതോളം കുട്ടികളാണ് ഉപജില്ലയിൽ നിന്നും ജില്ലാമത്സരത്തിലേയ്ക്ക് തെരെഞ്ഞടുത്തത്. പ്രവൃത്തിപരിചയമേളയിൽ ഓവറോൾ കിരീടം ഈ വർഷവും നിലനിർത്തുവാൻ നമുക്ക് സാധിച്ചു.


== ഫുഡ്ബോളിൽ തിളങ്ങി നിയ ==
== ഫുഡ്ബോളിൽ തിളങ്ങി നിയ ==
1,045

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987111" എന്ന താളിൽനിന്ന് ശേഖരിച്ചത്