Jump to content
സഹായം

"ഗവ.യു പി എസ് വലവൂർ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Expanding article)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''രാമപുരം സബ്ജില്ലാതല കായിക മത്സരം''' ==
== മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം ==
2022 - 23 അധ്യായന വർഷത്തെ മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം- പാലാ വിദ്യാഭ്യാസ ജില്ലയിലെ സെക്കൻഡ്  റണ്ണർ അപ്പ് ആയി വലവൂർ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു .<gallery>
പ്രമാണം:31262-seed second .jpeg|Seed Harithavidyalayam 2 nd Runner Up
പ്രമാണം:31262-seed .jpeg|With Award
പ്രമാണം:31262 seed best school.jpg|Mathrubhoomi Seed Best School
</gallery>
 
== '''<u>രാമപുരം സബ്ജില്ലാതല കായിക മത്സരം</u>''' ==
 
 
രാമപുരം സബ് ജില്ലാതല കായിക മത്സരത്തിൽ ഗവ. യു. പി. എസ്. വലവൂരിലെ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ആത്മസമർപ്പണത്തിന്റെയും കഠിനമായ പ്രയത്നത്തിന്റെയും നിർലോഭമായ പിന്തുണയുടെയും ഫലമായി രാമപുരം സബ്ജില്ലാതല മത്സരത്തിൽ വലവൂർ സ്കൂളിലെ കുട്ടികൾ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി .എൽ പി വിഭാഗം  പെൺകുട്ടികളുടെ മത്സരത്തിലെ ചാമ്പ്യൻസും വലവൂർ സ്കൂളിലെ മിടുക്കികൾ തന്നെ.<gallery>
പ്രമാണം:31262 sports.jpg|UP Kiddies Long Jump First Runner Up -Ashik Biju
പ്രമാണം:31262 sports 1.jpg|Kerala State Finswimming Championship First Runner Up- Goutham Manoj
പ്രമാണം:31262-valavoor-subdistrictsports-1.jpg|മത്സരത്തിനിടയിൽ
പ്രമാണം:31262-valavoor-subdistrictsports-2.jpg|രാമപുരം സബ് ജില്ല വ്യക്തിഗത ചാമ്പ്യൻ സാധിക എസ്
പ്രമാണം:31262-valavoor-subdistrictsports-3.jpg
പ്രമാണം:31262-valavoor-subdistrictsports-4.jpg|എൽ പി റിലെ ഫസ്റ്റ്
പ്രമാണം:31262-valavoor-subdistrictsports-5.jpg|ഓവർഓൾ ചാമ്പ്യൻ എൽ പി
പ്രമാണം:31262-valavoor-subdistrictsports-6.jpg|വിജയാരവം
പ്രമാണം:31262-valavoor-subdistrictsports-8.jpg|students and teachers
പ്രമാണം:31262-valavoor-subdistrictsports-9.jpg|our HM
</gallery>https://youtu.be/p5nqhkzAm8o?si=T74jJDH1cPgLLLqq
 
https://www.starvisiononline.com/2024/01/ramapuram-sub-jilla-sports-competition.html
 
== '''ശാസ്ത്രോത്സവം 2023 - 24''' ==
 
ഒക്ടോബറിൽ നടന്ന ശാസ്ത്രോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.വളരെ നേരത്തെ തന്നെ അതിനായുള്ള പരിശീലനങ്ങൾ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി .പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഗ്രേഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ  കുട്ടികൾ കരസ്ഥമാക്കി.ഗവൺമെൻറ് സ്കൂളുകളിൽ ഒന്നാം സ്ഥാനം സബ്ജില്ലാതലത്തിൽ കരസ്ഥമാക്കുകയും ചെയ്തു.<gallery>
പ്രമാണം:31262 shaasthramela winners.jpg|ശാസ്ത്രമേളയിലെ താരങ്ങൾ
പ്രമാണം:31262 shasthramela preparations1.jpg|with Panjayath members
പ്രമാണം:31262 shaasthramela2.jpg|Chalk making
</gallery>
 
== കലോത്സവം ==
2023 24 അധ്യയന വർഷത്തിൽ വലവൂർ സ്കൂളിലെ കുട്ടികൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരി കൂട്ടുകയും സബ്ജില്ലാതലത്തിൽ 15 ആം സ്ഥാനത്തേക്ക്  ഉയരുകയും ചെയ്തു.
 
രാമപുരം ഉപജില്ല കലോത്സവത്തിൽ Valavoor സ്കൂളിന്റെ ചുണക്കുട്ടികൾ  അഭിമാനാർഹമായ മികച്ച വിജയം നേടി.  2 First ന്റേയും  3 Second ന്റേയും 1 Third ന്റേയും അകമ്പടിയോടെ  13 A Grade ഉം 7 B Grade ഉം 4 C Grade ഉം ഉൾപ്പെടുന്ന 90 പോയിന്റാണ് വലവൂർ ഗവ.യുപി സ്കൂളിന്റെ കലാകാരന്മാരും കലാകാരികളും നേടിയെടുത്തത്.
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986895...2079730" എന്ന താളിൽനിന്ന് ശേഖരിച്ചത്